സുഹൃത്തുക്കളേ,
അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8 നോടനുബന്ധിച്ച് സ്ത്രീ വിക്കിമീഡിയർ മലയാളം വിക്കിപീഡിയയിൽ 'വനിതാദിന തിരുത്തൽ യജ്ഞം' നടത്തുന്നു. മാർച്ച് 1 മുതൽ 31 വരെയുള്ള ഒരു മാസമാണ് തിരുത്തൽ യജ്ഞം നടക്കുക. മലയാളം വിക്കിപീഡിയയിൽ സ്ത്രീകളെ സംബന്ധിച്ച ലേഖനങ്ങൾ വികസിപ്പിക്കുകയും, സ്ത്രീ ഉപയോക്താക്കളെ വിക്കിമീഡിയ സംരംഭങ്ങളിലേക്ക് ആകർഷിക്കുകയുമാണ് ഈ തിരുത്തൽ യജ്ഞത്തിന്റെ ഉദ്ദേശം. സ്ത്രീകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനിർദ്ദേശം ചെയ്തും, ലേഖനങ്ങൾ തിരുത്തിയും, യജ്ഞത്തിൽ പങ്കെടുക്കുന്ന പുതിയ ഉപയോക്താക്കളെ തിരുത്താൻ സഹായിച്ചും മലയാളം വിക്കിപീഡിയയിൽ ഉപയോക്താക്കളായ ആർക്കും ഈ തിരുത്തൽ യജ്ഞത്തിൽ പങ്കുചേരാവുന്നതാണ്. വിക്കിമീഡിയരല്ലാത്ത, എന്നാൽ വിക്കിപീഡിയയിൽ എഴുതാൻ താല്പര്യമുള്ള നിങ്ങളുടെ സുഹൃത്തുക്കളെ (പ്രത്യേകിച്ചും സ്ത്രീസുഹൃത്തുക്കളെ) തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി ക്ഷണിക്കുമല്ലോ.
തിരുത്തൽ യജ്ഞത്തിന്റെ ആസൂത്രണ താൾ ഇവിടെ കാണാം : http://ml.wikipedia.org/wiki/WP:WHMIN13
തുടങ്ങേണ്ടതും, വികസിപ്പിക്കേണ്ടതുമായ താളുകളുടെ ഒരു പട്ടിക ആസൂത്രണ താളിലുണ്ട്. പട്ടികയിലുള്ള താളുകൾ സൃഷ്ടിക്കുകയോ, ശ്രദ്ധേയതയുള്ള മറ്റ് സ്ത്രീകളുടെ ജീവചരിത്രങ്ങൾ എഴുതുകയോ, സ്ത്രീകളുടെ ജീവചരിത്രങ്ങൾ മറ്റ് ഭാഷാ വിക്കിപീഡിയകളിൽ നിന്ന് തർജ്ജമ ചെയ്യുകയോ ആവാം. തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി താങ്കൾ സൃഷ്ടിച്ച താളുകൾ ആസൂത്രണ താളിൽ ചേർക്കാൻ ശ്രദ്ധിക്കുമല്ലോ. അന്താരാഷ്ട്ര തലത്തിൽ എല്ലാ ഭാഷകളിലെയും തിരുത്തൽ യജ്ഞത്തിന്റെ ഫലങ്ങൾ അവലോകനം ചെയ്ത് റിപ്പോർട്ട് തയ്യാറാക്കി ഏപ്രിൽ മാസം പ്രസിദ്ധീകരിക്കുന്നതായിരിക്കും.
നന്ദി.
നത
Where are others? I saw only one "Woman Wikimedian" on that page and that is you. Seriously, where are others?
On 3/4/13, Netha Hussain nethahussain@gmail.com wrote:

-- Netha Hussain Student of Medicine and Surgery Govt. Medical College, Kozhikode Blogs : *nethahussain.blogspot.com swethaambari.wordpress.com*

ആ വിടവ് നികത്തുക എന്നത് കൂടെയാണ് ഇതേ പൊലുള്ള പരിപാടികൾ കൊണ്ട് ലക്ഷ്യമാക്കുന്നത്. പ്രിൻസിനും ആ വിടവ് നികത്താൻ ഉള്ള ശ്രമങ്ങളുടെ ഭാഗമാകാം.
