സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ (http://ml.wikipedia.org) കാലത്തിനനനുസരിച്ചു് മുന്നേറുന്നതിന്റെ ഭാഗമായി അതിന്റെ മൊബൈൽ പതിപ്പും ലഭ്യമാക്കിയിരിക്കുന്നു. *മലയാളം വിക്കിപീഡിയയുടെ മൊബൈൽ പതിപ്പു് ഇവിടെ ലഭ്യമാണു്. http://ml.m.wikipedia.org/*.
പക്ഷെ വിവിധ മൊബൈലുകളിൽ മലയാളം റെൻഡർ ചെയ്യുന്ന സാങ്കേതികത പൂർണ്ണമായി ശരിയായിട്ടില്ല എന്നതു് നിലവിൽ ഒരു പരിമിതിയാണു്. ഒപ്പം തന്നെ മൊബൈലിൽ മലയാളം ടൈപ്പിങ്ങ് ടൂളുകൾ ഇല്ലാത്തതും ഒരു പരിമിതിയാണു്. എങ്കിലും മലയാളം വിക്കിപീഡിയ കാലത്തിനു് മുന്നേ നടന്നു് കഴിഞ്ഞു. മിക്കവാറും മലയാളം വിക്കി ലേഖനങ്ങൾ ഒക്കെ തന്നെ ഇംഗ്ലീഷ് കീവെർഡുകൾ ഉപയോഗിച്ചാൽ ലഭ്യമാകും. സാങ്കേതിക കാര്യങ്ങൾ ശരിയാക്കേണ്ടതു് മൊബൈൽ ഉല്‍പ്പാദകരും, സോഫ്റ്റ്വെയർ ഡെവലപ്പുറുമാരും, സാങ്കേതിക വിദഗ്ദരും ഒക്കെ ചേർന്നാണു്. അതിനായി അവരൊക്കെ ശ്രമിക്കും എന്നു് കരുതട്ടെ.
മൊബൈൽ മലയാളം വിക്കിക്കു് വേണ്ടി ആവശ്യമായ സന്ദേശസഞ്ചയങ്ങൾ മലയാളത്തിലാക്കിയ മലയാളം വിക്കിയൻ *പ്രവീൺ പ്രകാശ് (http://ml.wikipedia.org/wiki/User:Praveenp) * പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
ഇതോടൊപ്പം എടുത്തു് പറയേണ്ട മറ്റൊരു കാര്യം ഇന്ത്യൻ ഭാഷകളിൽ മൊബൈൽ യുഗത്തിലേക്ക് ആദ്യം പ്രവേശിച്ച വിക്കിപീഡിയ മലയാളം ആണു് എന്നതാണു്. ബാക്കിയുള്ള ഇന്ത്യൻ ഭാഷകൾ നമ്മുടെ മൊബൈൽ വിക്കി കണ്ടു് പതുക്കെ അതിനുള്ള പ്രവർത്തനങ്ങൾ നടത്താൻ തുടങ്ങിയിട്ടുണ്ടു്.
മലയാളം വിക്കിപീഡിയക്കു് പുറമേ, മലയാളം വിക്കിനിഘണ്ടു ( http://ml.wiktionary.org), മലയാളം വിക്കിഗ്രന്ഥശാല (http://ml.wikisource.org) എന്നിവയുടെ മൊബൈൽ പതിപ്പും ഇറക്കാൻ പദ്ധതിയുണ്ടു്. അതിനായുള്ള സോഫ്റ്റ്വെയർ ഡെവലപ്പു്മെന്റു് പിന്നണിയിൽ നടക്കുന്നു.
Thats Great
2010/3/3 Shiju Alex shijualexonline@gmail.com:
സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ (http://ml.wikipedia.org) കാലത്തിനനനുസരിച്ചു് മുന്നേറുന്നതിന്റെ ഭാഗമായി അതിന്റെ മൊബൈൽ പതിപ്പും ലഭ്യമാക്കിയിരിക്കുന്നു. മലയാളം വിക്കിപീഡിയയുടെ മൊബൈൽ പതിപ്പു് ഇവിടെ ലഭ്യമാണു്. http://ml.m.wikipedia.org/.
പക്ഷെ വിവിധ മൊബൈലുകളിൽ മലയാളം റെൻഡർ ചെയ്യുന്ന സാങ്കേതികത പൂർണ്ണമായി ശരിയായിട്ടില്ല എന്നതു് നിലവിൽ ഒരു പരിമിതിയാണു്. ഒപ്പം തന്നെ മൊബൈലിൽ മലയാളം ടൈപ്പിങ്ങ് ടൂളുകൾ ഇല്ലാത്തതും ഒരു പരിമിതിയാണു്. എങ്കിലും മലയാളം വിക്കിപീഡിയ കാലത്തിനു് മുന്നേ നടന്നു് കഴിഞ്ഞു. മിക്കവാറും മലയാളം വിക്കി ലേഖനങ്ങൾ ഒക്കെ തന്നെ ഇംഗ്ലീഷ് കീവെർഡുകൾ ഉപയോഗിച്ചാൽ ലഭ്യമാകും. സാങ്കേതിക കാര്യങ്ങൾ ശരിയാക്കേണ്ടതു് മൊബൈൽ ഉല്‍പ്പാദകരും, സോഫ്റ്റ്വെയർ ഡെവലപ്പുറുമാരും, സാങ്കേതിക വിദഗ്ദരും ഒക്കെ ചേർന്നാണു്. അതിനായി അവരൊക്കെ ശ്രമിക്കും എന്നു് കരുതട്ടെ.
