Anivar,

I dont think this is a forum for taking on a fight on the topic, especially since this has been fought over many times in the past. It is up to the consortium to define and decide on a standard and foundation to deal with implementing a standards level. 

Lets keep this list on-topic. Please take your tech discussions over to the tech mailing lists if needed. If a point in time comes when foundation and consortium decides to take a step back on this topic, this will be deemed relevant to the projects and community.
 


Regards,
Jyothis.

http://www.Jyothis.net
[[User:Jyothis]]
Camerocks - Rock your digital world! 

completion date = (start date + ((estimated effort x 3.1415926) / resources) + ((total coffee breaks x 0.25) / 24)) + Effort in meetings


2013/4/16 Anivar Aravind <anivar.aravind@gmail.com>
മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്ത് നിരവധി വര്‍ഷം തര്‍ക്കങ്ങള്‍ക്ക് വഴി തെളിച്ച ചില്ലക്ഷരങ്ങളുടെ അറ്റോമിക് എന്‍കോഡിങ്ങ് പരാജയമാണെന്ന് ഗൂഗിളിന്റെ  റിപ്പോര്‍ട്ട്. ഈ എന്‍കോഡിങ്ങ്  മുന്നോട്ടുവെച്ച മലയാളിയായ സിബു തന്നെയാണു് ഗൂഗിളിനായി യൂണിക്കോഡിനു  സമര്‍പ്പിച്ച  ഈ പഠന റിപ്പോര്‍ട്ടും തയ്യാറാക്കിയിരിക്കുന്നതു്. സിംഹള  ഭാഷയിലെ അറ്റോമിക് എന്‍കോഡിങ്ങിനെ എതിര്‍ത്തുകൊണ്ടു സമര്‍പ്പിച്ച രേഖയിലാണ് മലയാളത്തിലെ ചില്ല് എന്‍കോഡിങ്ങ് പരാജയമാണെന്നും അതില്‍ നിന്നു പാഠം  പഠിക്കണമെന്നും അതേ തെറ്റ് ആവര്‍ത്തിക്കരുതെന്നും പറയുന്നതു്.  ഗൂഗിളിന്റെ സബ്മിഷനിലെ ടേബിള്‍ കാണുക . മലയാളം വിക്കിമീഡിയ   പ്രൊജക്റ്റുകളെക്കൊണ്ട് ആണവചില്ലിലേക്ക് നിര്‍ബന്ധിത കണ്‍വര്‍ഷന്‍  നടത്തിയാണ് ഇപ്പോള്‍ ഈ രേഖയില്‍ കാണിക്കുന്നത്ര ആണവചില്ല് ഉപയോഗമെങ്കിലും  ഉണ്ടായതും എന്നും ഓര്‍ക്കുക 

കൂടുതല്‍ വിവരങ്ങളും ലിങ്കുകളും ഈ പോസ്റ്റില്‍  ഒപ്പം ചില്ലു ചരിതം രേഖകളും .
http://technopolitrix.blogspot.in/2013/04/blog-post.html

--
You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.
To unsubscribe from this group and stop receiving emails from it, send an email to mlwikilibrarians+unsubscribe@googlegroups.com.
To post to this group, send email to mlwikilibrarians@googlegroups.com.
Visit this group at http://groups.google.com/group/mlwikilibrarians?hl=ml.
For more options, visit https://groups.google.com/groups/opt_out.