2013/3/4 Prince Mathew mr.princemathew@gmail.com

അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8 നോടനുബന്ധിച്ച് സ്ത്രീ വിക്കിമീഡിയർ മലയാളം വിക്കിപീഡിയയിൽ 'വനിതാദിന തിരുത്തൽ യജ്ഞം' നടത്തുന്നു. മാർച്ച് 1
മുതൽ
31 വരെയുള്ള ഒരു മാസമാണ് തിരുത്തൽ യജ്ഞം നടക്കുക. മലയാളം വിക്കിപീഡിയയിൽ സ്ത്രീകളെ സംബന്ധിച്ച ലേഖനങ്ങൾ വികസിപ്പിക്കുകയും, സ്ത്രീ ഉപയോക്താക്കളെ വിക്കിമീഡിയ സംരംഭങ്ങളിലേക്ക് ആകർഷിക്കുകയുമാണ് ഈ തിരുത്തൽ യജ്ഞത്തിന്റെ ഉദ്ദേശം. സ്ത്രീകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനിർദ്ദേശം
ചെയ്തും,
ലേഖനങ്ങൾ തിരുത്തിയും, യജ്ഞത്തിൽ പങ്കെടുക്കുന്ന പുതിയ ഉപയോക്താക്കളെ തിരുത്താൻ സഹായിച്ചും മലയാളം വിക്കിപീഡിയയിൽ ഉപയോക്താക്കളായ ആർക്കും ഈ തിരുത്തൽ യജ്ഞത്തിൽ പങ്കുചേരാവുന്നതാണ്. വിക്കിമീഡിയരല്ലാത്ത, എന്നാൽ വിക്കിപീഡിയയിൽ എഴുതാൻ താല്പര്യമുള്ള നിങ്ങളുടെ സുഹൃത്തുക്കളെ
(പ്രത്യേകിച്ചും
സ്ത്രീസുഹൃത്തുക്കളെ) തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി ക്ഷണിക്കുമല്ലോ.

തുടങ്ങേണ്ടതും, വികസിപ്പിക്കേണ്ടതുമായ താളുകളുടെ ഒരു പട്ടിക ആസൂത്രണ താളിലുണ്ട്. പട്ടികയിലുള്ള താളുകൾ സൃഷ്ടിക്കുകയോ, ശ്രദ്ധേയതയുള്ള മറ്റ് സ്ത്രീകളുടെ ജീവചരിത്രങ്ങൾ എഴുതുകയോ, സ്ത്രീകളുടെ ജീവചരിത്രങ്ങൾ മറ്റ് ഭാഷാ വിക്കിപീഡിയകളിൽ നിന്ന് തർജ്ജമ ചെയ്യുകയോ ആവാം. തിരുത്തൽ യജ്ഞത്തിന്റെ
ഭാഗമായി
താങ്കൾ സൃഷ്ടിച്ച താളുകൾ ആസൂത്രണ താളിൽ ചേർക്കാൻ ശ്രദ്ധിക്കുമല്ലോ. അന്താരാഷ്ട്ര തലത്തിൽ എല്ലാ ഭാഷകളിലെയും തിരുത്തൽ യജ്ഞത്തിന്റെ ഫലങ്ങൾ
അവലോകനം
ചെയ്ത് റിപ്പോർട്ട് തയ്യാറാക്കി ഏപ്രിൽ മാസം
പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Am I a woman?
On 3/4/13, Shiju Alex shijualexonline@gmail.com wrote:

മലയാളം വിക്കിപീഡിയയിൽ സ്ത്രീകളെ സംബന്ധിച്ച ലേഖനങ്ങൾ വികസിപ്പിക്കുകയും, സ്ത്രീ ഉപയോക്താക്കളെ വിക്കിമീഡിയ സംരംഭങ്ങളിലേക്ക് ആകർഷിക്കുകയുമാണ് ഈ തിരുത്തൽ യജ്ഞത്തിന്റെ ഉദ്ദേശം. സ്ത്രീകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനിർദ്ദേശം ചെയ്തും, ലേഖനങ്ങൾ തിരുത്തിയും, യജ്ഞത്തിൽ പങ്കെടുക്കുന്ന പുതിയ ഉപയോക്താക്കളെ തിരുത്താൻ സഹായിച്ചും *മലയാളം വിക്കിപീഡിയയിൽ ഉപയോക്താക്കളായ ആർക്കും ഈ തിരുത്തൽ യജ്ഞത്തിൽ പങ്കുചേരാവുന്നതാണ്*.
ഈ താളിൽ (http://ml.wikipedia.org/wiki/WP:WHMIN13) എഴുതിയിരിക്കുന്ന ഈ അടിസ്ഥാനസംഗതി വായിക്കാതെ വനിത/സ്ത്രീ എന്ന് കണ്ട ഉടനെ ത്രെഡ് ട്രോൾ ചെയ്യരുത്.
2013/3/4 Prince Mathew mr.princemathew@gmail.com
Am I a woman?
On 3/4/13, Shiju Alex shijualexonline@gmail.com wrote:
Where are others? I saw only one "Woman Wikimedian" on that page and that is you. Seriously, where are others?
