പ്രിയ മാത്യു സര്,
താങ്കളുടെ നിരീക്ഷണങ്ങള്‍ക്ക് ശക്തമാണ്.
മലയാളം വിക്കിപീഡിയയില്‍ കഥകളും കെട്ടുകഥകളും പത്രവാര്‍ത്തകളും, നൂറുകണക്കിന്
മറ്റുമാദ്ധ്യമങ്ങളില്‍ കാണുന്ന കാര്യങ്ങളും മാത്രമാണുള്ളത് എന്ന വിമര്‍ശനം
തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതാണ്. അവ തന്നെ ലേഖകരുടെ ഉദ്ദേശ
ലക്ഷ്യങ്ങള്‍ക്കനുസൃതമായി ഏറെ വെള്ളം ചേര്‍ത്താണ് അവതരിപ്പിക്കപ്പെടുന്നത്
എന്ന നിരീക്ഷണവും വിലയിരുത്തപ്പെടണം.
പക്ഷേ ഇവിടെ തോന്നുന്ന പ്രശ്നം, മറ്റ് ആധികാരിക വിജ്ഞാന കോശങ്ങളിലേത് പോലെ
"വിദഗ്ദ്ധരുടെ മൌലികമായ" ആയ രചനകള്‍ ആവണം വിക്കിയില്‍ ഉള്‍പ്പെടുത്തേണ്ടത്
എന്ന നിബന്ധന ഇല്ലാത്തതാണെന്നു തോന്നുന്നു. മറ്റെവിടെയെങ്കിലും
(കഴിയുമെങ്കില്‍ നൂറുകണക്കിന് മറ്റുമാദ്ധ്യമങ്ങളില്‍) പ്രസിദ്ധീകരിച്ചതാണെന്ന്
തെളിയിക്കാന്‍ കഴിയുന്ന / പ്രസിദ്ധീകരിച്ച കാര്യങ്ങള്‍ ആണ്
വിക്കിയിലെഴുതേണ്ടത്. പക്ഷേ, അവ അതേപടി കോപ്പി പേസ്റ്റ് ചെയ്യാതെ തന്റേതായ
ഭാഷയിലും ശൈലിയിലും എഴുതുന്നവയായിരിക്കണം എന്നതാണ് പ്രധാന നിബന്ധന.
വിദഗ്ദ്ധരുടെ മൌലിക രചനകളില്‍ വന്നേക്കാവുന്ന പ്രമാദങ്ങള്‍ (വ്യക്തിപരത,
വര്‍ഗ്ഗ - രാഷ്ട്രീയ - സാമുദായിക താല്പര്യങ്ങള്, മുന്‍വിധികള്‍ തുടങ്ങിയവ )
ഒഴിവാക്കുക എന്നതാവും ഈ നിബന്ധനയ്ക്ക് പിന്നിലുള്ള ഒരു കാര്യം
എന്നുതോന്നുന്നു. നൂറുകണക്കിന് ലേഖനങ്ങളില്‍ പ്രതിപാദിക്കപ്പെടുമ്പോള്‍
ഇത്തരത്തിലുള്ള പ്രമാദങ്ങള്‍ ഏറെക്കുറേ പരിഹരിക്കപ്പെടാന്‍ സാദ്ധ്യതയുണ്ടല്ലോ.
>
> 2012/5/30 N.M. Mathew <nmmat(a)hotmail.com>
>
>> I am a regular reader of Malayalam Wiki project e-mails.
>>
>> Though I had begun contributing to Malayalam based articles, I stopped it
>> long ago. Stories, fables, fairy tales, articles in newspapers, quotations,
>> anecdotes and so on are available in hundreds of books and internet
>> articles. I find that these are too often diluted to suit someone’s own
>> goals and interest. Historical facts in Wikipedia, including Malayalam, are
>> not reliable at all. In English Wiki, I have experienced, articles based on
>> reliable sources have soon be deleted and replaced by stories Majority
>> of authors in Wikipedia are not showing courage to reveal their identity.
>> How can you trust a document if the authors hide themselves under a
>> Pseudo-name?
>>
>> **** **
>>
>> Even a primary source is reliable only if it has gone through various
>> modern scientific processes.
>>
>>
>>
>> Mathew
>> ---------------------------------------
>>
>>
>>
>>
>>
>> ------------------------------
>> Date: Tue, 29 May 2012 12:43:25 +0530
>> From: shijualexonline(a)gmail.com
>> To: wikiml-l(a)lists.wikimedia.org
>> Subject: [Wikiml-l] ശ്രദ്ദേയരായ വ്യക്തികള്‍ക്ക് വിക്കിപീഡിയ എഡിറ്റ്
>> ചെയ്യാമോ?
>>
>>
>> ശ്രദ്ദേയരായ വ്യക്തികള്‍ക്ക് വിക്കിപീഡിയയില്‍ അവരുടെ ഇഷ്ട വിഷയങ്ങളില്‍
>> സംഭാവന ചെയ്യാമോ? അവരുടെ പുസ്തകം ആധികാരികതയുള്ളതാണെന്കിലും അത് അവലംബം ആയി
>> ഉപയോഗിക്കാമോ? ഒരു ഇന്ത്യന്‍ ഭാഷാ വിക്കിയില്‍ ഇപ്പോള്‍ നടക്കുന്ന ഒരു
>> പ്രശ്നവുമായി ബന്ധപ്പെട്ട് പൊങ്ങി വന്നതാണ് ഈ ചോദ്യം . ചില വിക്കിപീഡിയരുടെ
>> വാദം അനുസരിച്ച്:
>>
>> - ശ്രദ്ധേയരായ വ്യക്തികള്‍ വിക്കിപീഡിയയില്‍ സംഭാവന ചെയ്യരുത്
>> (ആര്‍ക്കും എഡിറ്റ് ചെയ്യാം എന്ന അടിസ്ഥാനനയത്തിനു തന്നെ എതിരാണ്് ഈ വാദം )
>> - അവര്‍ അവരുടെ പ്രവര്‍ത്തനമേഖലകളില്‍ സംഭാവന ചെയ്യരുത് (താല്പര്യ
>> വ്യതാസം ആണ് അതിനായി പറയുന്ന ന്യായം)
>> - അവര്‍ അവരുടെ പുസ്തകങ്ങള്‍ (അത് എത്ര ആധികാരികം ആണെന്കിലും, വേറെ
>> അവലംബം ഒന്നും ഇല്ലെന്കിലും ) അവലംബം ആയി ഉപയോഗിക്കരുത്. പക്ഷെ
>> മൂന്നാമതൊരു വിക്കിപീഡിയനു അതേ പുസ്തകങ്ങള്‍ തന്നെ അവലംബം ആയി ഉപയോഗിക്കാം
>>
>> ഇതേ രീതിയില്‍ ശ്രദ്ധേയരായ വ്യക്തികളെ വിക്കി എഡിറ്റിങ്ങില്‍ നിന്ന്
>> അകറ്റുന്ന ഒരു പ്രവണത പല ഇന്ത്യന്‍ വിക്കിപീഡിയരുടെ ഇടയില്‍ ഉണ്ട്.
>> മലയാളത്തില്‍ ഇതു വരെ ശ്രദ്ധേയരായ ആളുകള്‍ വിക്കി എഡിറ്റിങ്ങ്
>> തുടങ്ങാത്തതിനാല്‍ ആ പ്രശ്നം വന്നിട്ടില്ല. പക്ഷെ ഇത് മിക്കവാറും
>> വിക്കിപീഡിയര്‍ അഭിമുഖീകരിക്കുന്ന ചോദ്യം ആവണം . ഇനി തുടങ്ങിയാല്‍ തന്നെ
>> മുകളില്‍ സൂചിപ്പിച്ച പോലത്തെ ന്യായങ്ങള്‍ ആവണം അവരും നേരിടാന്‍ പോകുന്നത്.
>> അതിനാല്‍ ഈ വിഷയങ്ങളില്‍ ഉള്ള സംശയങ്ങള്‍ ദുരീകരിക്കുവാന്‍ ഈ വിഷയം
>> റെഫറന്‍സ് ഡെസ്കില്‍ ചോദിച്ചു. ചോദ്യവും മറുപടിയും ഇവിടെ കാണാം <http://en.wikipedia.org/w/index.php?title=Wikipedia:Help_desk&oldid=4949026…>.
>>
>> അവിടുത്തെ മറുപടി അനുസരിച്ച്
>>
>> - ആര്‍ക്കും വിക്കിപീഡിയ എഡിറ്റ് ചെയ്യാം (ശ്രദ്ധേയരായ
>> വ്യക്തികള്‍ക്കും )
>> - നിഷ്പക്ഷമായി സംഭാവന ചെയ്യുന്ന കാലത്തോളം അവര്‍ക്ക് ഏത് ലേഖനത്തിലും
>> കൈ വെക്കാം (*അവരെ കുറിച്ചുള്ള ലേഖനത്തില്‍ അടക്കം* )
>> - നിഷപക്ഷമായി സംഭാവന ചെയ്യുന്നിടത്തോളം അവര്‍ക്ക് അവരുടെ പുസ്തകങ്ങളും
>> (അത് ഒരു ആധികാരിക അവലംബം ആണെന്കില്) അവലംബം ആയി ചേര്‍ക്കാം
>> - അവര്‍ക്ക് മറ്റ് വിക്കിപീഡിയയില്‍ നിന്ന് പ്രത്യേക പദവി ഒന്നും ഇല്ല.
>> എല്ലാകാര്യത്തിലും എല്ലാ നയങ്ങളും അവര്‍ക്കും ബാധകമാണ്്
>>
>>
>> ഈ വിഷയത്തില്‍ എല്ലാവരുടേയും അഭിപ്രായം അറിയാന്‍ ആഗ്രഹിക്കുന്നു.
