സുഹൃത്തുക്കളേ,
മലയാളം വിക്കിപീഡിയ 9000 ലേഖനങ്ങള്‍ എന്ന നാഴികക്കല്ല് ഫെബ്രുവരി 24-ന്
പിന്നിട്ട വിവരം എല്ലാവരേയും സന്തോഷപൂര്‍വം അറിയിക്കുന്നു. ലേഖനങ്ങളുടെ
ഗുണമേന്മ നിലനിര്‍ത്തിക്കൊണ്ടുതന്നെ 10000 ലേഖനങ്ങള്‍ എന്ന വന്‍നേട്ടത്തിലേക്ക്
നാം അതിവേഗം കുതിക്കുകയാണ്. ഈ സംരഭത്തില്‍ പങ്കുചേര്‍ന്ന ഏവര്‍ക്കും
അഭിനന്ദനങ്ങള്‍!!!
വിക്കനഭി
---------- Forwarded message ----------
From: John Samuel <jsadoor(a)yahoo.com>
Date: 2009/2/28
Subject: [FEC] Re: മലയാളം വിക്കിപീഡിയ 9000 ലേഖനങ്ങള്‍
Dear Adarsh,
Thanks. The other day Vinnet, our son, wanted to know more about Kerala and
he tried Wekipedia.. And he realized that the information is dated ( and
there were mistakes)- where VS is still supposed to be the Opposition
Leader.
I hope someone can update the Wiki on Kerala.
J
--- On *Sat, 2/28/09, V K Adarsh <adarshpillai(a)gmail.com>* wrote:
From: V K Adarsh <adarshpillai(a)gmail.com>
മലയാളം വിക്കിപീഡിയ 9000 ലേഖനങ്ങള്‍
Date: Saturday, February 28, 2009, 7:17 AM
മലയാളം വിക്കിപീഡിയ 9000 ലേഖനങ്ങള്‍ എന്ന നാഴികക്കല്ല് ഫെബ്രുവരി 24-ന്
പിന്നിട്ട വിവരം എല്ലാവരേയും സന്തോഷപൂര്‍വം അറിയിക്കുന്നു. ലേഖനങ്ങളുടെ
ഗുണമേന്മ നിലനിര്‍ത്തിക്കൊണ്ടുതന്നെ 10000 ലേഖനങ്ങള്‍ എന്ന വന്‍നേട്ടത്തിലേക്ക്
അതിവേഗം കുതിക്കുകയാണ്.
http://ml.wikipedia.org

sincerely yours
V K Adarsh

Off: Lecturer, Dept:of Mechanical Engineering,Younus college of Engg &
Technology,Kollam-10
& web admin of http://urjasamrakshanam.org
Res: 'adarsh',Vazhappally,Umayanalloor P.O ,Kollam
Mob: 093879 07485 blog: www.blogbhoomi.blogspot.com

Environment friendly Request:
"Please consider your environmental responsibility and don't print this
e-mail unless you really need to"
Save Paper; Save Trees

sincerely yours
V K Adarsh

Off: Lecturer, Dept:of Mechanical Engineering,Younus college of Engg &
Technology,Kollam-10
& web admin of http://urjasamrakshanam.org
Res: 'adarsh',Vazhappally,Umayanalloor P.O ,Kollam
Mob: 093879 07485 blog: www.blogbhoomi.blogspot.com

Environment friendly Request:
"Please consider your environmental responsibility and don't print this
e-mail unless you really need to"
Save Paper; Save Trees
My posts never appeared on wiki mailing list. Why? Please, can any of
you admins unsubscribe me from this list, why should I be part of a
forum where I can't post.