ആ വിടവ് നികത്തുക എന്നത് കൂടെയാണ് ഇതേ പൊലുള്ള പരിപാടികൾ കൊണ്ട് ലക്ഷ്യമാക്കുന്നത്. പ്രിൻസിനും ആ വിടവ് നികത്താൻ ഉള്ള ശ്രമങ്ങളുടെ ഭാഗമാകാം.
2013/3/4 Prince Mathew mr.princemathew@gmail.com
Where are others? I saw only one "Woman Wikimedian" on that page and that is you. Seriously, where are others?
On 3/4/13, Netha Hussain nethahussain@gmail.com wrote:
സുഹൃത്തുക്കളേ,
അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8 നോടനുബന്ധിച്ച് സ്ത്രീ
വിക്കിമീഡിയർ
മലയാളം വിക്കിപീഡിയയിൽ 'വനിതാദിന തിരുത്തൽ യജ്ഞം' നടത്തുന്നു. മാർച്ച് 1
മുതൽ
31 വരെയുള്ള ഒരു മാസമാണ് തിരുത്തൽ യജ്ഞം നടക്കുക. മലയാളം വിക്കിപീഡിയയിൽ സ്ത്രീകളെ സംബന്ധിച്ച ലേഖനങ്ങൾ വികസിപ്പിക്കുകയും, സ്ത്രീ ഉപയോക്താക്കളെ വിക്കിമീഡിയ സംരംഭങ്ങളിലേക്ക് ആകർഷിക്കുകയുമാണ് ഈ തിരുത്തൽ യജ്ഞത്തിന്റെ ഉദ്ദേശം. സ്ത്രീകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനിർദ്ദേശം
ചെയ്തും,
ലേഖനങ്ങൾ തിരുത്തിയും, യജ്ഞത്തിൽ പങ്കെടുക്കുന്ന പുതിയ ഉപയോക്താക്കളെ തിരുത്താൻ സഹായിച്ചും മലയാളം വിക്കിപീഡിയയിൽ ഉപയോക്താക്കളായ ആർക്കും ഈ തിരുത്തൽ യജ്ഞത്തിൽ പങ്കുചേരാവുന്നതാണ്. വിക്കിമീഡിയരല്ലാത്ത, എന്നാൽ വിക്കിപീഡിയയിൽ എഴുതാൻ താല്പര്യമുള്ള നിങ്ങളുടെ സുഹൃത്തുക്കളെ
(പ്രത്യേകിച്ചും
സ്ത്രീസുഹൃത്തുക്കളെ) തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി
ക്ഷണിക്കുമല്ലോ.
തിരുത്തൽ യജ്ഞത്തിന്റെ ആസൂത്രണ താൾ ഇവിടെ കാണാം : http://ml.wikipedia.org/wiki/WP:WHMIN13
തുടങ്ങേണ്ടതും, വികസിപ്പിക്കേണ്ടതുമായ താളുകളുടെ ഒരു പട്ടിക ആസൂത്രണ താളിലുണ്ട്. പട്ടികയിലുള്ള താളുകൾ സൃഷ്ടിക്കുകയോ, ശ്രദ്ധേയതയുള്ള മറ്റ് സ്ത്രീകളുടെ ജീവചരിത്രങ്ങൾ എഴുതുകയോ, സ്ത്രീകളുടെ ജീവചരിത്രങ്ങൾ മറ്റ് ഭാഷാ വിക്കിപീഡിയകളിൽ നിന്ന് തർജ്ജമ ചെയ്യുകയോ ആവാം. തിരുത്തൽ യജ്ഞത്തിന്റെ
ഭാഗമായി
താങ്കൾ സൃഷ്ടിച്ച താളുകൾ ആസൂത്രണ താളിൽ ചേർക്കാൻ ശ്രദ്ധിക്കുമല്ലോ. അന്താരാഷ്ട്ര തലത്തിൽ എല്ലാ ഭാഷകളിലെയും തിരുത്തൽ യജ്ഞത്തിന്റെ ഫലങ്ങൾ
അവലോകനം
ചെയ്ത് റിപ്പോർട്ട് തയ്യാറാക്കി ഏപ്രിൽ മാസം
പ്രസിദ്ധീകരിക്കുന്നതായിരിക്കും.
നന്ദി.
നത
-- Netha Hussain Student of Medicine and Surgery Govt. Medical College, Kozhikode Blogs : *nethahussain.blogspot.com swethaambari.wordpress.com*
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
@Prince :)
You can invite your female friends or relatives to this & be a part of it.....
Regards, Vaishak Kallore (via mobile) On Mar 4, 2013 10:01 PM, "Prince Mathew" mr.princemathew@gmail.com wrote:

Dear Prince,
You don't have to be a woman to participate in the event. The goal of the event is not only to encourage more women to contribute to Wikipedia but also to increase representation of articles related to women in Wikipedia. Gendergap is the issue of both women and men, and only a collective effort from ALL Wikimedians would help to increase the participation of women in Wikimedia projects. You can join the event by writing about notable women you know.