>>
>> ഷിജു
>>
>> _______________________________________________ Wikiml-l is the mailing
>> list for Malayalam Wikimedia Projects email: Wikiml-l(a)lists.wikimedia.orgWebsite:
>> https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> umesh.p.nair(a)gmail.com | ɯoɔ˙lıɐɯƃ@ɹıɐu˙d˙ɥsǝɯn
>
>
> ---------- Forwarded message ----------
> From: Umesh P N <umesh.p.nair(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Cc:
> Date: Wed, 30 May 2012 14:56:14 -0700
> Subject: Re: [Wikiml-l] ശ്രദ്ദേയരായ വ്യക്തികള്‍ക്ക് വിക്കിപീഡിയ എഡിറ്റ്
> ചെയ്യാമോ?
> I am sorry. Hadn't seen the latest mails. Viswam explained things
> clearly. Thanks!
>
> 2012/5/30 mirshad (operating officer) <mirshad(a)castalialabs.com>
>
>> വിശ്വേട്ടന് നന്ദി. ഈത്രയും ഭംഗിയായി കാര്യങ്ങള്‍ പറഞ്ഞു തന്നതിന്. അതിന്
>> ഒരവസരമുണ്ടാകുന്ന തരത്തില്‍ ചോദ്യം ചോതിച്ച എന്‍. എം . മാത്യൂ എന്ന
>> വ്യക്തിക്കും നന്ദി രേഖപ്പെടുത്തട്ടെ .
>>
>> Mirshad K | Operating Officer | www.CastaliaLabs.com |
>> Phone : +91 97444 55773
>>
>>
>>
>> 2012/5/30 Shiju Alex <shijualexonline(a)gmail.com>
>>
>>> ഈ വിഷയം ഇവിടെ അവതരിപ്പിക്കാനുള്ള പ്രധാനകാരണം വിക്കിസമൂഹവും
>>> വിക്കിപീഡിയയും വളരുമ്പോള്‍ നേരിടേണ്ടി വരുന്ന ചില സംഗതികളും അതിനെ നിലവില്‍
>>> ചില സമൂഹങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് കാണിക്കാനും ആണ്.
>>>
>>> എല്ലാവരും ചൂണ്ടിക്കാണിച്ച പോലെ വിക്കിപീഡിയയില്‍ എഡിറ്റ് ചെയ്യുന്ന
>>> എല്ലാവരും (ശ്രദ്ധേയന്‍ ആയാലും) നിഷ്പക്ഷതയോടെ, സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍
>>> മാറ്റിവെച്ച് വിക്കിയില്‍ സംഭാവന ചെയ്യുക എന്നതാണ് പ്രധാനം. അത് എല്ലാവരും
>>> മുറുകെ പിടിച്ചാല്‍ എല്ലാ പ്രതിസന്ധികളേയും മറികടക്കാം.
>>>
>>> മലയാളം വിക്കിപീഡിയ സമൂഹം വിക്കിനയങ്ങള്‍ കര്‍ശനമായി പാലിക്കാന്‍
>>>> പ്രതിബദ്ധതയുള്ളവരുടേതായി നിലനിര്‍ത്തുക എന്നതാണ് ഏറെ പ്രധാനപ്പെട്ട സംഗതി.
>>>> സമൂഹാംഗങ്ങള്‍ നയങ്ങള്‍ മുറുകെപ്പിടിച്ച്, കര്‍ശനമായും
>>>>
>>> ധൈര്യമായും നിഷ്പക്ഷതയോടെയും ഇടപെടാന്‍ ശേഷിയുള്ളവരാകുന്നപക്ഷം,
>>>> വിക്കിപീഡിയ ആരെ, എന്തിനെയാണ്
>>>>
>>> പേടിക്കേണ്ടിവരുക...?
>>>>
>>>
>>> മിക്കവാറും അടിസ്ഥാന നയങ്ങള്‍ ഒക്കെ ഇതിനകം രൂപീകരിച്ചിട്ടുണ്ടെങ്കിലും
>>> ശ്രദ്ധേയതയുടെ കാര്യത്തില്‍ സമഗ്രമായൊരു നയം മലയാളം വിക്കിയില്‍
>>> രൂപീകരിച്ചിട്ടില്ല. അത് പലപ്പൊഴും കീറാമുട്ടിയും ആണ്. അതിനാല്‍ ആ നയങ്ങല്‍
>>> ഉണ്ടാക്കുന്ന കാര്യത്തില്‍ നമ്മള് കുറച്ച് കൂടെ വേഗം കാണിക്കണം എന്ന്
>>> തോന്നുന്നു.
>>>
>>> ഇതേ പോലെ വലിയ ഒരു പ്രശ്നം ആണ് പുസ്തകങ്ങളുടെ ആധികാരികത.
>>> ഏതൊക്കെ/എങ്ങനത്തെയൊക്കെ പുസ്ത്കങ്ങള് ആധികാരിക അവലംബം ആയി തീരുമാനിക്കാം
>>> എന്ന കാര്യത്തില്‍ ഒരു നയം വേണ്ടതാണ്.
>>>
>>> പക്ഷെ ഈ നയ രൂപീകരണങ്ങള്‍ ഒന്നും എളുപ്പമല്ല താനും. അതിനു കൂടുതല്‍ പേര്
>>> മുന്‍കൈ എടുത്തേ മതിയാകൂ.
>>>
>>>
>>>
>>> 2012/5/30 Adv. T.K Sujith <tksujith(a)gmail.com>
>>>
>>>
>>>>
>>>> തീര്‍ച്ചയായും ശ്രദ്ധേയരായ വ്യക്തികളെ മടികൂടാതെ അനുവദിക്കണം.
>>>> പക്ഷേ, അവരില്‍ പലര്‍ക്കും ശ്രദ്ധേയത, നിഷ്പക്ഷതാനയം, താല്പര്യവ്യത്യാസം,
>>>> പകര്‍പ്പുപേക്ഷ, അറിവിന്റെ സ്വതന്ത്രവ്യാപനം തുടങ്ങിയ സംഗതികള്‍
>>>> പുതുമയുള്ള കാര്യങ്ങളായിരിക്കും.
>>>> മലയാളത്തിലെ ശ്രദ്ധേയരെ സംബന്ധിച്ച് അതൊക്കെ അസഹ്യമാകുവാനും വഴിയുണ്ട്
>>>> (തീര്‍ത്തും വ്യക്തിരമായ നിരീക്ഷണമാണേ..)
>>>> നമ്മളോടൊപ്പം സഹകരിക്കുന്നതുവഴി അവര്‍ സഹിഷ്ണതയുടെ പുതിയൊരു തലം
>>>> കണ്ടെത്തുകയും ചെയ്തേക്കാം.
>>>>
>>>> മലയാളം വിക്കിപീഡിയ സമൂഹം വിക്കിനയങ്ങള്‍ കര്‍ശനമായി പാലിക്കാന്‍
>>>> പ്രതിബദ്ധതയുള്ളവരുടേതായി നിലനിര്‍ത്തുക എന്നതാണ് ഏറെ പ്രധാനപ്പെട്ട സംഗതി.
>>>> സമൂഹാംഗങ്ങള്‍ നയങ്ങള്‍ മുറുകെപ്പിടിച്ച്, കര്‍ശനമായും
>>>> ധൈര്യമായും നിഷ്പക്ഷതയോടെയും ഇടപെടാന്‍ ശേഷിയുള്ളവരാകുന്നപക്ഷം,
>>>> വിക്കിപീഡിയ ആരെ, എന്തിനെയാണ്
>>>> പേടിക്കേണ്ടിവരുക...?
>>>>
>>>> ഒപ്പം വിക്കിപീഡിയയിലുള്ളവരുടെ അക്കാദമിക് ശേഷി നിരന്തരം
>>>> വര്‍ദ്ധിപ്പിക്കുകയും ശേഷിയുള്ളവരെ കൂടുതല്‍
>>>> (ശ്രദ്ധേയര്‍ക്ക് ഈ കഴിവ് കാണാം) വിക്കിയിലേക്ക് കൂട്ടിക്കൊണ്ടുവരികയും
>>>> വേണം. അത്തരക്കരെ ലോഭമന്യേ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം.
>>>> അങ്ങനെവരുന്നപക്ഷം ആരെങ്കിലും താല്പര്യ വ്യത്യാസത്തോടെ എന്തെഴുതിയാലും അതൊക്കെ
>>>> നിയന്ത്രിക്കാന്‍ വിക്കിപീഡിയര്‍ക്ക് കഴിയുമെന്ന് തോന്നുന്നു.
>>>>
>>>> സുജിത്ത്
>>>>
>>>> From: Pradeep R <pradeep717(a)gmail.com>
>>>>> To: Malayalam Wikimedia Project Mailing list <
>>>>> wikiml-l(a)lists.wikimedia.org>
>>>>> Cc:
>>>>> Date: Wed, 30 May 2012 11:47:44 +0530
>>>>> Subject: Re: [Wikiml-l] ശ്രദ്ദേയരായ വ്യക്തികള്‍ക്ക് വിക്കിപീഡിയ
>>>>> എഡിറ്റ് ചെയ്യാമോ?
>>>>>
>>>>> താല്പര്യ വത്യാസം പ്രവര്‍ത്തന മേഖലകളില്‍ മാത്രമല്ലല്ലോ ഉള്ളത്? ജാതിമത
>>>>> രാഷ്ട്രീയ വേര്‍തിരിവുകള്‍ വിക്കിപീടിയയില്‍ ഓള ങ്ങള് സൃഷ്ടിക്കുന്നതും
>>>>> കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മെല്ലെ ശരിയുടെ വഴിയെ നീങ്ങുന്നതും നമ്മള്
>>>>> കാണുന്നതല്ലേ ? പിന്നെ ശ്രദ്ധേയരെ എന്തിനു ഭയക്കണം?