Thanks & Regards,
Sunil
സുഹൃത്തുക്കളെ
സ്വിറ്റ്സർലാന്റ് ആണോ സ്വിസ്സർലാൻഡ് ആണോ ശരി ?
ഞാൻ സ്വിസ്സർലാൻഡ് ആണ് ഇതുവരെ ഉപയോഗിച്ചിട്ടുള്ളത്.
ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്കാക്കുമ്പോൾ സ്ഥലനാമങ്ങൾക്കും ,
വ്യക്തിനാമങ്ങൾക്കും അമിത പ്രാധാന്യം കൊടുക്കണമോ ?
ഇവിടെ T എന്ന ഇംഗ്ലീഷ് അക്ഷരം അത്ര ഊന്നി പറയുന്നില്ലല്ലോ ?
അപ്പോൾ സ്വിറ്റ് എന്ന് പറയുന്നത് ശരിയാകുമോ ?
പറയുന്നതുപോലെ എഴുതണമോ അതോ ഇംഗ്ലീഷിൽ എഴുതുന്നതുപോലെ തന്നെ മലയാളത്തിലും
എഴുതണമോ എന്നതാണ് വിഷയം.
സഹായിക്കണം.
-മനോജ് രവീന്ദ്രൻ

Manoj Ravindran

http://chilayaathrakal.blogspot.comhttp://sometravelogues.blogspot.comhttp://niraksharan.blogspot.comhttp://chilachitrangal.blogspot.com
4
4
സവ്യസാചി
by സാദിക്ക് ഖാലിദ് Sadik Khali d
09 Feb '09
Face-എന്നതിന്റെ യഥാര്‍ത്ഥ മലയാളം പദം എന്താണ്?
'മുഖം' മലയാളം പദം അല്ല എന്നു കണ്ടു. പിന്നെ എന്താണ്?

Plug in to the MSN Tech channel for a full update on the latest gizmos that made an impact.
http://computing.in.msn.com/
നമുക്കു സ്വന്തമായി ഒരു ഭാഷ ഉണ്ടെങ്കിലും അതിനു പരിമിതി ഉണ്ട്. ഭാഷ
മാത്രമല്ല,ശാസ്ത്രവും സാഹിത്യവും കലയും എല്ലാം വളരണമെങ്കില്‍
മറ്റുള്ളവരില്‍ നിന്ന് കൂടി പലതും പഠിക്കേണ്ടി വരും.മലയാളത്തില്‍ നമ്മള്
സ്വന്തമാക്കിയ മറു ഭാഷാപദങ്ങള്‍ എല്ലാം ഇന്നു നമ്മുടെതായി മാറി.
On 2/6/09, wikiml-l-request(a)lists.wikimedia.org
<wikiml-l-request(a)lists.wikimedia.org> wrote:
> Send Wikiml-l mailing list submissions to
> wikiml-l(a)lists.wikimedia.org

> To subscribe or unsubscribe via the World Wide Web, visit

> https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request(a)lists.wikimedia.org

> You can reach the person managing the list at
> wikiml-l-owner(a)lists.wikimedia.org

> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."

> Today's Topics:

> 1. Re: ????????? ?????? ??? (Umesh Nair)
> 2. Re: ????????? ?????? ??? (Manoj Ravindran)
> 3. Re: ????????? ?????? ??? (Umesh Nair)
> 4. Re: ????????? ?????? ??? (?????? ..... (Navaneeth Krishnan.S))
> 5. Re: ????????? ?????? ??? (Challiyan)

> ---------- Forwarded message ----------
> From: Umesh Nair <umesh.p.nair(a)gmail.com>
> To: Malayalam wiki project mailing list <wikiml-l(a)lists.wikimedia.org>
> Date: Wed, 4 Feb 2009 11:01:34 -0800
> Subject: Re: [Wikiml-l] യഥാര്‍ത്ഥ മലയാളം പദം
> വദനവും മുഖവും സംസ്കൃതമാണു്. മലയാളവുമാണു്.

> പ്രസിദ്ധസാഹിത്യകാരന്മാർ പ്രഭാഷണത്തിനു കൊഴുപ്പു കൂട്ടാൻ പറയുന്ന ഇത്തരം
> യാഥാർഥ്യവാദങ്ങൾ ദയവായി വിക്കിപീഡിയ പോലെയുള്ള കാര്യങ്ങളിൽ
> ആധികാരികമാക്കരുതേ... (ദേവദാസിനു കടപ്പാടു്)

> 2009/2/3 Challiyan <challiyan(a)gmail.com>
> > അത് ഹിന്ദിയോ സംസ്കൃതമോ ആണ്. വദന്‍ പേ മുസ്കാന് എന്ന് കേട്ടിട്ടില്ലേ?
> > वधन पे मुस्कान !!!