Regards Netha

ഞാൻ സിജിയെ നിർബന്ധിച്ചോണ്ടിരിയ്ക്കുന്നു.
2013/3/4 Netha Hussain nethahussain@gmail.com

ആ വിടവ് നികത്തുക എന്നത് കൂടെയാണ് ഇതേ പൊലുള്ള പരിപാടികൾ കൊണ്ട് ലക്ഷ്യമാക്കുന്നത്. പ്രിൻസിനും ആ വിടവ് നികത്താൻ ഉള്ള ശ്രമങ്ങളുടെ
ഭാഗമാകാം.

സജീവ വിക്കിമീഡിയന്മാരുടെ ഭാര്യമാർ കൂടി ഈ രംഗത്തേക്കിറങ്ങിയാൽ വീട് കുട്ടിച്ചോറാവുകയേ ഉള്ളൂ :)
(ഭാര്യയില്ലാത്തതിന്റെ വിഷമം മനസ്സിലാകുന്നു :))
സസ്നേഹം, അഖിലൻ (മൊബൈൽ മുഖാന്തരം) On 4 Mar 2013 22:52, "Kevin Siji" kevinsiji@gmail.com wrote:

മലയാളം വിക്കിപീഡിയയിൽ 'വനിതാദിന തിരുത്തൽ യജ്ഞം' നടത്തുന്നു. മാർച്ച്
1
മുതൽ
31 വരെയുള്ള ഒരു മാസമാണ് തിരുത്തൽ യജ്ഞം നടക്കുക. മലയാളം
വിക്കിപീഡിയയിൽ
സ്ത്രീകളെ സംബന്ധിച്ച ലേഖനങ്ങൾ വികസിപ്പിക്കുകയും, സ്ത്രീ
ഉപയോക്താക്കളെ
വിക്കിമീഡിയ സംരംഭങ്ങളിലേക്ക് ആകർഷിക്കുകയുമാണ് ഈ തിരുത്തൽ
യജ്ഞത്തിന്റെ
ഉദ്ദേശം. സ്ത്രീകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനിർദ്ദേശം
ചെയ്തും,
ലേഖനങ്ങൾ തിരുത്തിയും, യജ്ഞത്തിൽ പങ്കെടുക്കുന്ന പുതിയ ഉപയോക്താക്കളെ തിരുത്താൻ സഹായിച്ചും മലയാളം വിക്കിപീഡിയയിൽ ഉപയോക്താക്കളായ ആർക്കും ഈ തിരുത്തൽ യജ്ഞത്തിൽ പങ്കുചേരാവുന്നതാണ്. വിക്കിമീഡിയരല്ലാത്ത, എന്നാൽ വിക്കിപീഡിയയിൽ എഴുതാൻ താല്പര്യമുള്ള നിങ്ങളുടെ സുഹൃത്തുക്കളെ
(പ്രത്യേകിച്ചും
സ്ത്രീസുഹൃത്തുക്കളെ) തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി
ക്ഷണിക്കുമല്ലോ.
തിരുത്തൽ യജ്ഞത്തിന്റെ ആസൂത്രണ താൾ ഇവിടെ കാണാം : http://ml.wikipedia.org/wiki/WP:WHMIN13
തുടങ്ങേണ്ടതും, വികസിപ്പിക്കേണ്ടതുമായ താളുകളുടെ ഒരു പട്ടിക ആസൂത്രണ താളിലുണ്ട്. പട്ടികയിലുള്ള താളുകൾ സൃഷ്ടിക്കുകയോ, ശ്രദ്ധേയതയുള്ള മറ്റ് സ്ത്രീകളുടെ ജീവചരിത്രങ്ങൾ എഴുതുകയോ, സ്ത്രീകളുടെ ജീവചരിത്രങ്ങൾ മറ്റ് ഭാഷാ വിക്കിപീഡിയകളിൽ നിന്ന് തർജ്ജമ ചെയ്യുകയോ ആവാം. തിരുത്തൽ യജ്ഞത്തിന്റെ
ഭാഗമായി
താങ്കൾ സൃഷ്ടിച്ച താളുകൾ ആസൂത്രണ താളിൽ ചേർക്കാൻ ശ്രദ്ധിക്കുമല്ലോ. അന്താരാഷ്ട്ര തലത്തിൽ എല്ലാ ഭാഷകളിലെയും തിരുത്തൽ യജ്ഞത്തിന്റെ ഫലങ്ങൾ
അവലോകനം
ചെയ്ത് റിപ്പോർട്ട് തയ്യാറാക്കി ഏപ്രിൽ മാസം
പ്രസിദ്ധീകരിക്കുന്നതായിരിക്കും.