>>>>>
>>>>> പ്രദീപ്
>>>>>
>>>>> 2012/5/29 Shiju Alex <shijualexonline(a)gmail.com>
>>>>>
>>>>>> ശ്രദ്ദേയരായ വ്യക്തികള്‍ക്ക് വിക്കിപീഡിയയില്‍ അവരുടെ ഇഷ്ട വിഷയങ്ങളില്‍
>>>>>> സംഭാവന ചെയ്യാമോ? അവരുടെ പുസ്തകം ആധികാരികതയുള്ളതാണെന്കിലും അത് അവലംബം ആയി
>>>>>> ഉപയോഗിക്കാമോ? ഒരു ഇന്ത്യന്‍ ഭാഷാ വിക്കിയില്‍ ഇപ്പോള്‍ നടക്കുന്ന ഒരു
>>>>>> പ്രശ്നവുമായി ബന്ധപ്പെട്ട് പൊങ്ങി വന്നതാണ് ഈ ചോദ്യം . ചില വിക്കിപീഡിയരുടെ
>>>>>> വാദം അനുസരിച്ച്:
>>>>>>
>>>>>> - ശ്രദ്ധേയരായ വ്യക്തികള്‍ വിക്കിപീഡിയയില്‍ സംഭാവന ചെയ്യരുത്
>>>>>> (ആര്‍ക്കും എഡിറ്റ് ചെയ്യാം എന്ന അടിസ്ഥാനനയത്തിനു തന്നെ എതിരാണ്് ഈ വാദം )
>>>>>> - അവര്‍ അവരുടെ പ്രവര്‍ത്തനമേഖലകളില്‍ സംഭാവന ചെയ്യരുത് (താല്പര്യ
>>>>>> വ്യതാസം ആണ് അതിനായി പറയുന്ന ന്യായം)
>>>>>> - അവര്‍ അവരുടെ പുസ്തകങ്ങള്‍ (അത് എത്ര ആധികാരികം ആണെന്കിലും, വേറെ
>>>>>> അവലംബം ഒന്നും ഇല്ലെന്കിലും ) അവലംബം ആയി ഉപയോഗിക്കരുത്. പക്ഷെ
>>>>>> മൂന്നാമതൊരു വിക്കിപീഡിയനു അതേ പുസ്തകങ്ങള്‍ തന്നെ അവലംബം ആയി ഉപയോഗിക്കാം
>>>>>>
>>>>>> ഇതേ രീതിയില്‍ ശ്രദ്ധേയരായ വ്യക്തികളെ വിക്കി എഡിറ്റിങ്ങില്‍ നിന്ന്
>>>>>> അകറ്റുന്ന ഒരു പ്രവണത പല ഇന്ത്യന്‍ വിക്കിപീഡിയരുടെ ഇടയില്‍ ഉണ്ട്.
>>>>>> മലയാളത്തില്‍ ഇതു വരെ ശ്രദ്ധേയരായ ആളുകള്‍ വിക്കി എഡിറ്റിങ്ങ്
>>>>>> തുടങ്ങാത്തതിനാല്‍ ആ പ്രശ്നം വന്നിട്ടില്ല. പക്ഷെ ഇത് മിക്കവാറും
>>>>>> വിക്കിപീഡിയര്‍ അഭിമുഖീകരിക്കുന്ന ചോദ്യം ആവണം . ഇനി തുടങ്ങിയാല്‍ തന്നെ
>>>>>> മുകളില്‍ സൂചിപ്പിച്ച പോലത്തെ ന്യായങ്ങള്‍ ആവണം അവരും നേരിടാന്‍ പോകുന്നത്.
>>>>>> അതിനാല്‍ ഈ വിഷയങ്ങളില്‍ ഉള്ള സംശയങ്ങള്‍ ദുരീകരിക്കുവാന്‍ ഈ വിഷയം
>>>>>> റെഫറന്‍സ് ഡെസ്കില്‍ ചോദിച്ചു. ചോദ്യവും മറുപടിയും ഇവിടെ കാണാം <http://en.wikipedia.org/w/index.php?title=Wikipedia:Help_desk&oldid=4949026…>.
>>>>>>
>>>>>> അവിടുത്തെ മറുപടി അനുസരിച്ച്
>>>>>>
>>>>>> - ആര്‍ക്കും വിക്കിപീഡിയ എഡിറ്റ് ചെയ്യാം (ശ്രദ്ധേയരായ
>>>>>> വ്യക്തികള്‍ക്കും )
>>>>>> - നിഷ്പക്ഷമായി സംഭാവന ചെയ്യുന്ന കാലത്തോളം അവര്‍ക്ക് ഏത്
>>>>>> ലേഖനത്തിലും കൈ വെക്കാം (*അവരെ കുറിച്ചുള്ള ലേഖനത്തില്‍ അടക്കം* )
>>>>>> - നിഷപക്ഷമായി സംഭാവന ചെയ്യുന്നിടത്തോളം അവര്‍ക്ക് അവരുടെ
>>>>>> പുസ്തകങ്ങളും (അത് ഒരു ആധികാരിക അവലംബം ആണെന്കില്) അവലംബം ആയി ചേര്‍ക്കാം
>>>>>> - അവര്‍ക്ക് മറ്റ് വിക്കിപീഡിയയില്‍ നിന്ന് പ്രത്യേക പദവി ഒന്നും
>>>>>> ഇല്ല. എല്ലാകാര്യത്തിലും എല്ലാ നയങ്ങളും അവര്‍ക്കും ബാധകമാണ്്
>>>>>>
>>>>>>
>>>>>> ഈ വിഷയത്തില്‍ എല്ലാവരുടേയും അഭിപ്രായം അറിയാന്‍ ആഗ്രഹിക്കുന്നു.
>>>>>>
>>>>>> ഷിജു
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>
>>>>>
>>>>>
>>>>> --
>>>>> *Pradeep R.*
>>>>> TPD, BARC,
>>>>> Mumbai-400 085
>>>>>
>>>>> Email:
>>>>> pradeepr(a)barc.gov.in
>>>>> pradeep717(a)gmail.com <pradeepr(a)barc.gov.in>
>>>>>
>>>>> Tel: *
>>>>> 022 25592246(Off.)**
>>>>> 022 25527225(Res.)
>>>>> 9892268729(Mob.)*
>>>>>
>>>>> _______________________________________________
>>>>> Wikiml-l mailing list
>>>>> Wikiml-l(a)lists.wikimedia.org
>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>>
>>>> --
>>>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
>>>> Alappuzha, Kerala | *ആലപ്പുഴ, കേരളം*
>>>> 09846012841
>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> umesh.p.nair(a)gmail.com | ɯoɔ˙lıɐɯƃ@ɹıɐu˙d˙ɥsǝɯn
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
Dear Wikimedians,
Wikimedia Commons is happy to announce that the 2011 Picture of the Year
competition is now open at last. We're interested in your opinion as to
which images qualify to be the Picture of the Year for 2011 (not for 2012).
Any user registered at Commons or a Wikimedia wiki SUL-related to Commons
with more than 75 edits before 1 April 2012 (UTC) is welcome to vote. Check
your eligibility
now<http://toolserver.org/%7Epathoschild/accounteligibility/?user=&wiki=&event=…>
! If you meet the criteria, you are eligible to vote.
Nearly 600 images that have been rated Featured Pictures by the
international Wikimedia Commons community in the past year are all entered
in this competition. From professional animal and plant shots to
breathtaking panoramas and skylines, restorations of historically relevant
images, images portraying the world's best architecture, maps, emblems,
diagrams created with the most modern technology, and impressive human
portraits, Commons features pictures of all flavors.
For your convenience, we have sorted the images into topic categories. Two
rounds of voting will be held: In the first round, you can vote for as many
images as you like. The first round the top 32 images , by number of votes,
from any category will go to the final round - the categories are
irrelevant when it comes to counting the votes. If no picture of one topic
category is not in the top 32s, that will be also promoted to the Final to
guarantee a diverse final. In the final round, when a limited number of
images are left, you must decide on the one image that you want to become
the Picture of the Year.
To see the candidate images just go to:
http://commons.wikimedia.org/wiki/Commons:Picture_of_the_Year/2011/Galleries
Wikimedia Commons is interested in hearing your opinions on our featured
images of 2011. The deadline for first round voting is 2012-06-04 at 23:59
(UTC).
Thanks,
Wikimedia Commons Picture of the Year committee
http://commons.wikimedia.org/wiki/Commons:POTY/2011
തീര്‍ച്ചയായും ശ്രദ്ധേയരായ വ്യക്തികളെ മടികൂടാതെ അനുവദിക്കണം.
പക്ഷേ, അവരില്‍ പലര്‍ക്കും ശ്രദ്ധേയത, നിഷ്പക്ഷതാനയം, താല്പര്യവ്യത്യാസം,
പകര്‍പ്പുപേക്ഷ, അറിവിന്റെ സ്വതന്ത്രവ്യാപനം തുടങ്ങിയ സംഗതികള്‍ പുതുമയുള്ള
കാര്യങ്ങളായിരിക്കും.
മലയാളത്തിലെ ശ്രദ്ധേയരെ സംബന്ധിച്ച് അതൊക്കെ അസഹ്യമാകുവാനും വഴിയുണ്ട്
(തീര്‍ത്തും വ്യക്തിരമായ നിരീക്ഷണമാണേ..)
നമ്മളോടൊപ്പം സഹകരിക്കുന്നതുവഴി അവര്‍ സഹിഷ്ണതയുടെ പുതിയൊരു തലം കണ്ടെത്തുകയും
ചെയ്തേക്കാം.
