http://mangalam.com/index.php?page=detail&nid=579220&lang=malayalam
മംഗളം അതിന്റെ ഉള്ളടക്കം ആർക്കൈവ് ചെയ്യാറില്ലാത്തതിനാൽ സ്ക്രീൻഷോട്ടും ഇടുന്നു:
ഇതില്‍ വിക്കീപീഡിയ യെ പറ്റി പറയുന്നതില്‍ പിശകുണ്ടല്ലോ. എന്നാലും മംഗളത്തിന് അഭിനന്ദനങ്ങള്‍
മംഗളത്തിന് മംഗളങ്ങള്‍....നല്ല അവതരണം
2012/5/27 Adarsh VK adarshpillai@gmail.com
ഇതില്‍ വിക്കീപീഡിയ യെ പറ്റി പറയുന്നതില്‍ പിശകുണ്ടല്ലോ. എന്നാലും മംഗളത്തിന് അഭിനന്ദനങ്ങള്‍
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
ലേഖനം വായിച്ചു!! മംഗളത്തിനു ചേരുന്ന ലേഖനം തന്നെ. പക്ഷേ നേതയ്ക്കു ചേരുമോ?
"പ്രദീപ് മയിലപ്രൻ" എന്ന മാന്യദേഹം ആരാണെന്നറിഞ്ഞില്ല. ആരായാലും വിക്കിപ്പീഡിയയെക്കുറിച്ച് ചുക്കോ ചുണ്ണാമ്പോ അറിയാത്ത ആളാണെന്ന് എന്ന് ഓരോ വരിയും വിളിച്ചു പറയുന്നു. ചമ്മന്തിയെക്കുറിച്ച് ഒരു ലേഖനം തയ്യാറാക്കി നേത വിക്കിപ്പീഡിയക്ക് അയച്ചു കൊടുത്തത്രെ. വിക്കിപ്പീഡിയ സംഗതി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒടുവിൽ "വിക്കി അധികൃതൻ" ലേഖികയെ, 19-ആം വയസ്സിൽ തന്നെ വിളിച്ചു വരുത്തി എഡിറ്ററാക്കുകയും ചെയ്തു.
പിന്നെ ലേഖനത്തിന്റെ പോക്ക് രസമാണ്. കല്യാണം കഴിഞ്ഞാലും വിക്കിയുമായുള്ള ബന്ധം വിടുകയില്ല എന്ന ഉറപ്പ് മംഗളം നേതയിൽ നിന്ന് വാങ്ങിയതു നന്നായി. ഇന്റർവ്യൂ ചെയ്യുന്നവർ പതിവായി സിനിമാനടികളിൽ നിന്നു വാങ്ങുന്ന ഉറപ്പാണിത്.
അമംഗളം പറയുകയല്ല. ഈ ലേഖനം നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. വിക്കിപ്പീഡിയയെക്കുറിച്ച് ശരാശരി മലയാളിക്ക് ഒന്നും അറിയില്ലെന്ന് ഇതു തെളിയിക്കുന്നു. മലയാളിയുടെ 'ശരാശരി'-യുടെ കണ്ണാടിയാണല്ലോ മംഗളം.
നേതയെ അഭിനന്ദിക്കുകയും എല്ലാ നന്മകളും നേരുകയും ചെയ്യുന്നു. ഒപ്പം ആരെങ്കിലും ആ കുട്ടിയെക്കുറിച്ച് ഒരു നല്ല ലേഖനം എഴുതട്ടെ എന്നും ആശംസിക്കുന്നു.