നന്ദി.
നത
-- Netha Hussain Student of Medicine and Surgery Govt. Medical College, Kozhikode Blogs : *nethahussain.blogspot.com swethaambari.wordpress.com*
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- Netha Hussain Student of Medicine and Surgery Govt. Medical College, Kozhikode Blogs : *nethahussain.blogspot.com swethaambari.wordpress.com*
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- Regards, Kevin

വ്യക്തമായില്ല. വിക്കിമീഡിയരുടെ ഭാര്യമാർ വിക്കിപീഡിയയിലേക്ക് ഇറങ്ങിയാൽ വീട് കുട്ടിച്ചോറാകുന്നത് എങ്ങനെയാണ്, അഖിൽ?
@Kevin,
സിജി എന്നയാൾ പുതിയ ഉപയോക്താവാണെങ്കിൽ ഒന്ന് എനിക്ക് പരിചയപ്പെടുത്തി തരൂ. അദ്ദേഹത്തെ വിക്കിപീഡിയയിലേക്ക് കേറ്റിവിടുന്ന കാര്യം ഞാനേറ്റു. :)
2013/3/4 അഖിൽ കൃഷ്ണൻ എസ്. akhilkrishnans@gmail.com
സജീവ വിക്കിമീഡിയന്മാരുടെ ഭാര്യമാർ കൂടി ഈ രംഗത്തേക്കിറങ്ങിയാൽ വീട് കുട്ടിച്ചോറാവുകയേ ഉള്ളൂ :)
(ഭാര്യയില്ലാത്തതിന്റെ വിഷമം മനസ്സിലാകുന്നു :))
സസ്നേഹം, അഖിലൻ (മൊബൈൽ മുഖാന്തരം) On 4 Mar 2013 22:52, "Kevin Siji" kevinsiji@gmail.com wrote:
ഞാൻ സിജിയെ നിർബന്ധിച്ചോണ്ടിരിയ്ക്കുന്നു.
2013/3/4 Netha Hussain nethahussain@gmail.com
Dear Prince,
You don't have to be a woman to participate in the event. The goal of the event is not only to encourage more women to contribute to Wikipedia but also to increase representation of articles related to women in Wikipedia. Gendergap is the issue of both women and men, and only a collective effort from ALL Wikimedians would help to increase the participation of women in Wikimedia projects. You can join the event by writing about notable women you know.
Regards Netha
2013/3/4 Prince Mathew mr.princemathew@gmail.com
Am I a woman?
On 3/4/13, Shiju Alex shijualexonline@gmail.com wrote:
Where are others? I saw only one "Woman Wikimedian" on that page and that is you. Seriously, where are others?
ആ വിടവ് നികത്തുക എന്നത് കൂടെയാണ് ഇതേ പൊലുള്ള പരിപാടികൾ കൊണ്ട് ലക്ഷ്യമാക്കുന്നത്. പ്രിൻസിനും ആ വിടവ് നികത്താൻ ഉള്ള ശ്രമങ്ങളുടെ
ഭാഗമാകാം.
2013/3/4 Prince Mathew mr.princemathew@gmail.com
Where are others? I saw only one "Woman Wikimedian" on that page and that is you. Seriously, where are others?
On 3/4/13, Netha Hussain nethahussain@gmail.com wrote: > സുഹൃത്തുക്കളേ, > > അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8 നോടനുബന്ധിച്ച് സ്ത്രീ
വിക്കിമീഡിയർ
> മലയാളം വിക്കിപീഡിയയിൽ 'വനിതാദിന തിരുത്തൽ യജ്ഞം' നടത്തുന്നു.
മാർച്ച് 1
മുതൽ > 31 വരെയുള്ള ഒരു മാസമാണ് തിരുത്തൽ യജ്ഞം നടക്കുക. മലയാളം
വിക്കിപീഡിയയിൽ
> സ്ത്രീകളെ സംബന്ധിച്ച ലേഖനങ്ങൾ വികസിപ്പിക്കുകയും, സ്ത്രീ
ഉപയോക്താക്കളെ
> വിക്കിമീഡിയ സംരംഭങ്ങളിലേക്ക് ആകർഷിക്കുകയുമാണ് ഈ തിരുത്തൽ
യജ്ഞത്തിന്റെ
> ഉദ്ദേശം. സ്ത്രീകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനിർദ്ദേശം ചെയ്തും, > ലേഖനങ്ങൾ തിരുത്തിയും, യജ്ഞത്തിൽ പങ്കെടുക്കുന്ന പുതിയ ഉപയോക്താക്കളെ > തിരുത്താൻ സഹായിച്ചും മലയാളം വിക്കിപീഡിയയിൽ ഉപയോക്താക്കളായ ആർക്കും ഈ > തിരുത്തൽ യജ്ഞത്തിൽ പങ്കുചേരാവുന്നതാണ്. വിക്കിമീഡിയരല്ലാത്ത, എന്നാൽ > വിക്കിപീഡിയയിൽ എഴുതാൻ താല്പര്യമുള്ള നിങ്ങളുടെ സുഹൃത്തുക്കളെ (പ്രത്യേകിച്ചും > സ്ത്രീസുഹൃത്തുക്കളെ) തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി
ക്ഷണിക്കുമല്ലോ.