മലയാളം വിക്കിപീഡിയ സമൂഹം വിക്കിനയങ്ങള്‍ കര്‍ശനമായി പാലിക്കാന്‍
പ്രതിബദ്ധതയുള്ളവരുടേതായി നിലനിര്‍ത്തുക എന്നതാണ് ഏറെ പ്രധാനപ്പെട്ട സംഗതി.
സമൂഹാംഗങ്ങള്‍ നയങ്ങള്‍ മുറുകെപ്പിടിച്ച്, കര്‍ശനമായും
ധൈര്യമായും നിഷ്പക്ഷതയോടെയും ഇടപെടാന്‍ ശേഷിയുള്ളവരാകുന്നപക്ഷം, വിക്കിപീഡിയ
ആരെ, എന്തിനെയാണ്
പേടിക്കേണ്ടിവരുക...?
ഒപ്പം വിക്കിപീഡിയയിലുള്ളവരുടെ അക്കാദമിക് ശേഷി നിരന്തരം വര്‍ദ്ധിപ്പിക്കുകയും
ശേഷിയുള്ളവരെ കൂടുതല്‍
(ശ്രദ്ധേയര്‍ക്ക് ഈ കഴിവ് കാണാം) വിക്കിയിലേക്ക് കൂട്ടിക്കൊണ്ടുവരികയും വേണം.
അത്തരക്കരെ ലോഭമന്യേ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം.
അങ്ങനെവരുന്നപക്ഷം ആരെങ്കിലും താല്പര്യ വ്യത്യാസത്തോടെ എന്തെഴുതിയാലും അതൊക്കെ
നിയന്ത്രിക്കാന്‍ വിക്കിപീഡിയര്‍ക്ക് കഴിയുമെന്ന് തോന്നുന്നു.
സുജിത്ത്
From: Pradeep R <pradeep717(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Cc:
> Date: Wed, 30 May 2012 11:47:44 +0530
> Subject: Re: [Wikiml-l] ശ്രദ്ദേയരായ വ്യക്തികള്‍ക്ക് വിക്കിപീഡിയ എഡിറ്റ്
> ചെയ്യാമോ?
> താല്പര്യ വത്യാസം പ്രവര്‍ത്തന മേഖലകളില്‍ മാത്രമല്ലല്ലോ ഉള്ളത്? ജാതിമത
> രാഷ്ട്രീയ വേര്‍തിരിവുകള്‍ വിക്കിപീടിയയില്‍ ഓള ങ്ങള് സൃഷ്ടിക്കുന്നതും
> കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മെല്ലെ ശരിയുടെ വഴിയെ നീങ്ങുന്നതും നമ്മള്
> കാണുന്നതല്ലേ ? പിന്നെ ശ്രദ്ധേയരെ എന്തിനു ഭയക്കണം?
>
> പ്രദീപ്
>
> 2012/5/29 Shiju Alex <shijualexonline(a)gmail.com>
>
>> ശ്രദ്ദേയരായ വ്യക്തികള്‍ക്ക് വിക്കിപീഡിയയില്‍ അവരുടെ ഇഷ്ട വിഷയങ്ങളില്‍
>> സംഭാവന ചെയ്യാമോ? അവരുടെ പുസ്തകം ആധികാരികതയുള്ളതാണെന്കിലും അത് അവലംബം ആയി
>> ഉപയോഗിക്കാമോ? ഒരു ഇന്ത്യന്‍ ഭാഷാ വിക്കിയില്‍ ഇപ്പോള്‍ നടക്കുന്ന ഒരു
>> പ്രശ്നവുമായി ബന്ധപ്പെട്ട് പൊങ്ങി വന്നതാണ് ഈ ചോദ്യം . ചില വിക്കിപീഡിയരുടെ
>> വാദം അനുസരിച്ച്:
>>
>> - ശ്രദ്ധേയരായ വ്യക്തികള്‍ വിക്കിപീഡിയയില്‍ സംഭാവന ചെയ്യരുത്
>> (ആര്‍ക്കും എഡിറ്റ് ചെയ്യാം എന്ന അടിസ്ഥാനനയത്തിനു തന്നെ എതിരാണ്് ഈ വാദം )
>> - അവര്‍ അവരുടെ പ്രവര്‍ത്തനമേഖലകളില്‍ സംഭാവന ചെയ്യരുത് (താല്പര്യ
>> വ്യതാസം ആണ് അതിനായി പറയുന്ന ന്യായം)
>> - അവര്‍ അവരുടെ പുസ്തകങ്ങള്‍ (അത് എത്ര ആധികാരികം ആണെന്കിലും, വേറെ
>> അവലംബം ഒന്നും ഇല്ലെന്കിലും ) അവലംബം ആയി ഉപയോഗിക്കരുത്. പക്ഷെ
>> മൂന്നാമതൊരു വിക്കിപീഡിയനു അതേ പുസ്തകങ്ങള്‍ തന്നെ അവലംബം ആയി ഉപയോഗിക്കാം
>>
>> ഇതേ രീതിയില്‍ ശ്രദ്ധേയരായ വ്യക്തികളെ വിക്കി എഡിറ്റിങ്ങില്‍ നിന്ന്
>> അകറ്റുന്ന ഒരു പ്രവണത പല ഇന്ത്യന്‍ വിക്കിപീഡിയരുടെ ഇടയില്‍ ഉണ്ട്.
>> മലയാളത്തില്‍ ഇതു വരെ ശ്രദ്ധേയരായ ആളുകള്‍ വിക്കി എഡിറ്റിങ്ങ്
>> തുടങ്ങാത്തതിനാല്‍ ആ പ്രശ്നം വന്നിട്ടില്ല. പക്ഷെ ഇത് മിക്കവാറും
>> വിക്കിപീഡിയര്‍ അഭിമുഖീകരിക്കുന്ന ചോദ്യം ആവണം . ഇനി തുടങ്ങിയാല്‍ തന്നെ
>> മുകളില്‍ സൂചിപ്പിച്ച പോലത്തെ ന്യായങ്ങള്‍ ആവണം അവരും നേരിടാന്‍ പോകുന്നത്.
>> അതിനാല്‍ ഈ വിഷയങ്ങളില്‍ ഉള്ള സംശയങ്ങള്‍ ദുരീകരിക്കുവാന്‍ ഈ വിഷയം
>> റെഫറന്‍സ് ഡെസ്കില്‍ ചോദിച്ചു. ചോദ്യവും മറുപടിയും ഇവിടെ കാണാം <http://en.wikipedia.org/w/index.php?title=Wikipedia:Help_desk&oldid=4949026…>.
>>
>> അവിടുത്തെ മറുപടി അനുസരിച്ച്
>>
>> - ആര്‍ക്കും വിക്കിപീഡിയ എഡിറ്റ് ചെയ്യാം (ശ്രദ്ധേയരായ
>> വ്യക്തികള്‍ക്കും )
>> - നിഷ്പക്ഷമായി സംഭാവന ചെയ്യുന്ന കാലത്തോളം അവര്‍ക്ക് ഏത് ലേഖനത്തിലും
>> കൈ വെക്കാം (*അവരെ കുറിച്ചുള്ള ലേഖനത്തില്‍ അടക്കം* )
>> - നിഷപക്ഷമായി സംഭാവന ചെയ്യുന്നിടത്തോളം അവര്‍ക്ക് അവരുടെ പുസ്തകങ്ങളും
>> (അത് ഒരു ആധികാരിക അവലംബം ആണെന്കില്) അവലംബം ആയി ചേര്‍ക്കാം
>> - അവര്‍ക്ക് മറ്റ് വിക്കിപീഡിയയില്‍ നിന്ന് പ്രത്യേക പദവി ഒന്നും ഇല്ല.
>> എല്ലാകാര്യത്തിലും എല്ലാ നയങ്ങളും അവര്‍ക്കും ബാധകമാണ്്
>>
>>
>> ഈ വിഷയത്തില്‍ എല്ലാവരുടേയും അഭിപ്രായം അറിയാന്‍ ആഗ്രഹിക്കുന്നു.
>>
>> ഷിജു
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> *Pradeep R.*
> TPD, BARC,
> Mumbai-400 085
>
> Email:
> pradeepr(a)barc.gov.in
> pradeep717(a)gmail.com <pradeepr(a)barc.gov.in>
>
> Tel: *
> 022 25592246(Off.)**
> 022 25527225(Res.)