ജോർജുകുട്ടി
Date: Sun, 27 May 2012 21:10:57 +0530 From: me.praveen@gmail.com To: wikiml-l@lists.wikimedia.org Subject: [Wikiml-l] നേതയെപ്പറ്റിയുള്ള മംഗളം ലേഖനം
http://mangalam.com/index.php?page=detail&nid=579220&lang=malayalam
മംഗളം അതിന്റെ ഉള്ളടക്കം ആർക്കൈവ് ചെയ്യാറില്ലാത്തതിനാൽ സ്ക്രീൻഷോട്ടും ഇടുന്നു:
_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
വിക്കിപീഡിയയ്ക്കകത്തിരുന്നു നാം ധരിക്കുന്ന പോലെയല്ല പുറത്തുള്ളവർക്കു് വിക്കിപീഡീയയെപ്പറ്റിയുള്ള ധാരണയും അറിവും. ഇന്റർനെറ്റിൽ സ്ഥിരമായി ഇടപെടുന്ന മലയാളികളിൽ പോലും വിക്കിപീഡിയ എന്ന ഒരു സൈറ്റ് ഉണ്ടെന്നറിയാവുന്നതു് പകുതിയിൽ കുറവുപേർക്കാണു്.
അതിൽ അവർക്കു തന്നെ എഡിറ്റു ചെയ്യാൻ പറ്റുമെന്നറിയുന്നതു് അതിന്റേയും പകുതി.
ആ സൈറ്റിനു് ഒരു മലയാളം മുഖവുമുണ്ടെന്നറിയുന്നവർ 10 ശതമാനം പോലും വരില്ല.
അങ്ങനെ അറിയുന്നവരിൽ പകുതി പേർ വിവരാന്വേഷണത്തിനുപോലും മലയാളം വിക്കിപീഡിയയിൽ വരുന്നില്ല.
ഇതൊക്കെയാണു് യാഥാർത്ഥ്യങ്ങൾ.
എന്തായാലും, ഇത്തരം കുരുടൻ-ആന ലേഖനങ്ങൾ ആത്യന്തികമായി വിക്കിപീഡിയയുടെ പ്രചരണത്തിനു നല്ലതാണു്. 'ദെന്താ സാദ്നം?' എന്നറിയാനെങ്കിലും ആരെങ്കിലും വന്നു നോക്കിയാലോ.
പക്ഷേ, ഇത്തരംലേഖകവിഡ്ഡികൾ ഒരൊറ്റ കാര്യം ചെയ്യണമായിരുന്നു: ഈ സാദ്നത്തിന്റെ ഇന്റർനെറ്റ് ലിങ്ക് ഏതാണെന്നെങ്കിലും ലേഖനത്തിൽ കൊടുക്കണമായിരുന്നു.
പക്ഷേ, അത്രയ്ക്കെങ്കിലും വിവരമുണ്ടായിരുന്നെങ്കിൽ അവർ മലയാളം മാദ്ധ്യമപ്രവർത്തകരാവുമായിരുന്നോ?
പറഞ്ഞതു നതയെപ്പറ്റി ആയിരുന്നതുകൊണ്ടും നതയെപ്പോലുള്ള കുട്ടികൾക്കു പ്രോത്സാഹനജനകമായ വരികൾ ഉള്ളതുകൊണ്ടും, തല്ലാതെ, വെറുതെ ഒന്നു ശകാരിച്ചുവിടാം. :)
-വിശ്വം
നിങ്ങളെക്കുറിച്ച് വിക്കിപീഡീയയുമായി ബന്ധപ്പെട്ട് ഇതു പോലെയുള്ള ഫീച്ചറുകൾ പ്രസിദ്ധീകരിക്കുമ്പോൾ 'സ്റ്റോറി' എഴുതിയ ശേഷം പ്രസിദ്ധീകരിക്കുന്നതിനു മുൻപ് അതൊന്ന് വായിക്കാൻ തരണമെന്ന് അഭ്യർത്ഥിച്ചാൽ ഇതു പോലെയുള്ള തെറ്റുകൾ ഒരു പരിധി വരെ ഒഴിവാക്കുവാൻ നമുക്ക് സാധിക്കും.
2012/5/28 ViswaPrabha (വിശ്വപ്രഭ) viswaprabha@gmail.com
വിക്കിപീഡിയയ്ക്കകത്തിരുന്നു നാം ധരിക്കുന്ന പോലെയല്ല പുറത്തുള്ളവർക്കു് വിക്കിപീഡീയയെപ്പറ്റിയുള്ള ധാരണയും അറിവും. ഇന്റർനെറ്റിൽ സ്ഥിരമായി ഇടപെടുന്ന മലയാളികളിൽ പോലും വിക്കിപീഡിയ എന്ന ഒരു സൈറ്റ് ഉണ്ടെന്നറിയാവുന്നതു് പകുതിയിൽ കുറവുപേർക്കാണു്.
