Motorola SLVR series ല്‍ ഒപേറ മിനി ഉപയോഗിച്ച് ഒരു വാക്കു പോലും കാണാന്‍ കഴിയില്ല HTC യില്‍ അടിപൊളി, windows 6.0 (Motorola Q11) വായിക്കുവാന്‍ കഴിയുന്നുണ്ട്. പക്ഷെ ഇന്ത്യന്‍ ഫോണുകളിലല്ലാതെ (ഇന്ത്യയിലെ ലോക്കല്‍ ലാങ്ങുവേജ് സപ്പോര്‍ട്ട് ഇല്ലാത്ത) മീഡിയം റേഞ്ച്. ജാവ ബ്രൊസര്‍ വഴി മലയാളം വായിക്കുവാന്‍ കഴിയുന്നില്ല. ഒപേറ വഴിയും കഴിയുന്നില്ല എന്നതാണ് സത്യം.