> 9892268729(Mob.)*
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
ശ്രദ്ദേയരായ വ്യക്തികള്‍ക്ക് വിക്കിപീഡിയയില്‍ അവരുടെ ഇഷ്ട വിഷയങ്ങളില്‍
സംഭാവന ചെയ്യാമോ? അവരുടെ പുസ്തകം ആധികാരികതയുള്ളതാണെന്കിലും അത് അവലംബം ആയി
ഉപയോഗിക്കാമോ? ഒരു ഇന്ത്യന്‍ ഭാഷാ വിക്കിയില്‍ ഇപ്പോള്‍ നടക്കുന്ന ഒരു
പ്രശ്നവുമായി ബന്ധപ്പെട്ട് പൊങ്ങി വന്നതാണ് ഈ ചോദ്യം . ചില വിക്കിപീഡിയരുടെ
വാദം അനുസരിച്ച്:
- ശ്രദ്ധേയരായ വ്യക്തികള്‍ വിക്കിപീഡിയയില്‍ സംഭാവന ചെയ്യരുത് (ആര്‍ക്കും
എഡിറ്റ് ചെയ്യാം എന്ന അടിസ്ഥാനനയത്തിനു തന്നെ എതിരാണ്് ഈ വാദം )
- അവര്‍ അവരുടെ പ്രവര്‍ത്തനമേഖലകളില്‍ സംഭാവന ചെയ്യരുത് (താല്പര്യ വ്യതാസം
ആണ് അതിനായി പറയുന്ന ന്യായം)
- അവര്‍ അവരുടെ പുസ്തകങ്ങള്‍ (അത് എത്ര ആധികാരികം ആണെന്കിലും, വേറെ
അവലംബം ഒന്നും ഇല്ലെന്കിലും ) അവലംബം ആയി ഉപയോഗിക്കരുത്. പക്ഷെ
മൂന്നാമതൊരു വിക്കിപീഡിയനു അതേ പുസ്തകങ്ങള്‍ തന്നെ അവലംബം ആയി ഉപയോഗിക്കാം
ഇതേ രീതിയില്‍ ശ്രദ്ധേയരായ വ്യക്തികളെ വിക്കി എഡിറ്റിങ്ങില്‍ നിന്ന് അകറ്റുന്ന
ഒരു പ്രവണത പല ഇന്ത്യന്‍ വിക്കിപീഡിയരുടെ ഇടയില്‍ ഉണ്ട്. മലയാളത്തില്‍ ഇതു വരെ
ശ്രദ്ധേയരായ ആളുകള്‍ വിക്കി എഡിറ്റിങ്ങ് തുടങ്ങാത്തതിനാല്‍ ആ പ്രശ്നം
വന്നിട്ടില്ല. പക്ഷെ ഇത് മിക്കവാറും വിക്കിപീഡിയര്‍ അഭിമുഖീകരിക്കുന്ന
ചോദ്യം ആവണം . ഇനി തുടങ്ങിയാല്‍ തന്നെ മുകളില്‍ സൂചിപ്പിച്ച പോലത്തെ
ന്യായങ്ങള്‍ ആവണം അവരും നേരിടാന്‍ പോകുന്നത്. അതിനാല്‍ ഈ വിഷയങ്ങളില്‍ ഉള്ള
സംശയങ്ങള്‍ ദുരീകരിക്കുവാന്‍ ഈ വിഷയം റെഫറന്‍സ് ഡെസ്കില്‍ ചോദിച്ചു. ചോദ്യവും
മറുപടിയും ഇവിടെ കാണാം
<http://en.wikipedia.org/w/index.php?title=Wikipedia:Help_desk&oldid=4949026…>.
അവിടുത്തെ മറുപടി അനുസരിച്ച്
- ആര്‍ക്കും വിക്കിപീഡിയ എഡിറ്റ് ചെയ്യാം (ശ്രദ്ധേയരായ വ്യക്തികള്‍ക്കും )
- നിഷ്പക്ഷമായി സംഭാവന ചെയ്യുന്ന കാലത്തോളം അവര്‍ക്ക് ഏത് ലേഖനത്തിലും കൈ
വെക്കാം (*അവരെ കുറിച്ചുള്ള ലേഖനത്തില്‍ അടക്കം* )
- നിഷപക്ഷമായി സംഭാവന ചെയ്യുന്നിടത്തോളം അവര്‍ക്ക് അവരുടെ പുസ്തകങ്ങളും
(അത് ഒരു ആധികാരിക അവലംബം ആണെന്കില്) അവലംബം ആയി ചേര്‍ക്കാം
- അവര്‍ക്ക് മറ്റ് വിക്കിപീഡിയയില്‍ നിന്ന് പ്രത്യേക പദവി ഒന്നും ഇല്ല.
എല്ലാകാര്യത്തിലും എല്ലാ നയങ്ങളും അവര്‍ക്കും ബാധകമാണ്്
ഈ വിഷയത്തില്‍ എല്ലാവരുടേയും അഭിപ്രായം അറിയാന്‍ ആഗ്രഹിക്കുന്നു.
ഷിജു
Dear All
I wanted to share with you an update on the work that Shiju[1] is doing on Indic languages[2] as part of India Program.[3] A guiding principle for the thinking and efforts of our team is that community building should be the most essential aspect of all the work that we do. In the context of small Indic communities, Shiju has been working to try and identify the various elements that need to come together to foster community building. This update is about the Community Building pilot[4] that was run for the Assamese community. For context, community building means different things to different people and in fact there was a very interesting post[5] that Shiju put out that articulated his thinking on this and, hence, our priorities.
The results of these efforts have been outstanding
number of editors on Assamese Wikipedia has increased to 31 in April 2012 (from 18 in December 2011 and just 10 in November 2011.)
number of Wikiprojects increased to 6 (from a situation where there were no reasonably active ones in December 2011- and including 5 Wikiprojects independently conceptualised and managed by the community)
average monthly edits on Assamese Wikipedia increased to about 5000 in April 2012 from around 3000 in November 2011
There are 5 key factors that are responsible for this remarkable growth
Strong communication. This started with Shiju building personal connections with Assamese editors and then encouraging them to communicate with each other on-wiki, online and in meet--ups and outreach sessions.
Initial push. Shiju visited Assam in January where he spent time in 2 towns with 7 of the most active community members, who also conducted 2 outreach sessions. This visit has proved to be really useful because it helped to energise the community and also helped to establish a personal relationship between Shiju and these editors (and also, amongst the editors themselves.)
Encouraging collaboration. Wikiprojects and outreach are really useful to galvanise a community and helped build personal equations. It's wonderful to see the increase in Wikiprojects and
Building capacity & confidence. In all the work that has been done for the Assamese community, the endeavour has been to build capacity. For instance, support was given to get basic outreach material including FAQs prepared and outreach sessions were guided by Shiju. It's inspiring to see the Assamese community now take things to a whole new level and plan out an ambitious 10th anniversary.[6]
Healthy environment. This is the last - but probably the most essential point - and it is something I want to call out because it is what will help or severely hinder the abilities of individual communities realise their dreams and potential. The reason why the Assamese community is making such wonderful steps forward is because there is
a set of editors with the right level of initiative and motivation
a strong sense of co-operation and good spirit amongst the editors
an extremely welcoming approach to new editors
None of this would have been possible without the efforts of every single Assamese community members. In the early days when Shiju started off, he was interacting with Bishnu, Dipankar, Gitartha, Jyoti & Prabhakar - who helped organise the first meet-ups and outreach sessions. Thanks to their efforts, a list of thank-yous would now be 31 strong! Thank you and congratulations to all of you!
To the Assamese community, I wish you the very best for your 10th anniversary.[6] There are exciting plans including your photo contest and your article contest and the meet-up and the outreach session. I know that you are doing most of the event largely independently (with Noopur[7] providing media assistance for the 10th anniversary and an India Chapter[8] grant[9] supporting you.) This is the true signs of a community that is coming of age. There are tremendous opportunities in outreach to get new editors, initiatives like your article & photo contests to improve content and in proposed projects like offline to make transformational changes in the community.
With regard to the way forward for India Program, the pilot design page[4] on meta[3] has now been updated. The next steps are going to be to see how we can adapt or build on these experiences with other communities, and as we move to other communities, do them in a more scaleable manner.
To all community members - across languages across India - if you did want any help in any aspect of community building, please feel free to reach out to Shiju[1] at shiju(a)wikimedia.org. Please also do add comments or ideas or suggestions you might have to the Community Building Pilot's talk page.[10]
hisham[11]
Notes
[1] http://meta.wikimedia.org/wiki/User:Shiju
[2] http://meta.wikimedia.org/wiki/India_Program/Indic_Languages
[3] http://meta.wikimedia.org/wiki/India_Program
[4] http://meta.wikimedia.org/wiki/India_Program/Pilot_Designs/Basic_Community_…
[5] http://lists.wikimedia.org/pipermail/wikimediaindia-l/2011-December/005813.…
[6] http://blog.wikimedia.in/2012/05/16/ten-glorious-years-of-assamese-wikipedi…
[7] http://en.wikipedia.org/wiki/User:Noopur28
[8] http://wikimedia.in/
[9] http://wiki.wikimedia.in/Grants/Photo_and_Article_Competition_and_Wiki_Work…
[10] http://meta.wikimedia.org/wiki/Talk:India_Program/Pilot_Designs/Basic_Commu…
[11] http://en.wikipedia.org/wiki/User:Hisham
മറ്റു ഇന്ത്യൻ വിക്കിപീഡിയകളെ അപേക്ഷിച്ച് മലയാളം വിക്കിയിൽ ഉള്ള ലേഖനങ്ങളുടെ
ക്വാളിറ്റി താരതമ്യേന കൂടുതലാണ്. നമുക്കത് ഇനിയും കൂട്ടേണ്ടതുണ്ട്. ഒരേ
വകുപ്പിൽപ്പെട്ട ലേഖനങ്ങൾ പലതും ഇപ്പോൾ പല ഫോർമാറ്റിലാണു കിടക്കുന്നത്.
ഉദാഹരണത്തിന് കേരളത്തിലെ ജില്ലകളുടെ ലേഖനങ്ങൾ തന്നെ നോക്കുക. 14 ജില്ലകളുടേയും
ഫോർമാറ്റ് ഒരേ രീതിയിലായിരുന്നെങ്കിൽ ഒരു യൂണിഫോമിറ്റി അവയ്ക്കു
കിട്ടുമായിരുന്നു. ജില്ലകൾ മാത്രമല്ല, കേരലത്തിലെ പ്രധാന നഗരങ്ങൾ, മറ്റു
പട്ടണങ്ങൾ, മലയാള സിനിമകൾ എന്നിവയ്ക്കൊക്കെ ഒരു ടെംപ്ലേറ്റ് പോലെ പ്രധാന
ഹെഡിങുകളുടെ ലിസ്റ്റ് ചെയ്യുന്ന ഒരു സഹായപേജുണ്ടാക്കിയാൽ നല്ലതല്ലേ?
