2013/4/16 Jyothis E <jyothis.e@gmail.com>
Anivar,

I dont think this is a forum for taking on a fight on the topic, especially since this has been fought over many times in the past. It is up to the consortium to define and decide on a standard and foundation to deal with implementing a standards level. 

ജ്യോതിസ്സേ , ഒരു ഫൈറ്റിനുമല്ല . അല്ലെങ്കിലും ഇതില്‍ തല്ലൂടാനൊക്കെ എന്തിരിക്കുന്നു .
വിക്കിമീഡിയ മലയാളം കമ്മ്യൂണിറ്റിന് പ്രൊജക്റ്റുകള്‍ക്ക് വേണ്ടി മീഡിയവിക്കിയില്‍ നടത്തിയ ഫോഴ്സ്ഡ് മലയാളം അറ്റോമിക് കണ്‍വര്‍ഷന്‍ നമുക്കൊക്കെ അറിയാവുന്നതാണ് . അതിലെ ഒരു അപ്ഡേറ്റ് കണ്ടപ്പോല്‍ ഈ ലിസ്റ്റിലും അറിയിച്ചെന്നു മാത്രം .
ചില്ലെന്‍കോഡിങ്ങ് പ്രപ്പോസു ചെയ്തവര്‍ തന്നെ അതു  പരാജയമാണെന്നു സമമതിക്കുന്ന വാര്‍ത്ത വളരെ പ്രധാനപ്പെട്ടതാണല്ലോ
 

Lets keep this list on-topic. Please take your tech discussions over to the tech mailing lists if needed. If a point in time comes when foundation and consortium decides to take a step back on this topic, this will be deemed relevant to the projects and community.


ഇതു പൂര്‍ണ്ണമായും ഓണ്‍ടോപ്പിക് ആണെന്ന വിശ്വാസത്തിലാണ് പോസ്റ്റിയത് , മലയാളം 5.1 ഫോഴ്സ്ഡ് കണ്‍വര്‍ഷന്‍ തീരുമാനമെടുത്തതും ബഗ്ഗിട്ടതും മലയാളം കമ്മ്യൂണിറ്റിതന്നെയാണ് ഫൌണ്ടേഷനും കണ്‍സോര്‍ഷ്യവുമല്ല. അതിനാല്‍ തന്നെ ആ കമ്മ്യൂണിറ്റിയെ ഈ വാര്‍ത്ത അറിയിക്കല്‍ പ്രധാനമല്ലെന്നു ഞാന്‍ കരുതിയില്ല, ഇതിലെന്തെങ്കിലും തീരുമാനങ്ങള്‍ ഇനി ഉണ്ടാവണമെങ്കിലും പഞ്ചായത്ത് ചര്‍ച്ചയിലാണ് അത് ഉരുത്തിരിയേണ്ടത് എന്നു കരുതുന്നു. ഇതു തെറ്റാണെങ്കില്‍ ചൂണ്ടിക്കാട്ടുമല്ലോ .

അനിവര്‍