> > തിരുത്തൽ യജ്ഞത്തിന്റെ ആസൂത്രണ താൾ ഇവിടെ കാണാം : > http://ml.wikipedia.org/wiki/WP:WHMIN13 > > തുടങ്ങേണ്ടതും, വികസിപ്പിക്കേണ്ടതുമായ താളുകളുടെ ഒരു പട്ടിക ആസൂത്രണ > താളിലുണ്ട്. പട്ടികയിലുള്ള താളുകൾ സൃഷ്ടിക്കുകയോ, ശ്രദ്ധേയതയുള്ള
മറ്റ്
> സ്ത്രീകളുടെ ജീവചരിത്രങ്ങൾ എഴുതുകയോ, സ്ത്രീകളുടെ ജീവചരിത്രങ്ങൾ മറ്റ് > ഭാഷാ > വിക്കിപീഡിയകളിൽ നിന്ന് തർജ്ജമ ചെയ്യുകയോ ആവാം. തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി > താങ്കൾ സൃഷ്ടിച്ച താളുകൾ ആസൂത്രണ താളിൽ ചേർക്കാൻ ശ്രദ്ധിക്കുമല്ലോ. > അന്താരാഷ്ട്ര തലത്തിൽ എല്ലാ ഭാഷകളിലെയും തിരുത്തൽ യജ്ഞത്തിന്റെ ഫലങ്ങൾ അവലോകനം > ചെയ്ത് റിപ്പോർട്ട് തയ്യാറാക്കി ഏപ്രിൽ മാസം പ്രസിദ്ധീകരിക്കുന്നതായിരിക്കും. > > നന്ദി. > > നത > > > -- > Netha Hussain > Student of Medicine and Surgery > Govt. Medical College, Kozhikode > Blogs : *nethahussain.blogspot.com > swethaambari.wordpress.com* > _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- Netha Hussain Student of Medicine and Surgery Govt. Medical College, Kozhikode Blogs : *nethahussain.blogspot.com swethaambari.wordpress.com*
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- Regards, Kevin
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
നല്ല ഉദ്യമം. സഹകരിക്കാം. പരീക്ഷാക്കാലമാണെന്ന ഒരു പ്രശ്നമുണ്ടു്
- അനില്‍
2013/3/4 Netha Hussain nethahussain@gmail.com
സുഹൃത്തുക്കളേ,
ഈ താളിൽ (http://ml.wikipedia.org/wiki/WP:WHMIN13) എഴുതിയിരിക്കുന്ന ഈ അടിസ്ഥാനസംഗതി വായിക്കാതെ വനിത/സ്ത്രീ എന്ന് കണ്ട ഉടനെ ത്രെഡ് ട്രോൾ ചെയ്യരുത്.
അങ്ങനെ ട്രോൾ ചെയ്യേണ്ട കാര്യം തൽക്കാലം എനിക്കില്ല. ഞാന്‍ ആദ്യമായിട്ടല്ല ഇവിടെ കമന്റ് ചെയ്യുന്നത്.
അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8 നോടനുബന്ധിച്ച് *സ്ത്രീ വിക്കിമീഡിയർ*മലയാളം വിക്കിപീഡിയയിൽ 'വനിതാദിന തിരുത്തൽ യജ്ഞം' നടത്തുന്നു.
*അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച്http://ml.wikipedia.org/wiki/%E0%B4%B5%E0%B4%A8%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82മലയാളം വിക്കിപീഡിയയിലെ സ്ത്രീ വിക്കിമീഡിയ**ർ** നേതൃത്വം നൽകുന്ന ഓൺലൈൻ തിരുത്തൽ യജ്ഞത്തിന്റെ ഏകോപന താളാണിത്.*
* * എന്നൊക്കെ കണ്ടതുകൊണ്ടാണ് അങ്ങനെ ചോദിച്ചത്. സ്ത്രീ വിക്കിമീഡിയർ എന്നത് ബഹുവചനം ആണെന്നാണ് ഞാന്‍ ഇത്രയും നാൾ കരുതിയിരുന്നത്.