> > Wikiml-l is the mailing list for Malayalam Wikipedia projects
> > Wikiml-l(a)lists.wikimedia.org
> > https://lists.wikimedia.org/mailman/listinfo/wikiml-l

> ---------- Forwarded message ----------
> From: Manoj Ravindran <manojravindran(a)gmail.com>
> To: Malayalam wiki project mailing list <wikiml-l(a)lists.wikimedia.org>
> Date: Thu, 5 Feb 2009 00:45:38 +0530
> Subject: Re: [Wikiml-l] യഥാര്‍ത്ഥ മലയാളം പദം
> ഞാൻ ഇതൊക്കെ (മുഖവും, വദനവും) പഠിച്ചത് മലയാളമായിട്ടുതന്നെയാണ്.
> അതിന്റെയൊക്കെ ഉത്ഭവം മറ്റ് ഭാഷകളിൽ നിന്നായിരിക്കാം.
> പക്ഷെ എത്രയോ വർഷങ്ങളായി നാമത് മലയാളപദങ്ങളായി ഉപയോഗിക്കുന്നു.
> ഈ പദങ്ങൾ വിക്കിയുടെ ഏതെങ്കിലും ലേഖനത്തിൽ ഉപയോഗിച്ചാൽ, അത് മലയാളമല്ല
> എന്നുപറഞ്ഞ് ആരെങ്കിലും ശണ്ഠയ്ക്ക് വരുമെന്ന് തോന്നുന്നുണ്ടോ ?

> വിക്കിയിലെ ഈ ഡിസ്ക്കഷനുകൾ പുത്തൻ അറിവുകൾ തരുന്നതിൽ സന്തോഷമുണ്ടെന്ന് മുൻപ്
> സൂചിപ്പിച്ചിരുന്നു.

> പക്ഷെ ഇതുപോലെ ആശയക്കുഴപ്പം ഉണ്ടായാൽ ആ സന്തോഷം ഇല്ലാതായെന്ന് വരും.

> ദയവായി ഇക്കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തണമെന്ന് അപേക്ഷിക്കുന്നു.

> 2009/2/5 Umesh Nair <umesh.p.nair(a)gmail.com>
> > വദനവും മുഖവും സംസ്കൃതമാണു്. മലയാളവുമാണു്.

> > പ്രസിദ്ധസാഹിത്യകാരന്മാർ പ്രഭാഷണത്തിനു കൊഴുപ്പു കൂട്ടാൻ പറയുന്ന ഇത്തരം
> യാഥാർഥ്യവാദങ്ങൾ ദയവായി വിക്കിപീഡിയ പോലെയുള്ള കാര്യങ്ങളിൽ
> ആധികാരികമാക്കരുതേ... (ദേവദാസിനു കടപ്പാടു്)

> > 2009/2/3 Challiyan <challiyan(a)gmail.com>

> > > അത് ഹിന്ദിയോ സംസ്കൃതമോ ആണ്. വദന്‍ പേ മുസ്കാന് എന്ന് കേട്ടിട്ടില്ലേ?
> > > वधन पे मुस्कान !!!

