http://www.oldindianphotos.in/
ഈ സൈറ്റിൽ കാണുന്ന പല ചിത്രങ്ങളും പകർപ്പവകാശ കാലാവധി കഴിഞ്ഞതാണ്. പലതും
കോമൺസിലുണ്ട്. കുറച്ചെണ്ണം ഇല്ല താനും. ഇതുവരെ എത്തിയിട്ടില്ലാത്തവയെ
അങ്ങോട്ടെത്തിച്ചാൽ വളരെ നല്ലൊരു മുതൽക്കൂട്ടായിരിക്കും. (കൂട്ടത്തിൽ ഇരുപതാം
നൂറ്റാണ്ടിന്റെ തുടക്കത്തിൽ Zacharias D'Cruz എന്ന ഛായാഗ്രാഹകൻ എടുത്ത
തിരുവനന്തപുരത്തിന്റെ പല അപൂർവ്വ ചിത്രങ്ങളുമുണ്ട്)
സസ്നേഹം,
അഖിൽ
കോമൺസിസ്റ്റു പകരമായി ഉപയോഗിക്കാവുന്ന ഒരു ടൂൾ
ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതിന്റെ വിവരങ്ങൾ ചുവടെ. താത്പര്യമുള്ളവർ
പങ്കെടുക്കുമല്ലോ.
- ശ്രീജിത്ത് കെ.
---------- Forwarded message ----------
From: Platonides <platonides(a)gmail.com>
Date: Fri, May 25, 2012 at 9:17 PM
Subject: [Commons-l] Desktop upload tool
To: commons-l(a)lists.wikimedia.org, Wikimedia developers <
wikitech-l(a)lists.wikimedia.org>, wikilovesmonuments(a)lists.wikimedia.org
As some of you are already aware, I'm doing for this GSoC a Desktop tool
for conveniently uploading images to commons.
http://thread.gmane.org/gmane.org.wikimedia.wikilovesmonuments/2641
How can you help with this?
a) Propose a cool name for this tool
b) Suggest new functionalities/requisites
Either on http://www.mediawiki.org/wiki/User:Platonides/GSOC_proposal or
in this thread.
c) Volunteer for testing the program and giving early feedback
(please reply directly to avoid spamming the mailing list with "I can
test it, too")
_______________________________________________
Commons-l mailing list
Commons-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/commons-l
പുതിയ ഉപയോക്താവിനെ commons ലു മറ്റു mw:Extension:NewUserMessage ഉപയോഗിചു
സ്വാഗതം ചെയ്യുന്നത് . ഈ എക്സ്ടൻഷൻഉപയോഗിചു media wiki software സ്വയം
ഉപയോക്താവിന്റെ സംവാദം താളിൽ template:സ്വാഗതം ചെർകുന്ന വിധത്തിൽ സെറ്റ്
ചെയാവുന്നതാണു.ഈ എക്സ്ടൻഷൻ മലയാളം വിക്കിപീഡിയയിലും പ്രവർത്തനക്ഷമമാക്കുവാൻ
ഉദ്ദേശിക്കുന്നു. ഇതിനെക്കുറിച്ച് ഏവരുടേയും അഭിപ്രായം തേടുന്നു.
കൂടുതൽ അറിയുവാൻ mw:Extension:NewUserMessage
<http://www.mediawiki.org/wiki/Extension:NewUserMessage> കാണുക.
DEEPAK<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%…>
@ml.wikipedia