Anivar,
I dont think this is a forum for taking on a fight on the topic, especially
since this has been fought over many times in the past. It is up to the
consortium to define and decide on a standard and foundation to deal with
implementing a standards level.
Lets keep this list on-topic. Please take your tech discussions over to the
tech mailing lists if needed. If a point in time comes when foundation and
consortium decides to take a step back on this topic, this will be deemed
relevant to the projects and community.
Regards,
Jyothis.
http://www.Jyothis.net
[[User:Jyothis]] <http://meta.wikimedia.org/wiki/User:Jyothis>
Camerocks - Rock your digital world! <https://www.camerocks.com/>
completion date = (start date + ((estimated effort x 3.1415926) /
resources) + ((total coffee breaks x 0.25) / 24)) + Effort in meetings
2013/4/16 Anivar Aravind <anivar.aravind(a)gmail.com>
മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്ത് നിരവധി വര്‍ഷം
തര്‍ക്കങ്ങള്‍ക്ക് വഴി
തെളിച്ച ചില്ലക്ഷരങ്ങളുടെ അറ്റോമിക് എന്‍കോഡിങ്ങ് പരാജയമാണെന്ന് ഗൂഗിളിന്റെ
റിപ്പോര്‍ട്ട്. ഈ എന്‍കോഡിങ്ങ് മുന്നോട്ടുവെച്ച മലയാളിയായ സിബു തന്നെയാണു്
ഗൂഗിളിനായി യൂണിക്കോഡിനു സമര്‍പ്പിച്ച ഈ പഠന റിപ്പോര്‍ട്ടും
തയ്യാറാക്കിയിരിക്കുന്നതു്. സിംഹള ഭാഷയിലെ അറ്റോമിക് എന്‍കോഡിങ്ങിനെ
എതിര്‍ത്തുകൊണ്ടു സമര്‍പ്പിച്ച രേഖയിലാണ് മലയാളത്തിലെ ചില്ല് എന്‍കോഡിങ്ങ്
പരാജയമാണെന്നും അതില്‍ നിന്നു പാഠം പഠിക്കണമെന്നും അതേ തെറ്റ്
ആവര്‍ത്തിക്കരുതെന്നും പറയുന്നതു്. ഗൂഗിളിന്റെ സബ്മിഷനിലെ ടേബിള്‍ കാണുക . മലയാളം
വിക്കിമീഡിയ പ്രൊജക്റ്റുകളെക്കൊണ്ട് ആണവചില്ലിലേക്ക് നിര്‍ബന്ധിത
കണ്വര്ഷന് നടത്തിയാണ് ഇപ്പോള്‍ ഈ രേഖയില്‍ കാണിക്കുന്നത്ര ആണവചില്ല്
ഉപയോഗമെങ്കിലും ഉണ്ടായതും എന്നും ഓര്‍ക്കുക
കൂടുതല്‍ വിവരങ്ങളും ലിങ്കുകളും ഈ പോസ്റ്റില്‍ ഒപ്പം ചില്ലു ചരിതം രേഖകളും .
http://technopolitrix.blogspot.in/2013/04/blog-post.html
--
You received this message because you are subscribed to the Google Groups
"വിക്കിഗ്രന്ഥശാലാസംഘം" group.
To unsubscribe from this group and stop receiving emails from it, send an
email to mlwikilibrarians+unsubscribe(a)googlegroups.com.
To post to this group, send email to mlwikilibrarians(a)googlegroups.com.
Visit this group at
http://groups.google.com/group/mlwikilibrarians?hl=ml.
For more options, visit
https://groups.google.com/groups/opt_out.