> > > Wikiml-l is the mailing list for Malayalam Wikipedia projects
> > > Wikiml-l(a)lists.wikimedia.org
> > > https://lists.wikimedia.org/mailman/listinfo/wikiml-l

> > Wikiml-l is the mailing list for Malayalam Wikipedia projects
> > Wikiml-l(a)lists.wikimedia.org
> > https://lists.wikimedia.org/mailman/listinfo/wikiml-l

> Manoj Ravindran

> http://chilayaathrakal.blogspot.com
> http://sometravelogues.blogspot.com
> http://niraksharan.blogspot.com
> http://chilachitrangal.blogspot.com

> ---------- Forwarded message ----------
> From: Umesh Nair <umesh.p.nair(a)gmail.com>
> To: Malayalam wiki project mailing list <wikiml-l(a)lists.wikimedia.org>
> Date: Wed, 4 Feb 2009 17:18:42 -0800
> Subject: Re: [Wikiml-l] യഥാര്‍ത്ഥ മലയാളം പദം
> വക്ത്രം, ആസ്യം, വദനം, തുണ്ഡം, ആനനം, ലപനം, മുഖം എന്നിവയാണു്
> അമരകോശത്തിലുള്ള പദങ്ങൾ. "വക്ത്രാസ്യേ വദനം തുണ്ഡമാനനം വദനം മുഖം". ഇവയെല്ലാം
> സംസ്കൃതം തന്നെ.

> "സംസ്കൃതം ഇല്ലെങ്കിൽ മലയാളത്തിനെന്തുണ്ടു് - മുഞ്ഞിയും മോന്തയുമല്ലാതെ?"
> എന്നു ചോദിക്കുന്നവരെ കണ്ടിട്ടുണ്ടു്. ഈ പ്രഭാഷകനും അങ്ങനെ വല്ലതും
> പറഞ്ഞതായിരിക്കും.

> മുഖം എന്നതു തന്നെ മലയാളത്തിൽ ഏറ്റവും ഉപയോഗിക്കുന്ന വാക്കു്.

> ചള്ളിയാനേ, ആ ഹിന്ദി വാക്കു് വധൻ, വദൻ, വതൻ എന്നിവയിൽ ഏതാണു്? മുഖം എന്ന
> അർത്ഥത്തിലുള്ളതു് വദൻ ആണു്.

> - ഉമേഷ്

> ---------- Forwarded message ----------
> From: നവനീത് .....(Navaneeth Krishnan.S) <navaneeth.sree(a)gmail.com>
> To: Malayalam wiki project mailing list <wikiml-l(a)lists.wikimedia.org>
> Date: Fri, 6 Feb 2009 13:26:59 +0530
> Subject: Re: [Wikiml-l] യഥാര്‍ത്ഥ മലയാളം പദം
> ഇങ്ങിനെ തല്ലു കൂടണോ? മുഖം എന്നത് നാം ഉപയോഗിച്ചു പഴകി ഇപ്പോള്‍ മലയാളം ആയി.
> അച്ഛന് എന്നത് പേര്‍ഷ്യന്‍ ആണ് എന്ന് കേട്ടിട്ടുണ്ട്. മലയാളം തന്ത ആണത്രേ.
> എന്താ ഉപയോഗിക്കുമോ? ഭാഷ എന്നത് ആശയവിനിമയത്തിനുള്ള ഉപാധി ആയി ഉപയോഗിക്കാം.
> വളരെയധികം മൌലികത ഭാഷയെ നശിപ്പിക്കും.

> സ്നേഹപൂര്‍വ്വം നവനീത്....

> http://kizhakkunokkiyandram.blogspot.com/
> കിഴക്കുനോക്കിയന്ത്രം സന്ദര്‍ശിക്കുക

> ആദ്യം മനുഷ്യന് ദൈവത്തെ സൃഷ്ടിച്ചു.. പിന്നീടാ ദൈവം മനുഷ്യനെ സൃഷ്ടിച്ചു...
> മതമല്ല മനുഷ്യനാണ് വലുത്...

> ---------- Forwarded message ----------
> From: Challiyan <challiyan(a)gmail.com>
> To: Malayalam wiki project mailing list <wikiml-l(a)lists.wikimedia.org>
> Date: Fri, 6 Feb 2009 20:55:44 +0530
> Subject: Re: [Wikiml-l] യഥാര്‍ത്ഥ മലയാളം പദം
> മുഖം വദനം എന്നിവ മലയാളമല്ല എന്നു പറഞ്ഞില്ല. അത് താരതമ്യേന പുതിയതും
> ആദേശം ചെയ്യപ്പെട്ടവയുമെന്നേ ഉള്ളു. അച്ചാറ് കേരളീയ ഭക്ഷണമാണോ എന്ന്
> ചോദിച്ചാല്‍ എന്തായിരിക്കും ഉത്തരം. കേരളീയ വേഷം എന്താണെന്ന് ചോദിച്ചാലോ?

