പ്രശ്നം ഇപ്പോഴുമുണ്ട്. ലോഗൗട്ട് ചെയ്തിട്ടു പോലും പ്രശ്നം വരുന്നു
2012/3/3 Anoop <anoop.ind(a)gmail.com>
അതു പ്രവർത്തിക്കുന്നുണ്ട്. പക്ഷെ ഇപ്പോൾ അവലംബം
ചേർക്കാനുപയോഗിക്കുന്ന
ടൂളും മറ്റു പല ടൂളുകളും പ്രവർത്തിക്കുന്നില്ലല്ലോ? അവ എന്തു ചെയ്യും?
On Sat, Mar 3, 2012 at 9:01 PM, സുനിൽ (Sunil) <vssun9(a)gmail.com> wrote:
vector.js കാലിയാക്കിയപ്പോൾ കാര്യം ശരിയായി.
2012/3/3 Akhil Krishnan S <akhilkrishnans(a)gmail.com>
എനിക്കും അനുഭവപ്പെട്ടിരുന്നു. ഞാൻ വിപുലമായ
തിരുത്തൽ പെട്ടി
സജീവമാക്കിയിരുന്നതിനാൽ അത് മൂലം വന്ന പിഴവാണെന്നാണ് കരുതിയത്.
സസ്നേഹം,
അഖിൽ
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l

--
With Regards,
Anoop