മൊബൈൽ മലയാളം വിക്കിക്കു് വേണ്ടി ആവശ്യമായ സന്ദേശസഞ്ചയങ്ങൾ മലയാളത്തിലാക്കിയ മലയാളം വിക്കിയൻ പ്രവീൺ പ്രകാശ് (http://ml.wikipedia.org/wiki/User:Praveenp) പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
ഇതോടൊപ്പം എടുത്തു് പറയേണ്ട മറ്റൊരു കാര്യം ഇന്ത്യൻ ഭാഷകളിൽ മൊബൈൽ യുഗത്തിലേക്ക് ആദ്യം പ്രവേശിച്ച വിക്കിപീഡിയ മലയാളം ആണു് എന്നതാണു്. ബാക്കിയുള്ള ഇന്ത്യൻ ഭാഷകൾ നമ്മുടെ മൊബൈൽ വിക്കി കണ്ടു് പതുക്കെ അതിനുള്ള പ്രവർത്തനങ്ങൾ നടത്താൻ തുടങ്ങിയിട്ടുണ്ടു്.
മലയാളം വിക്കിപീഡിയക്കു് പുറമേ, മലയാളം വിക്കിനിഘണ്ടു (http://ml.wiktionary.org), മലയാളം വിക്കിഗ്രന്ഥശാല (http://ml.wikisource.org) എന്നിവയുടെ മൊബൈൽ പതിപ്പും ഇറക്കാൻ പദ്ധതിയുണ്ടു്. അതിനായുള്ള സോഫ്റ്റ്വെയർ ഡെവലപ്പു്മെന്റു് പിന്നണിയിൽ നടക്കുന്നു. _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
ഇത് സംബന്ധിച്ച് മാതൃഭുമിയില്‍ വന്ന വാര്‍ത്ത ഇവിടെhttp://www.mathrubhumi.com/tech/article/86907
2010/3/3 sugeesh.g subrahmanyam sajsugeesh@gmail.com

സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ (
കാലത്തിനനനുസരിച്ചു് മുന്നേറുന്നതിന്റെ ഭാഗമായി അതിന്റെ മൊബൈൽ പതിപ്പും ലഭ്യമാക്കിയിരിക്കുന്നു. മലയാളം വിക്കിപീഡിയയുടെ മൊബൈൽ പതിപ്പു് ഇവിടെ ലഭ്യമാണു്. http://ml.m.wikipedia.org/.
പക്ഷെ വിവിധ മൊബൈലുകളിൽ മലയാളം റെൻഡർ ചെയ്യുന്ന സാങ്കേതികത പൂർണ്ണമായി ശരിയായിട്ടില്ല എന്നതു് നിലവിൽ ഒരു പരിമിതിയാണു്. ഒപ്പം തന്നെ മൊബൈലിൽ
മലയാളം
ടൈപ്പിങ്ങ് ടൂളുകൾ ഇല്ലാത്തതും ഒരു പരിമിതിയാണു്. എങ്കിലും മലയാളം
വിക്കിപീഡിയ
കാലത്തിനു് മുന്നേ നടന്നു് കഴിഞ്ഞു. മിക്കവാറും മലയാളം വിക്കി ലേഖനങ്ങൾ
ഒക്കെ
തന്നെ ഇംഗ്ലീഷ് കീവെർഡുകൾ ഉപയോഗിച്ചാൽ ലഭ്യമാകും. സാങ്കേതിക കാര്യങ്ങൾ ശരിയാക്കേണ്ടതു് മൊബൈൽ ഉല്‍പ്പാദകരും, സോഫ്റ്റ്വെയർ ഡെവലപ്പുറുമാരും, സാങ്കേതിക വിദഗ്ദരും ഒക്കെ ചേർന്നാണു്. അതിനായി അവരൊക്കെ ശ്രമിക്കും എന്നു് കരുതട്ടെ.
മൊബൈൽ മലയാളം വിക്കിക്കു് വേണ്ടി ആവശ്യമായ സന്ദേശസഞ്ചയങ്ങൾ മലയാളത്തിലാക്കിയ മലയാളം വിക്കിയൻ പ്രവീൺ പ്രകാശ് (
http://ml.wikipedia.org/wiki/User:Praveenp)
പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
ഇതോടൊപ്പം എടുത്തു് പറയേണ്ട മറ്റൊരു കാര്യം ഇന്ത്യൻ ഭാഷകളിൽ മൊബൈൽ യുഗത്തിലേക്ക് ആദ്യം പ്രവേശിച്ച വിക്കിപീഡിയ മലയാളം ആണു് എന്നതാണു്. ബാക്കിയുള്ള ഇന്ത്യൻ ഭാഷകൾ നമ്മുടെ മൊബൈൽ വിക്കി കണ്ടു് പതുക്കെ അതിനുള്ള പ്രവർത്തനങ്ങൾ നടത്താൻ തുടങ്ങിയിട്ടുണ്ടു്.
മലയാളം വിക്കിപീഡിയക്കു് പുറമേ, മലയാളം വിക്കിനിഘണ്ടു (http://ml.wiktionary.org), മലയാളം വിക്കിഗ്രന്ഥശാല (http://ml.wikisource.org) എന്നിവയുടെ മൊബൈൽ പതിപ്പും ഇറക്കാൻ
പദ്ധതിയുണ്ടു്.