> ഉമേഷ്: 10ആം ക്ലാസ്സ് വരെ മലയാളം പഠിച്ച വിവരമേ ഉള്ളൂ. വദനം
> ഹിന്ദിയാണെന്ന് ഊഹിച്ചെടുത്തതാണ്. മുഖം സംസ്കൃതമെന്ന് ഊഹിച്ചതുപോലെ.
> നവനീത്: ഇത്തരം ചര്‍ച്ചകള്‍ വിവരം കൂട്ടുന്നതിനേ ഉപകരിക്കൂ അത് തമ്മില്‍
> തല്ലാണെന്നു കരുതുന്നില്ല.

> An Orthodontist dreaming to become a pilot
> you can find me in regional wiki as
> http://ml.wikipedia.org/wiki/User:Challiyan
> and see my most interesting pictures at
> http://www.flickriver.com/photos/challiyan/popular-interesting/

> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l

mini--മിനി
മലയാളം കയ്യെഴുത്ത് ലിപി ഇങ്ങനെയാണെന്നു കണ്ടു. പക്ഷെ ആരും ഉപയോഗിക്കുന്നതായി കാണുന്നില്ലല്ലൊ?
ഷബീര്‍ മേമുണ്ട
From: wikiml-l-request(a)lists.wikimedia.org
Subject: Wikiml-l Digest, Vol 7, Issue 21
To: wikiml-l(a)lists.wikimedia.org
Date: Wed, 4 Feb 2009 16:42:57 +0000
Send Wikiml-l mailing list submissions to
wikiml-l(a)lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit
https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
wikiml-l-request(a)lists.wikimedia.org
You can reach the person managing the list at
wikiml-l-owner(a)lists.wikimedia.org
When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."
--Forwarded Message Attachment--
From: shabeer(a)vatakara.com
To: wikiml-l(a)lists.wikimedia.org
Date: Wed, 4 Feb 2009 16:42:53 +0000
Subject: [Wikiml-l] Malayalam calligraphy
From: wikiml-l-request(a)lists.wikimedia.org
Subject: Wikiml-l Digest, Vol 7, Issue 20
To: wikiml-l(a)lists.wikimedia.org
Date: Wed, 4 Feb 2009 16:40:25 +0000
Send Wikiml-l mailing list submissions to
wikiml-l(a)lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit
https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
wikiml-l-request(a)lists.wikimedia.org
You can reach the person managing the list at
wikiml-l-owner(a)lists.wikimedia.org
When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."
--Forwarded Message Attachment--
From: anoop.ind(a)gmail.com
To: wikiml-l(a)lists.wikimedia.org
Date: Wed, 4 Feb 2009 21:05:17 +0530
Subject: [Wikiml-l] Fwd: [smc-discuss] Payyans 0.7 Released
FYI.
---------- Forwarded message ----------
