On Sat, Mar 3, 2012 at 12:55 PM, praveenp <me.praveen@gmail.com> wrote:
പ്രതിഷ്ഠാപനം എന്നാലെന്താണ്?

http://dictionary.mashithantu.com/malayalam_words/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A0%E0%B4%BE%E0%B4%AA%E0%B4%A8%E0%B4%82

 
javascript handling-ല്‍ വ്യത്യാസമുണ്ട് എന്ന് കണ്ടിരുന്നു. പഴയ കസ്റ്റം
ടുള്‍ബാര്‍ ഐകോണുകള്‍ വല്ലതും കോമണ്‍.ജെഎസിലുണ്ടേല്‍  അത്
മോണോബുക്കിലോട്ട് മാറ്റിനോക്കിയാലറിയാം.

On 03/03/2012, Anoop <anoop.ind@gmail.com> wrote:
> ഉണ്ട്. എനിക്കും അനുഭവപ്പെട്ടിരുന്നു. മീഡിയവിക്കി
> 1.19<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D>പ്രതിഷ്ഠാപനം
> ചെയ്തതിനു ശേഷമാണെന്ന് തോന്നുന്നു.
>
> On Sat, Mar 3, 2012 at 8:03 AM, സുനിൽ (Sunil) <vssun9@gmail.com> wrote:
>
>> മീഡിയാവിക്കിയുടെ പുതിയ അപ്ഡേറ്റ് വന്നതിനു ശേഷമാണെന്നു തോന്നുന്നു, എഡിറ്റ്
>> ടൂൾബാർ ലോഡാകുന്നില്ല. സ്വതേയുള്ള ക്രമീകരണങ്ങൾ ഇട്ടുനോക്കിയപ്പോൾ ഒരിക്കൽ
>> ശരിയായിരുന്ന. എന്നാൽ ഇപ്പോൾ അങ്ങനെയും ശരിയാകുന്നില്ല. മറ്റാർക്കെങ്കിലും ഈ
>> പ്രശ്നം ഉണ്ടോ?
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> With Regards,
> Anoop
>
> Press *ENTER* to look up in Wiktionary or *CTRL+ENTER* to look up in
> Wikipedia
>


--
With love
Praveen <http://ml.wikipedia.org/wiki/User:Praveenp>:talk<http://ml.wikipedia.org/wiki/User_talk:Praveenp>



--
With Regards,
Anoop