അതിനായുള്ള സോഫ്റ്റ്വെയർ ഡെവലപ്പു്മെന്റു് പിന്നണിയിൽ നടക്കുന്നു. _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- sugeesh nalanchira 9544447074 _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
ഉഗ്രന്‍!! ഞാന്‍ ഒരു വര്‍ഷത്തോളമായി എന്റെ നോകിയ 5130 Xpress Music(with opera mini ) ല്‍ മലയാളം വിക്കി വായിക്കാന്‍ തുടങ്ങിയിട്റ്റ് ...പ്രധാന താളിലെ പല template കളും മൊബൈലില്‍ ലോഡു ചെയ്ത് വരുന്നത് അത്ര 'രസമില്ലാത്ത' കാര്യമായിരുന്നു...ഇനി അതിനു കുഴപ്പമില്ല...
off topic: ആറ്റോമിക് ചില്ലുകള്‍ പ്രശ്നം ഉണ്ടാക്കുന്നുന്റ്റ് .... പല വാക്കിന്റെ അറ്റം ഊഹിക്കേന്ട സ്ഥിതിയാണ് ! :-)
2010/3/3 Anoop anoop.ind@gmail.com
ഇത് സംബന്ധിച്ച് മാതൃഭുമിയില്‍ വന്ന വാര്‍ത്ത ഇവിടെhttp://www.mathrubhumi.com/tech/article/86907
2010/3/3 sugeesh.g subrahmanyam sajsugeesh@gmail.com
Thats Great
2010/3/3 Shiju Alex shijualexonline@gmail.com:
സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ (
കാലത്തിനനനുസരിച്ചു് മുന്നേറുന്നതിന്റെ ഭാഗമായി അതിന്റെ മൊബൈൽ പതിപ്പും ലഭ്യമാക്കിയിരിക്കുന്നു. മലയാളം വിക്കിപീഡിയയുടെ മൊബൈൽ പതിപ്പു് ഇവിടെ ലഭ്യമാണു്. http://ml.m.wikipedia.org/.
പക്ഷെ വിവിധ മൊബൈലുകളിൽ മലയാളം റെൻഡർ ചെയ്യുന്ന സാങ്കേതികത പൂർണ്ണമായി ശരിയായിട്ടില്ല എന്നതു് നിലവിൽ ഒരു പരിമിതിയാണു്. ഒപ്പം തന്നെ മൊബൈലിൽ
മലയാളം
ടൈപ്പിങ്ങ് ടൂളുകൾ ഇല്ലാത്തതും ഒരു പരിമിതിയാണു്. എങ്കിലും മലയാളം
വിക്കിപീഡിയ
കാലത്തിനു് മുന്നേ നടന്നു് കഴിഞ്ഞു. മിക്കവാറും മലയാളം വിക്കി ലേഖനങ്ങൾ
ഒക്കെ
തന്നെ ഇംഗ്ലീഷ് കീവെർഡുകൾ ഉപയോഗിച്ചാൽ ലഭ്യമാകും. സാങ്കേതിക കാര്യങ്ങൾ ശരിയാക്കേണ്ടതു് മൊബൈൽ ഉല്‍പ്പാദകരും, സോഫ്റ്റ്വെയർ ഡെവലപ്പുറുമാരും, സാങ്കേതിക വിദഗ്ദരും ഒക്കെ ചേർന്നാണു്. അതിനായി അവരൊക്കെ ശ്രമിക്കും എന്നു് കരുതട്ടെ.
മൊബൈൽ മലയാളം വിക്കിക്കു് വേണ്ടി ആവശ്യമായ സന്ദേശസഞ്ചയങ്ങൾ
മലയാളത്തിലാക്കിയ
മലയാളം വിക്കിയൻ പ്രവീൺ പ്രകാശ് (
http://ml.wikipedia.org/wiki/User:Praveenp)
പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
ഇതോടൊപ്പം എടുത്തു് പറയേണ്ട മറ്റൊരു കാര്യം ഇന്ത്യൻ ഭാഷകളിൽ മൊബൈൽ യുഗത്തിലേക്ക് ആദ്യം പ്രവേശിച്ച വിക്കിപീഡിയ മലയാളം ആണു് എന്നതാണു്. ബാക്കിയുള്ള ഇന്ത്യൻ ഭാഷകൾ നമ്മുടെ മൊബൈൽ വിക്കി കണ്ടു് പതുക്കെ അതിനുള്ള പ്രവർത്തനങ്ങൾ നടത്താൻ തുടങ്ങിയിട്ടുണ്ടു്.
മലയാളം വിക്കിപീഡിയക്കു് പുറമേ, മലയാളം വിക്കിനിഘണ്ടു (http://ml.wiktionary.org), മലയാളം വിക്കിഗ്രന്ഥശാല (http://ml.wikisource.org) എന്നിവയുടെ മൊബൈൽ പതിപ്പും ഇറക്കാൻ
പദ്ധതിയുണ്ടു്.
അതിനായുള്ള സോഫ്റ്റ്വെയർ ഡെവലപ്പു്മെന്റു് പിന്നണിയിൽ നടക്കുന്നു. _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- sugeesh nalanchira 9544447074 _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop P www.anoopp.in
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
മറ്റേതൊക്കെ മൊബൈലുകളില്‍ ആണ് മലയാളം വായിക്കാനുള്ള സൗകര്യം ഉള്ളത്(ഐഫോണ്‍, നെക്സസ്-1, android എന്നൊക്കെ പറഞ്ഞു ഞങ്ങളെ പേടിപ്പിക്കല്ലേ! [?] )?
nokia 3110c യില്‍ പ്രവര്‍ത്തിക്കുമെന്ന് ഒരു സുഹൃത്ത് പറഞ്ഞു.
അനൂപ് 2010/3/3 mmlabeeb mm.labeeb@gmail.com
ഉഗ്രന്‍!! ഞാന്‍ ഒരു വര്‍ഷത്തോളമായി എന്റെ നോകിയ 5130 Xpress Music(with opera mini ) ല്‍ മലയാളം വിക്കി വായിക്കാന്‍ തുടങ്ങിയിട്റ്റ് ...പ്രധാന താളിലെ പല template കളും മൊബൈലില്‍ ലോഡു ചെയ്ത് വരുന്നത് അത്ര 'രസമില്ലാത്ത' കാര്യമായിരുന്നു...ഇനി അതിനു കുഴപ്പമില്ല...