*ഉദാഹരണത്തിന് നഗരങ്ങളെ കുറിച്ചുള്ള ലേഖനത്തിൽ:*
അടിസ്ഥാന വിവരണം,പേരിനു പിന്നിലെ ചരിത്രം,ചരിത്രം,അതിരുകൾ,ജനസംഖ്യ,ഭൂപ്രകൃതി,
കാലാവസ്ഥ,വിദ്യാഭ്യാസം,കൃഷി,വ്യവസായങ്ങൾ,ആരാധനാലയങ്ങൾ
എന്നിങ്ങനെ ബേസിക്കായിട്ട് ഒരു ടെമ്പ്ലേറ്റ് ഉണ്ടാക്കുകയാണെങ്കിൽ ഇനി വരുന്ന
ലേഖനങ്ങൾ എങ്കിലും നല്ലരീതിയിൽ മെച്ചപ്പെടില്ലേ, ഒറ്റവരിലേഖനമെഴുതുന്നവർക്ക് ഈ
ഹെഡിങിനു താഴെ എന്തെങ്കിലുമൊക്കെ കൂട്ടിച്ചേർക്കാനുള്ള ഒരു പ്രത്യേകതാല്പര്യം
ഉണ്ടാവുകയും ചെയ്യും... എന്തു പറയുന്നു?
*പഞ്ചായത്തിൽ ഉണ്ട് : http://goo.gl/JMK2W*
--
രാജേഷ് ഒടയഞ്ചാൽ
പഠനാവശ്യങ്ങൾക്കായി വിക്കിപീഡിയയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്ന അദ്ധ്യാപകരോ
വിദ്യാർത്ഥികളോ വിക്കിസംരംഭങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കാറില്ല.
വിക്കിപീഡിയയിൽ എഡിറ്റ് ചെയ്യാനും പുതിയ ലേഖനങ്ങളെഴുതാനും അവർക്ക് കഴിയും
എന്നത് പലർക്കും പുതിയ അറിവാണ്. മുഖ്യധാരാമാധ്യമങ്ങളിൽ വിക്കി
സംരംഭങ്ങളെക്കുറിച്ച് ലേഖനങ്ങൾ വരാത്തതാണ് പൊതുജനങ്ങൾ അറിയാത്തതിന്റെ പ്രധാന
കാരണം. അതുപോലെ ചാനലുകളിലും വിക്കി ഒരു വിഷയമല്ല. നേതക്ക് ആശംസകൾ,,
On Tue, May 29, 2012 at 9:34 AM, <wikiml-l-request(a)lists.wikimedia.org>wrote:
> Send Wikiml-l mailing list submissions to
> wikiml-l(a)lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
> https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request(a)lists.wikimedia.org
>
> You can reach the person managing the list at
> wikiml-l-owner(a)lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
> 1. Re: ????????????????? ????? ????? (Netha Hussain)
> 2. Re: ????????????????? ????? ????? (Abu Salmaa)
>
>
> ---------- Forwarded message ----------
> From: Netha Hussain <nethahussain(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Cc:
> Date: Mon, 28 May 2012 19:18:52 -0300
> Subject: Re: [Wikiml-l] നേതയെപ്പറ്റിയുള്ള മംഗളം ലേഖനം
> അഭിനന്ദനങ്ങൽക്കു നന്ദി. പത്രം നേരിട്ടു കാണാൻ പറ്റിയില്ല, നാട്ടിലല്ലാത്തതു
> തന്നെ കാരണം. ഞാൻ ബ്യൂണസ് ഏഴ്ഴ്സിലേക്കു പുറപ്പെടുന്നതിനു കുറച്ച്
> മണിക്കൂറുകൾക്ക് മുൻപാണ് മംഗളം പത്രക്കാർ മുഖാമുഖത്തിനു വന്നത്. ഞാൻ
> വിക്കിവുമൺ ക്യാമ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വിവരം ഒരു ചെറിയ വാർത്തയിൽ
> ഒതുങ്ങും എന്നാണ് കരുതിയിരുന്നത്. മംഗളം ഇത്ര വലിയ ഒരു ഫീച്ചർ എഴുതും എന്ന്
> പ്രതീക്ഷിച്ചിരുന്നില്ല. മുഖാമുഖം കഴിഞ്ഞ ഉടനെ മറ്റൊന്നും നോക്കാതെ
> എയർപ്പോർട്ടിലേക്ക് വിടുകയായിരുന്നതിനാൽ കൂടുതൽ വിശദീകരണം കൊടുക്കാൻ
> കഴിഞ്ഞില്ല. പ്രസിദ്ധീകരിക്കുന്നതിനു മുൻപ് റിപ്പോർട്ട് വായിക്കാനും
> പറ്റിയില്ല. വിക്കിപീഡിയയെപ്പറ്റി അല്പം വികലമായ ധാരണ നൽകുന്ന വിധത്തിലാണ്
> ലേഖനം വന്നിട്ടുള്ളത് എന്നതിൽ ഖേദമുണ്ട്. എന്നാൽ മംഗളം വിക്കിപീഡീയയ്ക്കു
> നൽകിയ കവറേജ് പ്രശംസാർഹമാണ്.
> പ്രവീണേട്ടൻ പറഞ്ഞ്പോലെ, പത്രം വായിച്ച് നാലാള് വിക്കിസംരംഭങ്ങളിൽ
> പ്രവർത്തിക്കാൻ പ്രചോദനം ഉൾക്കൊണ്ടാൽ അത്രയും നല്ലത് എന്നേ വാർത്തയെപ്പറ്റി
> ഞാനും കരുതുന്നുള്ളൂ.
>
>
> നത
>
>
> 2012/5/28 ViswaPrabha (വിശ്വപ്രഭ) <viswaprabha(a)gmail.com>
>
>> +1 praveenp
>>
>>
>>
>> 2012/5/28 praveenp <me.praveen(a)gmail.com>
>>
>>> ലേഖനം ഇഴകീറിപരിശോധിച്ച് ധാരണാപിശകുകളുടെ പേരിൽ ലേഖകനേയോ പത്രത്തേയോ
>>> ആക്രമിക്കേണ്ടതില്ല എന്നെന്റെയും അഭിപ്രായം. ഇന്റർനെറ്റ് ഉപയോഗിക്കുന്ന
>>> മലയാളികളിൽ ഒരു ശതമാനം ആൾക്കാർ ഇവിടെ സംഭാവനകൾ ചെയ്യുകയായിരുന്നെങ്കിൽ
>>> വിക്കിപീഡിയ ആരാകുമായിരുന്നു. മലയാളം വിക്കിപീഡിയ എന്നൊരു സംഭവമുണ്ടെന്നും,
>>> അവിടെ നേത എന്നൊരു പെൺകുട്ടി വിജ്ഞാനകോശം രചിക്കുന്നുണ്ടെന്നും
>>> മുഖ്യധാരാമാദ്ധ്യമങ്ങളൊന്നിൽ പ്രസിദ്ധീകരിച്ചതു തന്നെ ധാരാളം. ഇതിലൂടെ
>>> പുരുഷഭൂരിപക്ഷം നിലനിൽക്കുന്ന വിക്കിപീഡിയയിലേയ്ക്കും,
>>> സഹോദരസംരംഭങ്ങളിലേയ്ക്കും സ്ത്രീലേഖകർ (പുരുഷന്മാരും) എത്തുമെങ്കിൽ അതും
>>> നല്ലത്. മലയാളം വിക്കിപീഡിയയെക്കുറിച്ച് ആദ്യമായി മലയാളം പത്രങ്ങളൊന്നിൽ വന്ന
>>> "സമഗ്ര" ലേഖനം (മാതൃഭൂമി വാരാന്തപതിപ്പിൽ പണ്ട് വന്ന വിക്കിപീഡിയ.കോം എന്ന
>>> ലേഖനം) തലക്കെട്ടിൽ തന്നെ പിശകുണ്ടായിട്ടും, എത്ര ഉപയോക്താക്കളെയാണ് സംഭാവന
>>> ചെയ്തത്. ആ ഉപയോക്താക്കളാരും അതിലെ തെറ്റുകൾ പിന്തുടരുകയൊന്നും ചെയ്തില്ലല്ലോ.
>>>
>>> നേതയുടെ സംഭാവനകളെ പ്രോത്സാഹിപ്പിക്കുന്ന, മറ്റുള്ളവർക്ക്
>>> പ്രോത്സാഹനമാകുന്ന നല്ലൊരു കാര്യമായി കണ്ടാൽ മതിയെന്നെന്റെ അഭിപ്രായം.
>>>
>>>
>>>
>>>
>>>
>>> On Monday 28 May 2012 10:46:26 AM IST, ViswaPrabha (വിശ്വപ്രഭ) wrote:
>>>
>>>>
>>>> വിക്കിപീഡിയയ്ക്കകത്തിരുന്നു നാം ധരിക്കുന്ന പോലെയല്ല പുറത്തുള്ളവർക്കു്
>>>> വിക്കിപീഡീയയെപ്പറ്റിയുള്ള ധാരണയും അറിവും.
>>>> ഇന്റർനെറ്റിൽ സ്ഥിരമായി ഇടപെടുന്ന മലയാളികളിൽ പോലും വിക്കിപീഡിയ എന്ന ഒരു
>>>> സൈറ്റ്
>>>> ഉണ്ടെന്നറിയാവുന്നതു് പകുതിയിൽ കുറവുപേർക്കാണു്.
>>>>
>>>> അതിൽ അവർക്കു തന്നെ എഡിറ്റു ചെയ്യാൻ പറ്റുമെന്നറിയുന്നതു് അതിന്റേയും
>>>> പകുതി.
>>>>
>>>> ആ സൈറ്റിനു് ഒരു മലയാളം മുഖവുമുണ്ടെന്നറിയുന്നവർ 10 ശതമാനം പോലും വരില്ല.
>>>>
>>>> അങ്ങനെ അറിയുന്നവരിൽ പകുതി പേർ വിവരാന്വേഷണത്തിനുപോലും മലയാളം
>>>> വിക്കിപീഡിയയിൽ വരുന്നില്ല.