From: Santhosh Thottingal <santhosh.thottingal(a)gmail.com>
Date: 2009/2/4
Subject: [smc-discuss] Payyans 0.7 Released
To: സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് <smc-discuss(a)googlegroups.com>
നമസ്കാരം.
പയ്യന്സിന്റെ 0.7 പതിപ്പു് പുറത്തിറക്കുന്നു. പയ്യന്‍സ് ആസ്കി
ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ കമ്പ്യൂട്ടര്‍ പ്രൊസസ്സിങ്ങിനു
യോജിച്ച യൂണിക്കോഡ് മലയാളത്തിലേക്കു് മാറ്റുവാനുള്ളാ ഒരു പ്രോഗ്രാമാണു്.
ഫോണ്ടു് ഡിപ്പന്റന്‍സി വളരെക്കുറച്ചുകൊണ്ടു് ലളിതമായ ഒരു മാപ്പിങ്ങ്
ഫയലിന്റെ സഹായത്തോടെ ടെക്സ്റ്റ്, പീഡിഎഫ് എന്നീ ഫോര്‍മാറ്റുകളില്‍ ആസ്കി
ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ ഇതു് യൂണിക്കോഡിലേയ്ക്കാക്കുന്നു.
യൂണിക്കോഡിലുള്ള ഫയലുകളെ ആസ്കി ഫോണ്ടുകള്‍ക്കു ചേര്‍ന്ന രൂപത്തിലാക്കാനും
പയ്യന്‍സ് ഉപയോഗിക്കാം
താഴെപ്പറയുന്നവയാണു് മാറ്റങ്ങള്‍
1. Python API പിന്തുണ. പൈത്തണ്‍ പ്രോഗ്രാമുകളില്‍ പയ്യന്‍സ് API കള്‍
ഉപയോഗിക്കാനാകും http://wiki.smc.org.in/Payyans എന്ന വിക്കി പേജില്‍
വിശദാംശങ്ങളുണ്ടു്. ഈ API കളാണു് ചാത്തന്‍സ് ഉപയോഗിക്കുന്നതു്.
2. നിരവധി ബഗ്ഗുകള്‍ തിരുത്തി. പ്രത്യേകിച്ചും വ്യഞ്ജനങ്ങളുടെ
ഇടതുവശത്തുവരുന്ന സ്വരചിഹ്നങ്ങളുടെ പ്രശ്നങ്ങള്‍
3. അമ്പിളി ഫോണ്ടിനു വേണ്ടിയുള്ള മാപ്പിങ്ങ് zyxware ചെയ്തു.
Source, Deb, RPM: http://download.savannah.gnu.org/releases/smc/payyans
നമ്മള് പയ്യന്‍സ് ആദ്യപതിപ്പിറക്കിയപ്പോള് കേരളപാണിനീയം
യൂണിക്കോഡിലേക്കാക്കുകയുണ്ടായി. അതിന്റെ വിക്കിവത്കരണം മലയാളം വിക്കി
ഗ്രന്ഥശാലയില്‍ പുരോഗമിക്കുന്നു
http://ml.wikisource.org/wiki/കേരളപാണിനീയം
ചന്തുമേനോന്റെ ഇന്ദുലേഖ എന്ന നോവലും യൂണിക്കോഡാക്കിയുരുന്നു. അതു് വിക്കി
ഗ്രന്ഥശാലയില്‍ ചേര്‍ക്കാന്‍ തുടങ്ങിയിട്ടില്ല.
ഇപ്രാവശ്യം നമ്മള് യൂണിക്കോഡാക്കിയിരിക്കുന്നതു് പ്രശസ്ത ആയുര്‍വ്വേദ
ഗ്രന്ഥമായ ചരകസംഹിതയെ ആണു്. വളരെ ബൃഹത്തായ ഈ ഗ്രന്ഥം ഏകദേശം 19 MB
ഉണ്ടു്. പയ്യന്‍സ് ഇതു് 5 മിനിറ്റുകൊണ്ടു് മാറ്റിയെടുത്തു.
ഇതാണു് ആസ്കിയിലുള്ള ചരകസംഹിത :
http://www.malayalamresourcecentre.org/Mrc/charaka/charaka.html
യൂണിക്കോഡാക്കിയതു് http://santhosh00.googlepages.com/charakaunicode.tar.gz
ഇതുകൂടാതെ സുശ്രുതസംഹിതയും നമ്മള് മാറ്റിയെടുക്കുന്നതായിരിക്കും. ഈ
ഗ്രന്ഥങ്ങള്‍ വിക്കിഗ്രന്ഥശാലയില്‍ ചേര്‍ക്കുന്നതിനു് കുറേപേരുടെ സഹായം
ആവശ്യമാണു്.
ഈ പതിപ്പിലെ കുറേ ഭാഗങ്ങള്‍ രജീഷ് നമ്പ്യാരാണു് ചെയ്തതു്. രജീഷിനു നന്ദി.
നന്ദി
സന്തോഷ് തോട്ടിങ്ങല്‍