off topic: ആറ്റോമിക് ചില്ലുകള്‍ പ്രശ്നം ഉണ്ടാക്കുന്നുന്റ്റ് .... പല വാക്കിന്റെ അറ്റം ഊഹിക്കേന്ട സ്ഥിതിയാണ് ! :-)
2010/3/3 Anoop anoop.ind@gmail.com
ഇത് സംബന്ധിച്ച് മാതൃഭുമിയില്‍ വന്ന വാര്‍ത്ത ഇവിടെhttp://www.mathrubhumi.com/tech/article/86907
2010/3/3 sugeesh.g subrahmanyam sajsugeesh@gmail.com
Thats Great
2010/3/3 Shiju Alex shijualexonline@gmail.com:
സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ (
കാലത്തിനനനുസരിച്ചു് മുന്നേറുന്നതിന്റെ ഭാഗമായി അതിന്റെ മൊബൈൽ പതിപ്പും ലഭ്യമാക്കിയിരിക്കുന്നു. മലയാളം വിക്കിപീഡിയയുടെ മൊബൈൽ പതിപ്പു് ഇവിടെ ലഭ്യമാണു്. http://ml.m.wikipedia.org/.
പക്ഷെ വിവിധ മൊബൈലുകളിൽ മലയാളം റെൻഡർ ചെയ്യുന്ന സാങ്കേതികത പൂർണ്ണമായി ശരിയായിട്ടില്ല എന്നതു് നിലവിൽ ഒരു പരിമിതിയാണു്. ഒപ്പം തന്നെ മൊബൈലിൽ
മലയാളം
ടൈപ്പിങ്ങ് ടൂളുകൾ ഇല്ലാത്തതും ഒരു പരിമിതിയാണു്. എങ്കിലും മലയാളം
വിക്കിപീഡിയ
കാലത്തിനു് മുന്നേ നടന്നു് കഴിഞ്ഞു. മിക്കവാറും മലയാളം വിക്കി ലേഖനങ്ങൾ
ഒക്കെ
തന്നെ ഇംഗ്ലീഷ് കീവെർഡുകൾ ഉപയോഗിച്ചാൽ ലഭ്യമാകും. സാങ്കേതിക കാര്യങ്ങൾ ശരിയാക്കേണ്ടതു് മൊബൈൽ ഉല്‍പ്പാദകരും, സോഫ്റ്റ്വെയർ ഡെവലപ്പുറുമാരും, സാങ്കേതിക വിദഗ്ദരും ഒക്കെ ചേർന്നാണു്. അതിനായി അവരൊക്കെ ശ്രമിക്കും
എന്നു്
കരുതട്ടെ.
മൊബൈൽ മലയാളം വിക്കിക്കു് വേണ്ടി ആവശ്യമായ സന്ദേശസഞ്ചയങ്ങൾ
മലയാളത്തിലാക്കിയ
മലയാളം വിക്കിയൻ പ്രവീൺ പ്രകാശ് (
http://ml.wikipedia.org/wiki/User:Praveenp)
പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
ഇതോടൊപ്പം എടുത്തു് പറയേണ്ട മറ്റൊരു കാര്യം ഇന്ത്യൻ ഭാഷകളിൽ മൊബൈൽ യുഗത്തിലേക്ക് ആദ്യം പ്രവേശിച്ച വിക്കിപീഡിയ മലയാളം ആണു് എന്നതാണു്. ബാക്കിയുള്ള ഇന്ത്യൻ ഭാഷകൾ നമ്മുടെ മൊബൈൽ വിക്കി കണ്ടു് പതുക്കെ അതിനുള്ള പ്രവർത്തനങ്ങൾ നടത്താൻ തുടങ്ങിയിട്ടുണ്ടു്.
മലയാളം വിക്കിപീഡിയക്കു് പുറമേ, മലയാളം വിക്കിനിഘണ്ടു (http://ml.wiktionary.org), മലയാളം വിക്കിഗ്രന്ഥശാല (http://ml.wikisource.org) എന്നിവയുടെ മൊബൈൽ പതിപ്പും ഇറക്കാൻ
പദ്ധതിയുണ്ടു്.
അതിനായുള്ള സോഫ്റ്റ്വെയർ ഡെവലപ്പു്മെന്റു് പിന്നണിയിൽ നടക്കുന്നു. _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- sugeesh nalanchira 9544447074 _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop P www.anoopp.in
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
മലയാളം വിക്കിപീഡിയ ലഭ്യമാകുന്ന മൊബീല്‍ ഫോണുകളെ പട്ടികപ്പെടുത്തി ഒരു വെബ് പേജില്‍ ഇട്ടാല്‍ ഇനി മൊബീല്‍ വാങ്ങാന്‍/മാറാന്‍ പൊകുമ്പോള് ഉപകാരമാകും. സെറ്റിംഗ്സില് (വിശ്വപ്രഭ പറഞ്ഞതുപോലെ) വരുത്തേണ്ട മാറ്റവും/നിര്‍ദ്ദേശങ്ങളും അവിടെ നല്‍കാം.
2010/3/3 Anoop anoop.ind@gmail.com
മറ്റേതൊക്കെ മൊബൈലുകളില്‍ ആണ് മലയാളം വായിക്കാനുള്ള സൗകര്യം ഉള്ളത്(ഐഫോണ്‍, നെക്സസ്-1, android എന്നൊക്കെ പറഞ്ഞു ഞങ്ങളെ പേടിപ്പിക്കല്ലേ! [?] )?
nokia 3110c യില്‍ പ്രവര്‍ത്തിക്കുമെന്ന് ഒരു സുഹൃത്ത് പറഞ്ഞു.
അനൂപ് 2010/3/3 mmlabeeb mm.labeeb@gmail.com
ഉഗ്രന്‍!!