>>>>
>>>> ഇതൊക്കെയാണു് യാഥാർത്ഥ്യങ്ങൾ.
>>>>
>>>> എന്തായാലും, ഇത്തരം കുരുടൻ-ആന ലേഖനങ്ങൾ ആത്യന്തികമായി വിക്കിപീഡിയയുടെ
>>>> പ്രചരണത്തിനു
>>>> നല്ലതാണു്. 'ദെന്താ സാദ്നം?' എന്നറിയാനെങ്കിലും ആരെങ്കിലും വന്നു
>>>> നോക്കിയാലോ.
>>>>
>>>> പക്ഷേ, ഇത്തരംലേഖകവിഡ്ഡികൾ ഒരൊറ്റ കാര്യം ചെയ്യണമായിരുന്നു: ഈ
>>>> സാദ്നത്തിന്റെ ഇന്റർനെറ്റ്
>>>> ലിങ്ക് ഏതാണെന്നെങ്കിലും ലേഖനത്തിൽ കൊടുക്കണമായിരുന്നു.
>>>>
>>>> പക്ഷേ, അത്രയ്ക്കെങ്കിലും വിവരമുണ്ടായിരുന്നെങ്കിൽ അവർ മലയാളം
>>>> മാദ്ധ്യമപ്രവർത്തകരാവുമായിരുന്**നോ?
>>>>
>>>> പറഞ്ഞതു നതയെപ്പറ്റി ആയിരുന്നതുകൊണ്ടും നതയെപ്പോലുള്ള കുട്ടികൾക്കു
>>>> പ്രോത്സാഹനജനകമായ വരികൾ
>>>> ഉള്ളതുകൊണ്ടും, തല്ലാതെ, വെറുതെ ഒന്നു ശകാരിച്ചുവിടാം. :)
>>>>
>>>>
>>>> -വിശ്വം
>>>>
>>>>
>>>>
>>>>
>>>>
>>>> ______________________________**_________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website: https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wikimedia.org/mailman/listinfo/wikiml-l>
>>>>
>>>
>>> ______________________________**_________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website: https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wikimedia.org/mailman/listinfo/wikiml-l>
>>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> Netha Hussain
> Student of Medicine and Surgery
> Govt. Medical College, Kozhikode
> Blogs : *nethahussain.blogspot.com
> swethaambari.wordpress.com*
>
>
>
>
> ---------- Forwarded message ----------
> From: Abu Salmaa <afzalazad(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Cc:
> Date: Tue, 29 May 2012 08:13:49 +0400
> Subject: Re: [Wikiml-l] നേതയെപ്പറ്റിയുള്ള മംഗളം ലേഖനം
> മംഗളം ലേഖനത്തിന്റെ ഓണ്‍ലൈന്‍ ലിങ്ക്
>
> http://mangalam.com/index.php?page=detail&nid=579220&lang=malayalam
>
> അഫ്സല്
>
> 2012/5/29 Netha Hussain <nethahussain(a)gmail.com>
>
>> അഭിനന്ദനങ്ങൽക്കു നന്ദി. പത്രം നേരിട്ടു കാണാൻ പറ്റിയില്ല, നാട്ടിലല്ലാത്തതു
>> തന്നെ കാരണം. ഞാൻ ബ്യൂണസ് ഏഴ്ഴ്സിലേക്കു പുറപ്പെടുന്നതിനു കുറച്ച്
>> മണിക്കൂറുകൾക്ക് മുൻപാണ് മംഗളം പത്രക്കാർ മുഖാമുഖത്തിനു വന്നത്. ഞാൻ
>> വിക്കിവുമൺ ക്യാമ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വിവരം ഒരു ചെറിയ വാർത്തയിൽ
>> ഒതുങ്ങും എന്നാണ് കരുതിയിരുന്നത്. മംഗളം ഇത്ര വലിയ ഒരു ഫീച്ചർ എഴുതും എന്ന്
>> പ്രതീക്ഷിച്ചിരുന്നില്ല. മുഖാമുഖം കഴിഞ്ഞ ഉടനെ മറ്റൊന്നും നോക്കാതെ
>> എയർപ്പോർട്ടിലേക്ക് വിടുകയായിരുന്നതിനാൽ കൂടുതൽ വിശദീകരണം കൊടുക്കാൻ
>> കഴിഞ്ഞില്ല. പ്രസിദ്ധീകരിക്കുന്നതിനു മുൻപ് റിപ്പോർട്ട് വായിക്കാനും
>> പറ്റിയില്ല. വിക്കിപീഡിയയെപ്പറ്റി അല്പം വികലമായ ധാരണ നൽകുന്ന വിധത്തിലാണ്
>> ലേഖനം വന്നിട്ടുള്ളത് എന്നതിൽ ഖേദമുണ്ട്. എന്നാൽ മംഗളം വിക്കിപീഡീയയ്ക്കു
>> നൽകിയ കവറേജ് പ്രശംസാർഹമാണ്.
>> പ്രവീണേട്ടൻ പറഞ്ഞ്പോലെ, പത്രം വായിച്ച് നാലാള് വിക്കിസംരംഭങ്ങളിൽ
>> പ്രവർത്തിക്കാൻ പ്രചോദനം ഉൾക്കൊണ്ടാൽ അത്രയും നല്ലത് എന്നേ വാർത്തയെപ്പറ്റി
>> ഞാനും കരുതുന്നുള്ളൂ.
>>
>>
>> നത
>>
>>
>> 2012/5/28 ViswaPrabha (വിശ്വപ്രഭ) <viswaprabha(a)gmail.com>
>>
>>> +1 praveenp
>>>
>>>
>>>
>>> 2012/5/28 praveenp <me.praveen(a)gmail.com>
>>>
>>>> ലേഖനം ഇഴകീറിപരിശോധിച്ച് ധാരണാപിശകുകളുടെ പേരിൽ ലേഖകനേയോ പത്രത്തേയോ
>>>> ആക്രമിക്കേണ്ടതില്ല എന്നെന്റെയും അഭിപ്രായം. ഇന്റർനെറ്റ് ഉപയോഗിക്കുന്ന
>>>> മലയാളികളിൽ ഒരു ശതമാനം ആൾക്കാർ ഇവിടെ സംഭാവനകൾ ചെയ്യുകയായിരുന്നെങ്കിൽ
>>>> വിക്കിപീഡിയ ആരാകുമായിരുന്നു. മലയാളം വിക്കിപീഡിയ എന്നൊരു സംഭവമുണ്ടെന്നും,
>>>> അവിടെ നേത എന്നൊരു പെൺകുട്ടി വിജ്ഞാനകോശം രചിക്കുന്നുണ്ടെന്നും
>>>> മുഖ്യധാരാമാദ്ധ്യമങ്ങളൊന്നിൽ പ്രസിദ്ധീകരിച്ചതു തന്നെ ധാരാളം. ഇതിലൂടെ
>>>> പുരുഷഭൂരിപക്ഷം നിലനിൽക്കുന്ന വിക്കിപീഡിയയിലേയ്ക്കും,
>>>> സഹോദരസംരംഭങ്ങളിലേയ്ക്കും സ്ത്രീലേഖകർ (പുരുഷന്മാരും) എത്തുമെങ്കിൽ അതും
>>>> നല്ലത്. മലയാളം വിക്കിപീഡിയയെക്കുറിച്ച് ആദ്യമായി മലയാളം പത്രങ്ങളൊന്നിൽ വന്ന
>>>> "സമഗ്ര" ലേഖനം (മാതൃഭൂമി വാരാന്തപതിപ്പിൽ പണ്ട് വന്ന വിക്കിപീഡിയ.കോം എന്ന
>>>> ലേഖനം) തലക്കെട്ടിൽ തന്നെ പിശകുണ്ടായിട്ടും, എത്ര ഉപയോക്താക്കളെയാണ് സംഭാവന
>>>> ചെയ്തത്. ആ ഉപയോക്താക്കളാരും അതിലെ തെറ്റുകൾ പിന്തുടരുകയൊന്നും ചെയ്തില്ലല്ലോ.
>>>>
>>>> നേതയുടെ സംഭാവനകളെ പ്രോത്സാഹിപ്പിക്കുന്ന, മറ്റുള്ളവർക്ക്
>>>> പ്രോത്സാഹനമാകുന്ന നല്ലൊരു കാര്യമായി കണ്ടാൽ മതിയെന്നെന്റെ അഭിപ്രായം.
>>>>
>>>>
>>>>
>>>>
>>>>
>>>> On Monday 28 May 2012 10:46:26 AM IST, ViswaPrabha (വിശ്വപ്രഭ) wrote:
>>>>
>>>>>
>>>>> വിക്കിപീഡിയയ്ക്കകത്തിരുന്നു നാം ധരിക്കുന്ന പോലെയല്ല പുറത്തുള്ളവർക്കു്
>>>>> വിക്കിപീഡീയയെപ്പറ്റിയുള്ള ധാരണയും അറിവും.
>>>>> ഇന്റർനെറ്റിൽ സ്ഥിരമായി ഇടപെടുന്ന മലയാളികളിൽ പോലും വിക്കിപീഡിയ എന്ന ഒരു
>>>>> സൈറ്റ്
>>>>> ഉണ്ടെന്നറിയാവുന്നതു് പകുതിയിൽ കുറവുപേർക്കാണു്.
>>>>>
>>>>> അതിൽ അവർക്കു തന്നെ എഡിറ്റു ചെയ്യാൻ പറ്റുമെന്നറിയുന്നതു് അതിന്റേയും
>>>>> പകുതി.
>>>>>
>>>>> ആ സൈറ്റിനു് ഒരു മലയാളം മുഖവുമുണ്ടെന്നറിയുന്നവർ 10 ശതമാനം പോലും വരില്ല.