അതിൽ അവർക്കു തന്നെ എഡിറ്റു ചെയ്യാൻ പറ്റുമെന്നറിയുന്നതു് അതിന്റേയും പകുതി.
ആ സൈറ്റിനു് ഒരു മലയാളം മുഖവുമുണ്ടെന്നറിയുന്നവർ 10 ശതമാനം പോലും വരില്ല.
അങ്ങനെ അറിയുന്നവരിൽ പകുതി പേർ വിവരാന്വേഷണത്തിനുപോലും മലയാളം വിക്കിപീഡിയയിൽ വരുന്നില്ല.
ഇതൊക്കെയാണു് യാഥാർത്ഥ്യങ്ങൾ.
എന്തായാലും, ഇത്തരം കുരുടൻ-ആന ലേഖനങ്ങൾ ആത്യന്തികമായി വിക്കിപീഡിയയുടെ പ്രചരണത്തിനു നല്ലതാണു്. 'ദെന്താ സാദ്നം?' എന്നറിയാനെങ്കിലും ആരെങ്കിലും വന്നു നോക്കിയാലോ.
പക്ഷേ, ഇത്തരംലേഖകവിഡ്ഡികൾ ഒരൊറ്റ കാര്യം ചെയ്യണമായിരുന്നു: ഈ സാദ്നത്തിന്റെ ഇന്റർനെറ്റ് ലിങ്ക് ഏതാണെന്നെങ്കിലും ലേഖനത്തിൽ കൊടുക്കണമായിരുന്നു.
പക്ഷേ, അത്രയ്ക്കെങ്കിലും വിവരമുണ്ടായിരുന്നെങ്കിൽ അവർ മലയാളം മാദ്ധ്യമപ്രവർത്തകരാവുമായിരുന്നോ?
പറഞ്ഞതു നതയെപ്പറ്റി ആയിരുന്നതുകൊണ്ടും നതയെപ്പോലുള്ള കുട്ടികൾക്കു പ്രോത്സാഹനജനകമായ വരികൾ ഉള്ളതുകൊണ്ടും, തല്ലാതെ, വെറുതെ ഒന്നു ശകാരിച്ചുവിടാം. :)
-വിശ്വം
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
ലേഖനം ഇഴകീറിപരിശോധിച്ച് ധാരണാപിശകുകളുടെ പേരിൽ ലേഖകനേയോ പത്രത്തേയോ ആക്രമിക്കേണ്ടതില്ല എന്നെന്റെയും അഭിപ്രായം. ഇന്റർനെറ്റ് ഉപയോഗിക്കുന്ന മലയാളികളിൽ ഒരു ശതമാനം ആൾക്കാർ ഇവിടെ സംഭാവനകൾ ചെയ്യുകയായിരുന്നെങ്കിൽ വിക്കിപീഡിയ ആരാകുമായിരുന്നു. മലയാളം വിക്കിപീഡിയ എന്നൊരു സംഭവമുണ്ടെന്നും, അവിടെ നേത എന്നൊരു പെൺകുട്ടി വിജ്ഞാനകോശം രചിക്കുന്നുണ്ടെന്നും മുഖ്യധാരാമാദ്ധ്യമങ്ങളൊന്നിൽ പ്രസിദ്ധീകരിച്ചതു തന്നെ ധാരാളം. ഇതിലൂടെ പുരുഷഭൂരിപക്ഷം നിലനിൽക്കുന്ന വിക്കിപീഡിയയിലേയ്ക്കും, സഹോദരസംരംഭങ്ങളിലേയ്ക്കും സ്ത്രീലേഖകർ (പുരുഷന്മാരും) എത്തുമെങ്കിൽ അതും നല്ലത്. മലയാളം വിക്കിപീഡിയയെക്കുറിച്ച് ആദ്യമായി മലയാളം പത്രങ്ങളൊന്നിൽ വന്ന "സമഗ്ര" ലേഖനം (മാതൃഭൂമി വാരാന്തപതിപ്പിൽ പണ്ട് വന്ന വിക്കിപീഡിയ.കോം എന്ന ലേഖനം) തലക്കെട്ടിൽ തന്നെ പിശകുണ്ടായിട്ടും, എത്ര ഉപയോക്താക്കളെയാണ് സംഭാവന ചെയ്തത്. ആ ഉപയോക്താക്കളാരും അതിലെ തെറ്റുകൾ പിന്തുടരുകയൊന്നും ചെയ്തില്ലല്ലോ.