ഞാന്‍ ഒരു വര്‍ഷത്തോളമായി എന്റെ നോകിയ 5130 Xpress Music(with opera mini ) ല്‍ മലയാളം വിക്കി വായിക്കാന്‍ തുടങ്ങിയിട്റ്റ് ...പ്രധാന താളിലെ പല template കളും മൊബൈലില്‍ ലോഡു ചെയ്ത് വരുന്നത് അത്ര 'രസമില്ലാത്ത' കാര്യമായിരുന്നു...ഇനി അതിനു കുഴപ്പമില്ല...
off topic: ആറ്റോമിക് ചില്ലുകള്‍ പ്രശ്നം ഉണ്ടാക്കുന്നുന്റ്റ് .... പല വാക്കിന്റെ അറ്റം ഊഹിക്കേന്ട സ്ഥിതിയാണ് ! :-)
2010/3/3 Anoop anoop.ind@gmail.com
ഇത് സംബന്ധിച്ച് മാതൃഭുമിയില്‍ വന്ന വാര്‍ത്ത ഇവിടെhttp://www.mathrubhumi.com/tech/article/86907
2010/3/3 sugeesh.g subrahmanyam sajsugeesh@gmail.com
Thats Great
2010/3/3 Shiju Alex shijualexonline@gmail.com:
സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ (
കാലത്തിനനനുസരിച്ചു് മുന്നേറുന്നതിന്റെ ഭാഗമായി അതിന്റെ മൊബൈൽ പതിപ്പും ലഭ്യമാക്കിയിരിക്കുന്നു. മലയാളം വിക്കിപീഡിയയുടെ മൊബൈൽ പതിപ്പു് ഇവിടെ ലഭ്യമാണു്. http://ml.m.wikipedia.org/.
പക്ഷെ വിവിധ മൊബൈലുകളിൽ മലയാളം റെൻഡർ ചെയ്യുന്ന സാങ്കേതികത പൂർണ്ണമായി ശരിയായിട്ടില്ല എന്നതു് നിലവിൽ ഒരു പരിമിതിയാണു്. ഒപ്പം തന്നെ മൊബൈലിൽ
മലയാളം
ടൈപ്പിങ്ങ് ടൂളുകൾ ഇല്ലാത്തതും ഒരു പരിമിതിയാണു്. എങ്കിലും മലയാളം
വിക്കിപീഡിയ
കാലത്തിനു് മുന്നേ നടന്നു് കഴിഞ്ഞു. മിക്കവാറും മലയാളം വിക്കി ലേഖനങ്ങൾ
ഒക്കെ
തന്നെ ഇംഗ്ലീഷ് കീവെർഡുകൾ ഉപയോഗിച്ചാൽ ലഭ്യമാകും. സാങ്കേതിക കാര്യങ്ങൾ ശരിയാക്കേണ്ടതു് മൊബൈൽ ഉല്‍പ്പാദകരും, സോഫ്റ്റ്വെയർ ഡെവലപ്പുറുമാരും, സാങ്കേതിക വിദഗ്ദരും ഒക്കെ ചേർന്നാണു്. അതിനായി അവരൊക്കെ ശ്രമിക്കും
എന്നു്
കരുതട്ടെ.
മൊബൈൽ മലയാളം വിക്കിക്കു് വേണ്ടി ആവശ്യമായ സന്ദേശസഞ്ചയങ്ങൾ
മലയാളത്തിലാക്കിയ
മലയാളം വിക്കിയൻ പ്രവീൺ പ്രകാശ് (
http://ml.wikipedia.org/wiki/User:Praveenp)
പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
ഇതോടൊപ്പം എടുത്തു് പറയേണ്ട മറ്റൊരു കാര്യം ഇന്ത്യൻ ഭാഷകളിൽ മൊബൈൽ യുഗത്തിലേക്ക് ആദ്യം പ്രവേശിച്ച വിക്കിപീഡിയ മലയാളം ആണു് എന്നതാണു്. ബാക്കിയുള്ള ഇന്ത്യൻ ഭാഷകൾ നമ്മുടെ മൊബൈൽ വിക്കി കണ്ടു് പതുക്കെ അതിനുള്ള പ്രവർത്തനങ്ങൾ നടത്താൻ തുടങ്ങിയിട്ടുണ്ടു്.
മലയാളം വിക്കിപീഡിയക്കു് പുറമേ, മലയാളം വിക്കിനിഘണ്ടു (http://ml.wiktionary.org), മലയാളം വിക്കിഗ്രന്ഥശാല (http://ml.wikisource.org) എന്നിവയുടെ മൊബൈൽ പതിപ്പും ഇറക്കാൻ
പദ്ധതിയുണ്ടു്.
അതിനായുള്ള സോഫ്റ്റ്വെയർ ഡെവലപ്പു്മെന്റു് പിന്നണിയിൽ നടക്കുന്നു. _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- sugeesh nalanchira 9544447074 _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop P www.anoopp.in
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop P www.anoopp.in
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
നിലവില്‍ എതൊക്കെ മൊബീലില്‍ നന്നായി വായിക്കാനാകും എന്ന് പരിശോധിച്ച് നോക്കി ഒരോരുത്തരായി ഇവിടെ അറിയിക്കുമോ?
2010/3/3 Shiju Alex shijualexonline@gmail.com
സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ (http://ml.wikipedia.org) കാലത്തിനനനുസരിച്ചു് മുന്നേറുന്നതിന്റെ ഭാഗമായി അതിന്റെ മൊബൈൽ പതിപ്പും ലഭ്യമാക്കിയിരിക്കുന്നു. *മലയാളം വിക്കിപീഡിയയുടെ മൊബൈൽ പതിപ്പു് ഇവിടെ ലഭ്യമാണു്. http://ml.m.wikipedia.org/*.