>>>>>
>>>>> അങ്ങനെ അറിയുന്നവരിൽ പകുതി പേർ വിവരാന്വേഷണത്തിനുപോലും മലയാളം
>>>>> വിക്കിപീഡിയയിൽ വരുന്നില്ല.
>>>>>
>>>>> ഇതൊക്കെയാണു് യാഥാർത്ഥ്യങ്ങൾ.
>>>>>
>>>>> എന്തായാലും, ഇത്തരം കുരുടൻ-ആന ലേഖനങ്ങൾ ആത്യന്തികമായി വിക്കിപീഡിയയുടെ
>>>>> പ്രചരണത്തിനു
>>>>> നല്ലതാണു്. 'ദെന്താ സാദ്നം?' എന്നറിയാനെങ്കിലും ആരെങ്കിലും വന്നു
>>>>> നോക്കിയാലോ.
>>>>>
>>>>> പക്ഷേ, ഇത്തരംലേഖകവിഡ്ഡികൾ ഒരൊറ്റ കാര്യം ചെയ്യണമായിരുന്നു: ഈ
>>>>> സാദ്നത്തിന്റെ ഇന്റർനെറ്റ്
>>>>> ലിങ്ക് ഏതാണെന്നെങ്കിലും ലേഖനത്തിൽ കൊടുക്കണമായിരുന്നു.
>>>>>
>>>>> പക്ഷേ, അത്രയ്ക്കെങ്കിലും വിവരമുണ്ടായിരുന്നെങ്കിൽ അവർ മലയാളം
>>>>> മാദ്ധ്യമപ്രവർത്തകരാവുമായിരുന്**നോ?
>>>>>
>>>>> പറഞ്ഞതു നതയെപ്പറ്റി ആയിരുന്നതുകൊണ്ടും നതയെപ്പോലുള്ള കുട്ടികൾക്കു
>>>>> പ്രോത്സാഹനജനകമായ വരികൾ
>>>>> ഉള്ളതുകൊണ്ടും, തല്ലാതെ, വെറുതെ ഒന്നു ശകാരിച്ചുവിടാം. :)
>>>>>
>>>>>
>>>>> -വിശ്വം
>>>>>
>>>>>
>>>>>
>>>>>
>>>>>
>>>>> ______________________________**_________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l(a)lists.wikimedia.org
>>>>> Website: https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wikimedia.org/mailman/listinfo/wikiml-l>
>>>>>
>>>>
>>>> ______________________________**_________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website: https://lists.wikimedia.org/**mailman/listinfo/wikiml-l<https://lists.wikimedia.org/mailman/listinfo/wikiml-l>
>>>>
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> Netha Hussain
>> Student of Medicine and Surgery
>> Govt. Medical College, Kozhikode
>> Blogs : *nethahussain.blogspot.com
>> swethaambari.wordpress.com*
>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> Afzal Azad
> Abu Dhabi
> UAE.
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
mini//മിനി
http://mini-minilokam.blogspot.comhttp://mini-kathakal.blogspot.comhttp://mini-mininarmam.blogspot.comhttp://mini-chithrasalaphotos.blogspot.com
Dear all,
Greetings! Here's an update on the Social Media pilot
program<http://meta.wikimedia.org/wiki/India_Program/Pilot_Designs/Social_Media>.
Just a small recap before I go on to the numbers.
*Why Facebook?*
Why we decided to go with Facebook at all is because potential new editors
are more comfortable and familiar with the channel. To illustrate, after
outreach sessions, we tried staying in touch with around 100 participants
using a combination of email and talk page messages and got just 3
responses. When we sent an invite to a Facebook page where they could get
help and inputs on how to edit, we got 300 signed up in less than 3 days.
Also, social media requires relatively lower investments of time and
resources from our community and many Internet savvy people are comfortable
using it. The Social Media program was started in order to effectively
utilize platforms like Facebook and community groups there (like the Odia
Wikipedia group, Kannada Wikipedia group) in order to engage more new
editors and give them basic lessons on editing.
However, running a Facebook group is very different from using Facebook for
personal updates. That's why after observing how these groups work and
interacting with a few editors who started these groups, we developed a
systematic 19 point guide that looks at various aspects of how to do use
Facebook effectively including aspects like discipline in messaging,
structuring the interactions, tone of messaging, selecting articles, being
cautious with Wikispeak etc. (Of course, it keeps in mind WP:NOTFACEBOOK.)
Here's a sneak peek into what we've been doing on two different groups:
1) You can also write on
Wikipedia<https://www.facebook.com/groups/wikipediasupport/>
This group was primarily started to give lessons in English editing.
Although all of us use social network sites, it is important to understand
that the way we interact on Wikipedia is very different from Facebook. This
is the gap we are trying to bridge through more deliberate messaging. As
mentioned in the detailed program
guide<http://meta.wikimedia.org/wiki/India_Program/Pilot_Designs/Social_Media#Pro…>,
we try and do regular editing sessions with fun, interesting articles that
have adequate space for improvement (therefore making it easier for new
editors to make their first edits.)
Through a series of 5 basic tasks like creating a username, correcting a
spelling mistake, adding a line of information, adding a reference and
adding an interwiki link, we try and get the user to make their first 5
edits in less than 10 minutes. Our initial experiments show promise and of
the 400+ members right now, over 30 users have participated in these
mini-editing sessions and have now edited for the very first time. (You
can see their usernames in the
doc<https://www.facebook.com/groups/wikipediasupport/doc/353268748054711/>on
the group; do note that are the names of 7 existing editors also on
that
list, who are the mentors.)
To cite examples, User:
Zamsam<http://en.wikipedia.org/wiki/Special:Contributions/Zamsam>(a
young new editor) came to the group and wanted to create the article
on
cricketer Ajit Chandila <http://en.wikipedia.org/wiki/Ajit_Chandila>. Once
we helped him create the article, he started contributing to Chandila's
article and moved on to another cricketer, Manvinder
Bisla's<http://en.wikipedia.org/wiki/Manvinder_Bisla>article.
Similarly,
User:10gible <http://en.wikipedia.org/wiki/Special:Contributions/10gible>joined
us to edit the article on Lalu
Prasad Yadav <http://en.wikipedia.org/wiki/Lalu_Prasad_Yadav> while
User:Neeasmaverick<http://en.wikipedia.org/wiki/Special:Contributions/Neeasmaverick>edited
the article on his college, Jawaharlal
Nehru University <http://en.wikipedia.org/wiki/Jawaharlal_Nehru_University>,
Vicky Donor <http://en.wikipedia.org/wiki/Vicky_Donor> and Amul
girl<http://en.wikipedia.org/wiki/Amul_girl>and
User:Saranshkataria<http://en.wikipedia.org/wiki/Special:Contributions/Saranshkataria>edited
Aloo
Chaat <http://en.wikipedia.org/wiki/Aloo_Chaat> and
Rasgulla<http://en.wikipedia.org/wiki/Rasgulla>.
This could not have been possible without a group of wonderful mentors like
Debanjan, Karthik, Deepon, Sheel, Pratik and Harsh who volunteered and
constantly keep helping new editors. We had Skype calls and regular chats
just to ensure that we connect with new users in a way they find most
comfortable.
The first hurdle of getting new editors to do a set of basic tasks has been
crossed for some. The challenge going forward will always be is to sustain
the interest of these new editors and make them long term editors hopefully
by multiple editing sessions. That still needs to be figured out. Any
inputs, comments and help are welcome.
2) Odia Wikipedia group <https://www.facebook.com/groups/OdiaWiki/>
This group caters to Odia Wikipedians as well as people who speak the
language and might be interested in knowing about Wikipedia. We used
similar techniques as above to expand the group conversations beyond
existing Wikipedians and encourage new editors to participate.
Once when an article on Handia <https://or.wikipedia.org/wiki/Handia> (a
local beverage) was posted, a new
User:Swetapadma<https://or.wikipedia.org/w/index.php?title=%E0%AC%AC%E0%AD%8D%E0%AD%9F%E0%A…>came
forward to contribute images. Since then, she has been contributing to
articles on Odia cuisine and adding images to articles on Tribes of Odisha.
User:Hellohappy<https://or.wikipedia.org/wiki/%E0%AC%AC%E0%AD%8D%E0%AD%9F%E0%AC%AC%E0%AC%B9…>edited
the article on Capital
High School, Bhubaneswar<https://or.wikipedia.org/wiki/Capital_High_School,_Bhubaneswar>
.
So far almost 10 new users have joined in and made their first few edits in
the past month. Given the small size of Indic communities, this could be a
very effective way of encouraging newbies. This also helps because it
means that it filters in those who have Internet connectivity, are
passionate about the language and (in most cases) are familiar with typing
in Indic languages).
Again, this was done with the help of existing Odia Wikipedians like
Gorvachove, Mrutyunjay Kar, Gyanranjan Sahu, Suratha Parhi, Diptiman and
others.
*Challenges*:
Now that we've figured out a way of engaging so many new editors and
getting them to make their first 5 edits, the challenge is to integrate
them into our community and make sure they continue editing. Also, it would
be ideal to expand this initiative to other Indic and Wikipedia user
groups. (I am already working with the Kannada community and I know that
Wikipedia Club Pune has already been trying something similar). I would
like to invite all community members interested to write to me (
noopur(a)wikimedia.org) and then we can have a brief skype call and figure
how to implement it for your group.
[1] http://meta.wikimedia.org/wiki/India_Program/Pilot_Designs/Social_Media
[2] https://www.facebook.com/groups/wikipediasupport/
[3]
http://meta.wikimedia.org/wiki/India_Program/Pilot_Designs/Social_Media#Pro…
[4] https://www.facebook.com/groups/wikipediasupport/doc/353268748054711/
[5] https://www.facebook.com/groups/OdiaWiki/
Regards,
Noopur
--
Noopur Raval
--
Noopur Raval