2013/3/4 Anilkumar KV anilankv@gmail.com
നല്ല ഉദ്യമം. സഹകരിക്കാം. പരീക്ഷാക്കാലമാണെന്ന ഒരു പ്രശ്നമുണ്ടു്
- അനില്‍
2013/3/4 Netha Hussain nethahussain@gmail.com
സുഹൃത്തുക്കളേ,
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
@Prince
Ditty, Mini teacher, Bincy (not sure), and some more are there. Dont worry :)
Regards, Vaishak Kallore (via mobile) On Mar 5, 2013 6:29 AM, "Prince Mathew" mr.princemathew@gmail.com wrote:
ഈ താളിൽ (http://ml.wikipedia.org/wiki/WP:WHMIN13) എഴുതിയിരിക്കുന്ന ഈ
അടിസ്ഥാനസംഗതി വായിക്കാതെ വനിത/സ്ത്രീ എന്ന് കണ്ട ഉടനെ ത്രെഡ് ട്രോൾ ചെയ്യരുത്.
അങ്ങനെ ട്രോൾ ചെയ്യേണ്ട കാര്യം തൽക്കാലം എനിക്കില്ല. ഞാന്‍ ആദ്യമായിട്ടല്ല ഇവിടെ കമന്റ് ചെയ്യുന്നത്.
അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8 നോടനുബന്ധിച്ച് *സ്ത്രീ വിക്കിമീഡിയർ*മലയാളം വിക്കിപീഡിയയിൽ 'വനിതാദിന തിരുത്തൽ യജ്ഞം' നടത്തുന്നു.
*അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച്http://ml.wikipedia.org/wiki/%E0%B4%B5%E0%B4%A8%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82മലയാളം വിക്കിപീഡിയയിലെ സ്ത്രീ വിക്കിമീഡിയ**ർ** നേതൃത്വം നൽകുന്ന ഓൺലൈൻ തിരുത്തൽ യജ്ഞത്തിന്റെ ഏകോപന താളാണിത്.*
എന്നൊക്കെ കണ്ടതുകൊണ്ടാണ് അങ്ങനെ ചോദിച്ചത്. സ്ത്രീ വിക്കിമീഡിയർ എന്നത് ബഹുവചനം ആണെന്നാണ് ഞാന്‍ ഇത്രയും നാൾ കരുതിയിരുന്നത്.

പ്രിൻസിന്റെ വാദങ്ങൾ പലപ്പോഴും ബാലിശമാകുന്നുണ്ട്, പ്രിൻസിനു താല്പര്യമുണ്ടെങ്കിൽ ഇതിലൊക്കെ പങ്കെടുത്താൽ മതി. ആരും വന്ന് താങ്കളുടെ തലയ്ക്കിട്ടടിക്കുന്നൊന്നുമില്ലല്ലോ ഇത് ചെയ്യണം അത് ചെയ്യണം എന്നൊക്കെ പറഞ്ഞ്. ഒന്നോരണ്ടോ വാക്കുകളിൽ തൂങ്ങി വെറുതേ വായിട്ടലയ്ക്കേണ്ട വല്ല കാര്യവും ഇവിടെ ഉണ്ടോ? കൂടുതൽ ആളുകൾ അത് ആണായാലും പെണ്ണായാലും വിക്കിയിലേക്ക് വരാൻ ഇത്തരം കാര്യങ്ങൾ സഹായകമാവും എന്നതിൽ യാതൊരു റ്റ്ഹർക്കവുമില്ല. പരിപാടിയുടെ ഉദ്ദേശ്യശുദ്ധിയെങ്കിലും അല്പം ബഹുമാനിച്ച് വായടയ്ക്കുക!
രാജേഷ് ഒടയഞ്ചാൽ...
2013/3/5 Vaishak Kallore vaikoovery@gmail.com

വനിതാദിന തിരുത്തൽ യജ്ഞത്തോടനുബന്ധിച്ച് മലയാളം വിക്കി സംരംഭങ്ങളിൽ പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർക്കായി എറണാകുളത്ത് 2013 മാർച്ച് 17 നു രാവിലെ 9.30 മുതൽ ഉച്ചക്ക് 12 വരെ വിക്കിപഠനശിബിരം നടത്തുന്നു. ഈ ശിബിരം വിജയിപ്പിക്കുവാനായി എല്ലാവരും പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E...
2013, മാർച്ച് 5 9:15 AM ന്, Rajesh K rajeshodayanchal@gmail.com എഴുതി:

പ്രിയപ്പെട്ടവരെ,
വനിതാദിന തിരുത്തൽ യജ്ഞത്തിന്റെhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%A8%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%A8_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%BD_%E0%B4%AF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%82-2013ഭാഗമായി സൃഷ്ടിച്ച താളുകളുടെ എണ്ണം 100 പിന്നിട്ടു. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ മലയാളം വിക്കിമീഡിയർക്കും അഭിനന്ദനങ്ങൾ.