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്സൈറ്റ് : http://smc.org.in IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe(a)googlegroups.com

With Regards,
Anoop
anoop.ind(a)gmail.com
--Forwarded Message Attachment--
From: shabeer(a)vatakara.com
To: wikiml-l(a)lists.wikimedia.org; wikiml-l-bounces(a)lists.wikimedia.org; wikiml-l-request(a)lists.wikimedia.org
Date: Wed, 4 Feb 2009 16:40:21 +0000
Subject: [Wikiml-l] Malayalam Letters
മലയാളം കയ്യെഴുത്ത് ലിപി ഇങ്ങനെയാണെന്നു കണ്ടു. പക്ഷെ ആരും ഉപയോഗിക്കുന്നതായി കാണുന്നില്ലല്ലൊ?
ഷബീര്‍ മേമുണ്ട
full size
edit image
resize
rotate
share
buy prints
delete
resize
rotate
auto-fix
remove red-eye
crop
add text
see much more...
Tiny (100 x 75)
Small (160 x 120)
Medium (320 x 240)
Large (640 x 480)
More options
Left
Right
Flip Upside-down
print at Target
photo prints
photobooks
posters
mugs
stickers
photo disks
and more …
84%
Click to add title
(edit)
ok
cancel
Click to add description
(edit)
ok
cancel
Click to add tags
0 comments Be the first to comment
Add your comment
Characters left: 1000
Help
Your username: cvsrm
Post
| Options
Blocking ''
Are you sure you want to block this user? Doing so will remove all comments from this user from your albums.
No
Yes
Show next comments

View all
Viewing 1 of 7 (View album)
<fvn lnkClrDef="#0202CC" txtClrDef="#000000" txtClrHi="#D53D02"
modClrBg="#F7F7F7" modClrHi="#E3E4E6" modClrHdr="#BDBDBD"
bgColor="#FFFFFF"
baseURL="http://s378.photobucket.com/albums/oo228/cvsrm/"
currentFN="954c5e18.jpg" skipApi="" >
<fn>954c5e18.jpg</fn> <fn>e10518ce.jpg</fn>
<fn>e7378dd5.jpg</fn> <fn>18a5a939.jpg</fn>
<fn>139e249e.jpg</fn> <fn>b220de90.jpg</fn>
<fn>007c458c.jpg</fn> </fvn>

Image link code
Share URL - Email & IM
Direct Link - Layout Pages
HTML Code - Websites & Blogs
IMG Code - Forums & Bulletin Boards
Image info
File Name: 954c5e18.jpg
(rename)
.jpg
ok
cancel
File Size: 30 kb - 450 x 641
Resolution: 450 x 641
Comment: File written by Adobe Photosho...
Share
Send to phone
Send this image to your phone
What's your number?

$1.99 will be charged to your phone bill.
Standard charges may apply.
Agree to our terms and conditions
Text me to continue
Check your phone!
We just sent a message to
Text back "Y" to start your download.
Close
Having Trouble? Try again
Make sure you sent to the right numberResend the message if you don't get one after 10 minutes
Terms & Conditions
$1.99 per image download will be billed to your phone bill or deducted
from your prepaid balance. Compatible phone required. Standard
messeaging rates and other carrier charges may apply. Complete terms
and conditions can be found at www.thumbplay.com/legal/terms/home.do
Text STOP to 21453* to stop messages at any time (*Verizon customers
should text STOP to 48000). For help or customer service contact
Thumbplay at 1-877-848-6299 or support(a)thumbplay.com. Must be 18 or older to participate in Florida.
Please note: iPhones are not supported at this time.
Search for
images
videos
group albums
my album
web
Get a view of the world through MSN Video. Some things just cannot be left unseen. Try it!
Get a view of the world through MSN Video. Some things just cannot be left unseen. Try it!

Plug in to the MSN Tech channel for a full update on the latest gizmos that made an impact.
http://computing.in.msn.com/