In fact, I do not use much internet on the mobile phones here. (Too costly here for mobile internet access.) Hence not configured most of my phones for that. Also, my actual daily phone is still my good old Windows 2003 IMate.



Anyway, will check the status (and any possible remedies on N73, N95, E71, Palm Treo, Windows 2003 & Windows Mobile 6 and possibly on Sony Erricson P-Something as I get some time and will report back.

-vp


2010/3/3 Praveen Prakash <me.praveen@gmail.com>
ViswaPrabha (വിശ്വപ്രഭ) wrote:
Windows Mobile 6 +
(You need to copy Anjali Old Lipi to the system fonts folder)
Also you need to tweak the registry a little bit if I remember correctly.
വിശ്വംജീ, ആ റ്റ്വീക്ക് ഓർത്ത് എവിടെയെങ്കിലും ഒന്നു കുറിച്ചിടാമോ? ഇത്തരം റ്റ്വീക്കുകളെല്ലാം ചേർത്ത് ഒരു സഹായ താളുണ്ടാക്കാം.


2010/3/3 V K Adarsh <adarshpillai@gmail.com>
നിലവില്‍ എതൊക്കെ മൊബീലില്‍ നന്നായി വായിക്കാനാകും എന്ന് പരിശോധിച്ച് നോക്കി ഒരോരുത്തരായി ഇവിടെ അറിയിക്കുമോ?
ബാധകമല്ല. ;-)

വായിക്കാനാകുന്നവർ, ഡിസ്പ്ലേയിലുണ്ടാകുന്ന പ്രശ്നങ്ങളും കൂടെ അറിയിക്കുന്നത് നല്ലതാണ്.  കുറഞ്ഞപക്ഷം നമ്മുടെ പ്രധാന താളെങ്കിലും എല്ലാ മൊബൈലുകൾക്കും ഡിസ്പ്ലേ പ്രശ്നങ്ങൾ ഇല്ലാത്ത വിധത്തിൽ പ്രധാന താളെങ്കിലും ശരിയാക്കാൻ എല്ലാവർക്കും കൂടെ ശ്രമിക്കാം.

2010/3/3 Shiju Alex <shijualexonline@gmail.com>


മൊബൈൽ മലയാളം വിക്കിക്കു് വേണ്ടി ആവശ്യമായ സന്ദേശസഞ്ചയങ്ങൾ മലയാളത്തിലാക്കിയ മലയാളം വിക്കിയൻ പ്രവീൺ പ്രകാശ് (http://ml.wikipedia.org/wiki/User:Praveenp) പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
വെറും 25 മെസേജുകൾ, അതിൽ കുറേയെണ്ണത്തിന് മുമ്പേ തർജ്ജമയുള്ളവ, അതിന് കിട്ടിയ ഇത് എന്നെ തരളിത ഗാത്രനാക്കുന്നു ;-) നന്ദി.

--
Wikipedia Affiliate Button

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l