https://bugzilla.wikimedia.org/show_bug.cgi?id=34920

അപ്പൊ ഒരു ബഗ് കെടക്കട്ടെ.

https://bugzilla.wikimedia.org/show_bug.cgi?id=34920

2012/3/3 Anoop <anoop.ind@gmail.com>
ഉണ്ട്. എനിക്കും അനുഭവപ്പെട്ടിരുന്നു. മീഡിയവിക്കി 1.19 പ്രതിഷ്ഠാപനം ചെയ്തതിനു ശേഷമാണെന്ന് തോന്നുന്നു.

On Sat, Mar 3, 2012 at 8:03 AM, സുനിൽ (Sunil) <vssun9@gmail.com> wrote:
മീഡിയാവിക്കിയുടെ പുതിയ അപ്ഡേറ്റ് വന്നതിനു ശേഷമാണെന്നു തോന്നുന്നു, എഡിറ്റ് ടൂൾബാർ ലോഡാകുന്നില്ല. സ്വതേയുള്ള ക്രമീകരണങ്ങൾ ഇട്ടുനോക്കിയപ്പോൾ ഒരിക്കൽ ശരിയായിരുന്ന. എന്നാൽ ഇപ്പോൾ അങ്ങനെയും ശരിയാകുന്നില്ല. മറ്റാർക്കെങ്കിലും ഈ പ്രശ്നം ഉണ്ടോ?

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
With Regards,
Anoop

Press ENTER to look up in Wiktionary or CTRL+ENTER to look up in Wikipedia