പക്ഷെ വിവിധ മൊബൈലുകളിൽ മലയാളം റെൻഡർ ചെയ്യുന്ന സാങ്കേതികത പൂർണ്ണമായി ശരിയായിട്ടില്ല എന്നതു് നിലവിൽ ഒരു പരിമിതിയാണു്. ഒപ്പം തന്നെ മൊബൈലിൽ മലയാളം ടൈപ്പിങ്ങ് ടൂളുകൾ ഇല്ലാത്തതും ഒരു പരിമിതിയാണു്. എങ്കിലും മലയാളം വിക്കിപീഡിയ കാലത്തിനു് മുന്നേ നടന്നു് കഴിഞ്ഞു. മിക്കവാറും മലയാളം വിക്കി ലേഖനങ്ങൾ ഒക്കെ തന്നെ ഇംഗ്ലീഷ് കീവെർഡുകൾ ഉപയോഗിച്ചാൽ ലഭ്യമാകും. സാങ്കേതിക കാര്യങ്ങൾ ശരിയാക്കേണ്ടതു് മൊബൈൽ ഉല്‍പ്പാദകരും, സോഫ്റ്റ്വെയർ ഡെവലപ്പുറുമാരും, സാങ്കേതിക വിദഗ്ദരും ഒക്കെ ചേർന്നാണു്. അതിനായി അവരൊക്കെ ശ്രമിക്കും എന്നു് കരുതട്ടെ.
മൊബൈൽ മലയാളം വിക്കിക്കു് വേണ്ടി ആവശ്യമായ സന്ദേശസഞ്ചയങ്ങൾ മലയാളത്തിലാക്കിയ മലയാളം വിക്കിയൻ *പ്രവീൺ പ്രകാശ് ( http://ml.wikipedia.org/wiki/User:Praveenp)* പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
ഇതോടൊപ്പം എടുത്തു് പറയേണ്ട മറ്റൊരു കാര്യം ഇന്ത്യൻ ഭാഷകളിൽ മൊബൈൽ യുഗത്തിലേക്ക് ആദ്യം പ്രവേശിച്ച വിക്കിപീഡിയ മലയാളം ആണു് എന്നതാണു്. ബാക്കിയുള്ള ഇന്ത്യൻ ഭാഷകൾ നമ്മുടെ മൊബൈൽ വിക്കി കണ്ടു് പതുക്കെ അതിനുള്ള പ്രവർത്തനങ്ങൾ നടത്താൻ തുടങ്ങിയിട്ടുണ്ടു്.
മലയാളം വിക്കിപീഡിയക്കു് പുറമേ, മലയാളം വിക്കിനിഘണ്ടു ( http://ml.wiktionary.org), മലയാളം വിക്കിഗ്രന്ഥശാല ( http://ml.wikisource.org) എന്നിവയുടെ മൊബൈൽ പതിപ്പും ഇറക്കാൻ പദ്ധതിയുണ്ടു്. അതിനായുള്ള സോഫ്റ്റ്വെയർ ഡെവലപ്പു്മെന്റു് പിന്നണിയിൽ നടക്കുന്നു. _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Windows Mobile 6 + (You need to copy Anjali Old Lipi to the system fonts folder) Also you need to tweak the registry a little bit if I remember correctly.
2010/3/3 V K Adarsh adarshpillai@gmail.com
നിലവില്‍ എതൊക്കെ മൊബീലില്‍ നന്നായി വായിക്കാനാകും എന്ന് പരിശോധിച്ച് നോക്കി ഒരോരുത്തരായി ഇവിടെ അറിയിക്കുമോ?
2010/3/3 Shiju Alex shijualexonline@gmail.com
സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ ( http://ml.wikipedia.org) കാലത്തിനനനുസരിച്ചു് മുന്നേറുന്നതിന്റെ ഭാഗമായി അതിന്റെ മൊബൈൽ പതിപ്പും ലഭ്യമാക്കിയിരിക്കുന്നു. *മലയാളം വിക്കിപീഡിയയുടെ മൊബൈൽ പതിപ്പു് ഇവിടെ ലഭ്യമാണു്. http://ml.m.wikipedia.org/*.
പക്ഷെ വിവിധ മൊബൈലുകളിൽ മലയാളം റെൻഡർ ചെയ്യുന്ന സാങ്കേതികത പൂർണ്ണമായി ശരിയായിട്ടില്ല എന്നതു് നിലവിൽ ഒരു പരിമിതിയാണു്. ഒപ്പം തന്നെ മൊബൈലിൽ മലയാളം ടൈപ്പിങ്ങ് ടൂളുകൾ ഇല്ലാത്തതും ഒരു പരിമിതിയാണു്. എങ്കിലും മലയാളം വിക്കിപീഡിയ കാലത്തിനു് മുന്നേ നടന്നു് കഴിഞ്ഞു. മിക്കവാറും മലയാളം വിക്കി ലേഖനങ്ങൾ ഒക്കെ തന്നെ ഇംഗ്ലീഷ് കീവെർഡുകൾ ഉപയോഗിച്ചാൽ ലഭ്യമാകും. സാങ്കേതിക കാര്യങ്ങൾ ശരിയാക്കേണ്ടതു് മൊബൈൽ ഉല്‍പ്പാദകരും, സോഫ്റ്റ്വെയർ ഡെവലപ്പുറുമാരും, സാങ്കേതിക വിദഗ്ദരും ഒക്കെ ചേർന്നാണു്. അതിനായി അവരൊക്കെ ശ്രമിക്കും എന്നു് കരുതട്ടെ.
മൊബൈൽ മലയാളം വിക്കിക്കു് വേണ്ടി ആവശ്യമായ സന്ദേശസഞ്ചയങ്ങൾ മലയാളത്തിലാക്കിയ മലയാളം വിക്കിയൻ *പ്രവീൺ പ്രകാശ് ( http://ml.wikipedia.org/wiki/User:Praveenp)* പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
ഇതോടൊപ്പം എടുത്തു് പറയേണ്ട മറ്റൊരു കാര്യം ഇന്ത്യൻ ഭാഷകളിൽ മൊബൈൽ യുഗത്തിലേക്ക് ആദ്യം പ്രവേശിച്ച വിക്കിപീഡിയ മലയാളം ആണു് എന്നതാണു്. ബാക്കിയുള്ള ഇന്ത്യൻ ഭാഷകൾ നമ്മുടെ മൊബൈൽ വിക്കി കണ്ടു് പതുക്കെ അതിനുള്ള പ്രവർത്തനങ്ങൾ നടത്താൻ തുടങ്ങിയിട്ടുണ്ടു്.