നേതയുടെ സംഭാവനകളെ പ്രോത്സാഹിപ്പിക്കുന്ന, മറ്റുള്ളവർക്ക് പ്രോത്സാഹനമാകുന്ന നല്ലൊരു കാര്യമായി കണ്ടാൽ മതിയെന്നെന്റെ അഭിപ്രായം.
On Monday 28 May 2012 10:46:26 AM IST, ViswaPrabha (വിശ്വപ്രഭ) wrote:

+1 praveenp
2012/5/28 praveenp me.praveen@gmail.com

പക്ഷേ, അത്രയ്ക്കെങ്കിലും വിവരമുണ്ടായിരുന്നെങ്കിൽ അവർ മലയാളം മാദ്ധ്യമപ്രവർത്തകരാവുമായിരുന്**നോ?

______________________________**_________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/**mailman/listinfo/wikiml-lhttps://lists.wikimedia.org/mailman/listinfo/wikiml-l

അഭിനന്ദനങ്ങൽക്കു നന്ദി. പത്രം നേരിട്ടു കാണാൻ പറ്റിയില്ല, നാട്ടിലല്ലാത്തതു തന്നെ കാരണം. ഞാൻ ബ്യൂണസ് ഏഴ്ഴ്സിലേക്കു പുറപ്പെടുന്നതിനു കുറച്ച് മണിക്കൂറുകൾക്ക് മുൻപാണ് മംഗളം പത്രക്കാർ മുഖാമുഖത്തിനു വന്നത്. ഞാൻ വിക്കിവുമൺ ക്യാമ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വിവരം ഒരു ചെറിയ വാർത്തയിൽ ഒതുങ്ങും എന്നാണ് കരുതിയിരുന്നത്. മംഗളം ഇത്ര വലിയ ഒരു ഫീച്ചർ എഴുതും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. മുഖാമുഖം കഴിഞ്ഞ ഉടനെ മറ്റൊന്നും നോക്കാതെ എയർപ്പോർട്ടിലേക്ക് വിടുകയായിരുന്നതിനാൽ കൂടുതൽ വിശദീകരണം കൊടുക്കാൻ കഴിഞ്ഞില്ല. പ്രസിദ്ധീകരിക്കുന്നതിനു മുൻപ് റിപ്പോർട്ട് വായിക്കാനും പറ്റിയില്ല. വിക്കിപീഡിയയെപ്പറ്റി അല്പം വികലമായ ധാരണ നൽകുന്ന വിധത്തിലാണ് ലേഖനം വന്നിട്ടുള്ളത് എന്നതിൽ ഖേദമുണ്ട്. എന്നാൽ മംഗളം വിക്കിപീഡീയയ്ക്കു നൽകിയ കവറേജ് പ്രശംസാർഹമാണ്. പ്രവീണേട്ടൻ പറഞ്ഞ്പോലെ, പത്രം വായിച്ച് നാലാള് വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കാൻ പ്രചോദനം ഉൾക്കൊണ്ടാൽ അത്രയും നല്ലത് എന്നേ വാർത്തയെപ്പറ്റി ഞാനും കരുതുന്നുള്ളൂ.
നത

മംഗളം ലേഖനത്തിന്റെ ഓണ്‍ലൈന്‍ ലിങ്ക്
http://mangalam.com/index.php?page=detail&nid=579220&lang=malayalam
അഫ്സല്
2012/5/29 Netha Hussain nethahussain@gmail.com

-- Netha Hussain Student of Medicine and Surgery Govt. Medical College, Kozhikode Blogs : *nethahussain.blogspot.com swethaambari.wordpress.com*