On Sat, Mar 3, 2012 at 12:55 PM, praveenp <me.praveen(a)gmail.com> wrote:
javascript handling-ല്‍ വ്യത്യാസമുണ്ട് എന്ന്
കണ്ടിരുന്നു. പഴയ കസ്റ്റം
ടുള്ബാര് ഐകോണുകള്‍ വല്ലതും കോമണ്‍.ജെഎസിലുണ്ടേല് അത്
മോണോബുക്കിലോട്ട് മാറ്റിനോക്കിയാലറിയാം.
On 03/03/2012, Anoop <anoop.ind(a)gmail.com> wrote:
ഉണ്ട്. എനിക്കും അനുഭവപ്പെട്ടിരുന്നു. മീഡിയവിക്കി
1.19<
http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%…
പ്രതിഷ്ഠാപനം
ചെയ്തതിനു ശേഷമാണെന്ന് തോന്നുന്നു.
On Sat, Mar 3, 2012 at 8:03 AM, സുനിൽ (Sunil) <vssun9(a)gmail.com> wrote:
> മീഡിയാവിക്കിയുടെ പുതിയ അപ്ഡേറ്റ് വന്നതിനു ശേഷമാണെന്നു തോന്നുന്നു,
എഡിറ്റ്
> ടൂൾബാർ ലോഡാകുന്നില്ല. സ്വതേയുള്ള ക്രമീകരണങ്ങൾ
ഇട്ടുനോക്കിയപ്പോൾ ഒരിക്കൽ
> ശരിയായിരുന്ന. എന്നാൽ ഇപ്പോൾ അങ്ങനെയും ശരിയാകുന്നില്ല. മറ്റാർക്കെങ്കിലും
ഈ
പ്രശ്നം
ഉണ്ടോ?
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
With Regards,
Anoop
Press *ENTER* to look up in Wiktionary or *CTRL+ENTER* to look up in
Wikipedia
--
With love
Praveen <http://ml.wikipedia.org/wiki/User:Praveenp>:talk<
http://ml.wikipedia.org/wiki/User_talk:Praveenp>