wwoww!!
Thanks Abdul Asees .. this is working in Nokia now. using Opera.
 
പക്ഷേ, ചില്ല് ഒരു പ്രശ്നമാണ്.


 
2010/3/5 Abdul Asees <asees86@gmail.com>
ജാവ ഫോണുകളില്‍ Opera Mini ഉപയോഗിച്ച് മലയാളം വായിക്കാം. ഈ ക്രമീകരണം
ഒന്ന് മാറ്റി നോക്കൂ.

ഓപെറ മിനിയുടെ അഡ്രസ്സ് ബാറില്‍ config: എന്ന് ടൈപ്പ് ചെയ്ത് OK അമര്‍ത്തുക.
'Use bitmap fonts for complex scripts' എന്ന ഭാഗത്ത് Yes എന്നാക്കി സേവ് ചെയ്യുക.

ഞാന്‍ ഉപയോഗിച്ച് നോക്കിയിട്ടുള്ളതാണ്‌. പക്ഷെ ചില്ലക്ഷരം മാത്രം ശരിയാകുന്നില്ല.

On 3/4/10, സുന്ദരിക്കുട്ടി <ezhuttukari@gmail.com> wrote:
> Motorola SLVR series ല്‍ ഒപേറ മിനി ഉപയോഗിച്ച് ഒരു വാക്കു പോലും കാണാന്‍
> കഴിയില്ല HTC യില്‍ അടിപൊളി, windows 6.0 (Motorola Q11) വായിക്കുവാന്‍
> കഴിയുന്നുണ്ട്. പക്ഷെ ഇന്ത്യന്‍ ഫോണുകളിലല്ലാതെ (ഇന്ത്യയിലെ ലോക്കല്‍
> ലാങ്ങുവേജ് സപ്പോര്‍ട്ട് ഇല്ലാത്ത) മീഡിയം റേഞ്ച്. ജാവ ബ്രൊസര്‍ വഴി മലയാളം
> വായിക്കുവാന്‍ കഴിയുന്നില്ല. ഒപേറ വഴിയും കഴിയുന്നില്ല എന്നതാണ് സത്യം.
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l