കുറച്ചു കാലമായി ഞാൻ ജ്യോതിശ്ശാസ്ത്രകവാടം പരിപാലിച്ചു പോരികയാണ്. ഇതിലെ
തെരഞ്ഞെടുത്ത ചിത്രം ഞാൻ എന്റെ സ്വന്തം ഇഷ്ടത്തിന് ഏകപക്ഷീയമായി
തെരഞ്ഞെടുക്കുകയാണ് ചെയ്തിരുന്നത്. ഇതു ശരിയായ ഒരു കീഴ്വഴക്കമല്ല എന്നു
തോന്നിയതുകൊണ്ട് അഭിപ്രായ സമന്വയത്തിലൂടെ തെരഞ്ഞെടുക്കുന്നതിനുള്ള ഒരു ശ്രമം
ഇവിടെ<http://ml.wikipedia.org/wiki/%E0%B4%95%E0%B4%B5%E0%B4%BE%E0%B4%9F%…ടുണ്ട്.
ജ്യോതിശ്ശാസ്ത്രം പദ്ധതിയിൽ അംഗങ്ങളായവരെങ്കിലും
ഇതിനായുള്ള വോട്ടെടുപ്പിലും ചിത്രങ്ങൾ നിർദ്ദേശിക്കുന്നതിലും
പങ്കാളികളാവണമെന്ന് അഭ്യർത്ഥിക്കുന്നു. ഭൂരിപക്ഷാഭിപ്രായപ്രകാരം ചിത്രങ്ങൾ
തെരഞ്ഞെടുക്കാവുന്നതാണ്. മറ്റു മാനദണ്ഡങ്ങൾ--വേണമെങ്കിൽ-- ചർച്ച ചെയ്ത്
തീരുമാനിക്കാവുന്നതുമാണ്.