മലയാളം വിക്കിപീഡിയക്കു് പുറമേ, മലയാളം വിക്കിനിഘണ്ടു ( http://ml.wiktionary.org), മലയാളം വിക്കിഗ്രന്ഥശാല ( http://ml.wikisource.org) എന്നിവയുടെ മൊബൈൽ പതിപ്പും ഇറക്കാൻ പദ്ധതിയുണ്ടു്. അതിനായുള്ള സോഫ്റ്റ്വെയർ ഡെവലപ്പു്മെന്റു് പിന്നണിയിൽ നടക്കുന്നു. _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- sincerely yours
V K Adarsh __ Off: Lecturer | Younus college of Engg & Technology | Kollam-10 | Kerala | India
http://blogbhoomi.blogspot.com +++++ Environment friendly Request: "Please consider your environmental responsibility and don't print this e-mail unless you really need to" Save Paper; Save Trees
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
ViswaPrabha (വിശ്വപ്രഭ) wrote:
Windows Mobile 6 + (You need to copy Anjali Old Lipi to the system fonts folder) Also you need to tweak the registry a little bit if I remember correctly.
വിശ്വംജീ, ആ റ്റ്വീക്ക് ഓർത്ത് എവിടെയെങ്കിലും ഒന്നു കുറിച്ചിടാമോ? ഇത്തരം റ്റ്വീക്കുകളെല്ലാം ചേർത്ത് ഒരു സഹായ താളുണ്ടാക്കാം.
2010/3/3 V K Adarsh <adarshpillai@gmail.com mailto:adarshpillai@gmail.com>
നിലവില്‍ എതൊക്കെ മൊബീലില്‍ നന്നായി വായിക്കാനാകും എന്ന് പരിശോധിച്ച് നോക്കി ഒരോരുത്തരായി ഇവിടെ അറിയിക്കുമോ?
ബാധകമല്ല. ;-)
വായിക്കാനാകുന്നവർ, ഡിസ്പ്ലേയിലുണ്ടാകുന്ന പ്രശ്നങ്ങളും കൂടെ അറിയിക്കുന്നത് നല്ലതാണ്. കുറഞ്ഞപക്ഷം നമ്മുടെ പ്രധാന താളെങ്കിലും എല്ലാ മൊബൈലുകൾക്കും ഡിസ്പ്ലേ പ്രശ്നങ്ങൾ ഇല്ലാത്ത വിധത്തിൽ പ്രധാന താളെങ്കിലും ശരിയാക്കാൻ എല്ലാവർക്കും കൂടെ ശ്രമിക്കാം.
2010/3/3 Shiju Alex <shijualexonline@gmail.com <mailto:shijualexonline@gmail.com>> മൊബൈൽ മലയാളം വിക്കിക്കു് വേണ്ടി ആവശ്യമായ സന്ദേശസഞ്ചയങ്ങൾ മലയാളത്തിലാക്കിയ മലയാളം വിക്കിയൻ *പ്രവീൺ പ്രകാശ് (http://ml.wikipedia.org/wiki/User:Praveenp)* പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
വെറും 25 മെസേജുകൾ, അതിൽ കുറേയെണ്ണത്തിന് മുമ്പേ തർജ്ജമയുള്ളവ, അതിന് കിട്ടിയ ഇത് എന്നെ തരളിത ഗാത്രനാക്കുന്നു ;-) നന്ദി.
In fact, I do not use much internet on the mobile phones here. (Too costly here for mobile internet access.) Hence not configured most of my phones for that. Also, my actual daily phone is still my good old Windows 2003 IMate.
Anyway, will check the status (and any possible remedies on N73, N95, E71, Palm Treo, Windows 2003 & Windows Mobile 6 and possibly on Sony Erricson P-Something as I get some time and will report back.
-vp
2010/3/3 Praveen Prakash me.praveen@gmail.com
ViswaPrabha (വിശ്വപ്രഭ) wrote:
Windows Mobile 6 + (You need to copy Anjali Old Lipi to the system fonts folder) Also you need to tweak the registry a little bit if I remember correctly.
വിശ്വംജീ, ആ റ്റ്വീക്ക് ഓർത്ത് എവിടെയെങ്കിലും ഒന്നു കുറിച്ചിടാമോ? ഇത്തരം റ്റ്വീക്കുകളെല്ലാം ചേർത്ത് ഒരു സഹായ താളുണ്ടാക്കാം.
2010/3/3 V K Adarsh adarshpillai@gmail.com
നിലവില്‍ എതൊക്കെ മൊബീലില്‍ നന്നായി വായിക്കാനാകും എന്ന് പരിശോധിച്ച് നോക്കി ഒരോരുത്തരായി ഇവിടെ അറിയിക്കുമോ?
ബാധകമല്ല. ;-)
വായിക്കാനാകുന്നവർ, ഡിസ്പ്ലേയിലുണ്ടാകുന്ന പ്രശ്നങ്ങളും കൂടെ അറിയിക്കുന്നത് നല്ലതാണ്. കുറഞ്ഞപക്ഷം നമ്മുടെ പ്രധാന താളെങ്കിലും എല്ലാ മൊബൈലുകൾക്കും ഡിസ്പ്ലേ പ്രശ്നങ്ങൾ ഇല്ലാത്ത വിധത്തിൽ പ്രധാന താളെങ്കിലും ശരിയാക്കാൻ എല്ലാവർക്കും കൂടെ ശ്രമിക്കാം.