നത
2013/3/8 Sivahari Nandakumar sivaharivkm@gmail.com
വനിതാദിന തിരുത്തൽ യജ്ഞത്തോടനുബന്ധിച്ച് മലയാളം വിക്കി സംരംഭങ്ങളിൽ പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർക്കായി എറണാകുളത്ത് 2013 മാർച്ച് 17 നു രാവിലെ 9.30 മുതൽ ഉച്ചക്ക് 12 വരെ വിക്കിപഠനശിബിരം നടത്തുന്നു. ഈ ശിബിരം വിജയിപ്പിക്കുവാനായി എല്ലാവരും പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E...
2013, മാർച്ച് 5 9:15 AM ന്, Rajesh K rajeshodayanchal@gmail.com എഴുതി:
പ്രിൻസിന്റെ വാദങ്ങൾ പലപ്പോഴും ബാലിശമാകുന്നുണ്ട്, പ്രിൻസിനു
താല്പര്യമുണ്ടെങ്കിൽ ഇതിലൊക്കെ പങ്കെടുത്താൽ മതി. ആരും വന്ന് താങ്കളുടെ തലയ്ക്കിട്ടടിക്കുന്നൊന്നുമില്ലല്ലോ ഇത് ചെയ്യണം അത് ചെയ്യണം എന്നൊക്കെ പറഞ്ഞ്. ഒന്നോരണ്ടോ വാക്കുകളിൽ തൂങ്ങി വെറുതേ വായിട്ടലയ്ക്കേണ്ട വല്ല കാര്യവും ഇവിടെ ഉണ്ടോ? കൂടുതൽ ആളുകൾ അത് ആണായാലും പെണ്ണായാലും വിക്കിയിലേക്ക് വരാൻ ഇത്തരം കാര്യങ്ങൾ സഹായകമാവും എന്നതിൽ യാതൊരു റ്റ്ഹർക്കവുമില്ല. പരിപാടിയുടെ ഉദ്ദേശ്യശുദ്ധിയെങ്കിലും അല്പം ബഹുമാനിച്ച് വായടയ്ക്കുക!
രാജേഷ് ഒടയഞ്ചാൽ...
2013/3/5 Vaishak Kallore vaikoovery@gmail.com
@Prince
Ditty, Mini teacher, Bincy (not sure), and some more are there. Dont worry :)
Regards, Vaishak Kallore (via mobile) On Mar 5, 2013 6:29 AM, "Prince Mathew" mr.princemathew@gmail.com wrote:
ഈ താളിൽ (http://ml.wikipedia.org/wiki/WP:WHMIN13) എഴുതിയിരിക്കുന്ന ഈ
അടിസ്ഥാനസംഗതി വായിക്കാതെ വനിത/സ്ത്രീ എന്ന് കണ്ട ഉടനെ ത്രെഡ് ട്രോൾ ചെയ്യരുത്.
അങ്ങനെ ട്രോൾ ചെയ്യേണ്ട കാര്യം തൽക്കാലം എനിക്കില്ല. ഞാന്‍ ആദ്യമായിട്ടല്ല ഇവിടെ കമന്റ് ചെയ്യുന്നത്.
അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8 നോടനുബന്ധിച്ച് *സ്ത്രീ വിക്കിമീഡിയർ*മലയാളം വിക്കിപീഡിയയിൽ 'വനിതാദിന തിരുത്തൽ യജ്ഞം' നടത്തുന്നു.
*അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച്http://ml.wikipedia.org/wiki/%E0%B4%B5%E0%B4%A8%E0%B4%BF%E0%B4%A4%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82മലയാളം വിക്കിപീഡിയയിലെ സ്ത്രീ വിക്കിമീഡിയ**ർ** നേതൃത്വം നൽകുന്ന ഓൺലൈൻ തിരുത്തൽ യജ്ഞത്തിന്റെ ഏകോപന താളാണിത്.*
എന്നൊക്കെ കണ്ടതുകൊണ്ടാണ് അങ്ങനെ ചോദിച്ചത്. സ്ത്രീ വിക്കിമീഡിയർ എന്നത് ബഹുവചനം ആണെന്നാണ് ഞാന്‍ ഇത്രയും നാൾ കരുതിയിരുന്നത്.
2013/3/4 Anilkumar KV anilankv@gmail.com
നല്ല ഉദ്യമം. സഹകരിക്കാം. പരീക്ഷാക്കാലമാണെന്ന ഒരു പ്രശ്നമുണ്ടു്
- അനില്‍
2013/3/4 Netha Hussain nethahussain@gmail.com
സുഹൃത്തുക്കളേ,
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- with warm regards Sivahari Nandakumar Appropriate Technology Promotion Society Eroor, Vyttila 09446582917 http://sivaharicec.blogspot.com
fighting for knowledge freedom