ഓ... നിലവറയില്‍ കാണാം. എന്റെ മെയില്‍ ബോക്സില്‍ വന്നിട്ടില്ല...
ചിലപ്പോള്‍ സ്പാമില്‍ പോയി വീണു കാണും. നന്ദി...
On 2/18/09, സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid(a)gmail.com> wrote:
ഉണ്ട് സുനിലേ,
ജ്യോതിസ് തന്ന ലിങ്കില്‍ ഉണ്ടല്ലോ, സംശയം തീര്‍ന്നില്ലെങ്കില്‍ നിലവറ (
http://lists.wikimedia.org/pipermail/wikiml-l/) ഒന്നൂടെ പരിശോധിച്ച് നോക്ക്.
ചിലപ്പോള്‍ സുനിലിന്റെ മെയില്‍ ബോക്സില്‍ അറിയാതെ സ്പാമാണെന്ന്
അടയാളപ്പെടുത്തിയിട്ടുണ്ടാവും.
2009/2/18 suneesh suresh <suneeshsureshcom(a)gmail.com>
On 2/18/09, Jyothis E <jyothis.e(a)gmail.com>
wrote:
സുനിലിന്റെ പോസ്റ്റിങ്ങൊക്കെ വരുന്നുണ്ടല്ലോ?
ആര്‍ക്കൈവ്സിലെ
ത്രെഡില്‍<
http://lists.wikimedia.org/pipermail/wikiml-l/2009-January/thread.html
പേരു
തപ്പി നോക്കൂ?
On Tue, Feb 17, 2009 at 8:56 PM, Sunil TG <suniltg(a)gmail.com> wrote:
My posts never appeared on wiki mailing list.
Why? Please, can any of
you admins unsubscribe me from this list, why should I be part of a
forum where I can't post.
--
Thanks & Regards,
Sunil
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
suneeshsuresh
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
സ്നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്