2010/3/3 Shiju Alex shijualexonline@gmail.com
മൊബൈൽ മലയാളം വിക്കിക്കു് വേണ്ടി ആവശ്യമായ സന്ദേശസഞ്ചയങ്ങൾ മലയാളത്തിലാക്കിയ മലയാളം വിക്കിയൻ *പ്രവീൺ പ്രകാശ് ( http://ml.wikipedia.org/wiki/User:Praveenp)* പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
വെറും 25 മെസേജുകൾ, അതിൽ കുറേയെണ്ണത്തിന് മുമ്പേ തർജ്ജമയുള്ളവ, അതിന്
കിട്ടിയ ഇത് എന്നെ തരളിത ഗാത്രനാക്കുന്നു ;-) നന്ദി.
-- [image: Wikipedia Affiliate Button]http://wikimediafoundation.org/wiki/Support_Wikipedia/en
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Android supports malayalam nicely. My previous mobile, HTC Dream could render malayalam wiki effortlessly. The one right now, E71 does not.
Motorola SLVR series ല്‍ ഒപേറ മിനി ഉപയോഗിച്ച് ഒരു വാക്കു പോലും കാണാന്‍ കഴിയില്ല HTC യില്‍ അടിപൊളി, windows 6.0 (Motorola Q11) വായിക്കുവാന്‍ കഴിയുന്നുണ്ട്. പക്ഷെ ഇന്ത്യന്‍ ഫോണുകളിലല്ലാതെ (ഇന്ത്യയിലെ ലോക്കല്‍ ലാങ്ങുവേജ് സപ്പോര്‍ട്ട് ഇല്ലാത്ത) മീഡിയം റേഞ്ച്. ജാവ ബ്രൊസര്‍ വഴി മലയാളം വായിക്കുവാന്‍ കഴിയുന്നില്ല. ഒപേറ വഴിയും കഴിയുന്നില്ല എന്നതാണ് സത്യം.
ജാവ ഫോണുകളില്‍ Opera Mini ഉപയോഗിച്ച് മലയാളം വായിക്കാം. ഈ ക്രമീകരണം ഒന്ന് മാറ്റി നോക്കൂ.
ഓപെറ മിനിയുടെ അഡ്രസ്സ് ബാറില്‍ config: എന്ന് ടൈപ്പ് ചെയ്ത് OK അമര്‍ത്തുക. 'Use bitmap fonts for complex scripts' എന്ന ഭാഗത്ത് Yes എന്നാക്കി സേവ് ചെയ്യുക.
ഞാന്‍ ഉപയോഗിച്ച് നോക്കിയിട്ടുള്ളതാണ്. പക്ഷെ ചില്ലക്ഷരം മാത്രം ശരിയാകുന്നില്ല.
On 3/4/10, സുന്ദരിക്കുട്ടി ezhuttukari@gmail.com wrote:

wwoww!! Thanks Abdul Asees .. this is working in Nokia now. using Opera.
പക്ഷേ, ചില്ല് ഒരു പ്രശ്നമാണ്.
2010/3/5 Abdul Asees asees86@gmail.com
ജാവ ഫോണുകളില്‍ Opera Mini ഉപയോഗിച്ച് മലയാളം വായിക്കാം. ഈ ക്രമീകരണം ഒന്ന് മാറ്റി നോക്കൂ.
ഓപെറ മിനിയുടെ അഡ്രസ്സ് ബാറില്‍ config: എന്ന് ടൈപ്പ് ചെയ്ത് OK അമര്‍ത്തുക. 'Use bitmap fonts for complex scripts' എന്ന ഭാഗത്ത് Yes എന്നാക്കി സേവ് ചെയ്യുക.
ഞാന്‍ ഉപയോഗിച്ച് നോക്കിയിട്ടുള്ളതാണ്. പക്ഷെ ചില്ലക്ഷരം മാത്രം ശരിയാകുന്നില്ല.
On 3/4/10, സുന്ദരിക്കുട്ടി ezhuttukari@gmail.com wrote:
Motorola SLVR series ല്‍ ഒപേറ മിനി ഉപയോഗിച്ച് ഒരു വാക്കു പോലും കാണാന്‍ കഴിയില്ല HTC യില്‍ അടിപൊളി, windows 6.0 (Motorola Q11) വായിക്കുവാന്‍ കഴിയുന്നുണ്ട്. പക്ഷെ ഇന്ത്യന്‍ ഫോണുകളിലല്ലാതെ (ഇന്ത്യയിലെ ലോക്കല്‍ ലാങ്ങുവേജ് സപ്പോര്‍ട്ട് ഇല്ലാത്ത) മീഡിയം റേഞ്ച്. ജാവ ബ്രൊസര്‍ വഴി മലയാളം വായിക്കുവാന്‍ കഴിയുന്നില്ല. ഒപേറ വഴിയും കഴിയുന്നില്ല എന്നതാണ് സത്യം.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Ramesh N G wrote:

ചില്ലിട്ട എല്ലാ പദങ്ങളും കാണാൻ കഴിയുന്നില്ലേ? അതോ ചില ചില്ലുകൾ കാണാമോ? (യൂണീകോഡ് 5.0, യൂനീകോഡ് 5.1)?
nokkatte..
ella chillinum prashnamuntu ennu thonnunnu
2010/3/8 Praveen Prakash me.praveen@gmail.com

വളരെ നന്ദി ഈ വഴി ഉപയോഗിച്ചാല്‍ മലയാളം വായിക്കുവാന്‍ കഴിയും. നന്ദി
ബ്ലാക്ക് ബെറി ഫോണുകളില്‍ ഇത് പ്രായോഗികമാണോ?
2010/4/4 സുന്ദരിക്കുട്ടി ezhuttukari@gmail.com

എല്ലാ ?ശ?സക??ം നേ??ന്ന?