പ്രിയപ്പെട്ടവരെ,

വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ച താളുകളുടെ എണ്ണം 100 പിന്നിട്ടു. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ മലയാളം വിക്കിമീഡിയർക്കും അഭിനന്ദനങ്ങൾ.

നത

2013/3/8 Sivahari Nandakumar <sivaharivkm@gmail.com>
വനിതാദിന തിരുത്തൽ യജ്ഞത്തോടനുബന്ധിച്ച് മലയാളം വിക്കി സംരംഭങ്ങളിൽ പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർക്കായി എറണാകുളത്ത് 2013 മാർച്ച് 17 നു രാവിലെ 9.30 മുതൽ ഉച്ചക്ക് 12 വരെ വിക്കിപഠനശിബിരം നടത്തുന്നു. ഈ ശിബിരം വിജയിപ്പിക്കുവാനായി എല്ലാവരും പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:Malayalam_Wiki_Workshop_Ernakulam_2

2013, മാർച്ച് 5 9:15 AM ന്, Rajesh K <rajeshodayanchal@gmail.com> എഴുതി:

പ്രിൻസിന്റെ വാദങ്ങൾ പലപ്പോഴും ബാലിശമാകുന്നുണ്ട്, പ്രിൻസിനു താല്പര്യമുണ്ടെങ്കിൽ ഇതിലൊക്കെ പങ്കെടുത്താൽ മതി. ആരും വന്ന് താങ്കളുടെ തലയ്ക്കിട്ടടിക്കുന്നൊന്നുമില്ലല്ലോ ഇത്  ചെയ്യണം അത് ചെയ്യണം എന്നൊക്കെ പറഞ്ഞ്. ഒന്നോരണ്ടോ വാക്കുകളിൽ തൂങ്ങി വെറുതേ വായിട്ടലയ്ക്കേണ്ട വല്ല കാര്യവും ഇവിടെ ഉണ്ടോ? കൂടുതൽ ആളുകൾ അത് ആണായാലും പെണ്ണായാലും വിക്കിയിലേക്ക് വരാൻ ഇത്തരം കാര്യങ്ങൾ സഹായകമാവും എന്നതിൽ യാതൊരു റ്റ്ഹർക്കവുമില്ല. പരിപാടിയുടെ ഉദ്ദേശ്യശുദ്ധിയെങ്കിലും അല്പം ബഹുമാനിച്ച് വായടയ്ക്കുക!

രാജേഷ് ഒടയഞ്ചാൽ...

2013/3/5 Vaishak Kallore <vaikoovery@gmail.com>

@Prince

Ditty, Mini teacher, Bincy (not sure), and some more are there. Dont worry :)

Regards,
Vaishak Kallore
(via mobile)

On Mar 5, 2013 6:29 AM, "Prince Mathew" <mr.princemathew@gmail.com> wrote:
ഈ താളിൽ (http://ml.wikipedia.org/wiki/WP:WHMIN13) എഴുതിയിരിക്കുന്ന ഈ അടിസ്ഥാനസംഗതി വായിക്കാതെ വനിത/സ്ത്രീ എന്ന് കണ്ട ഉടനെ ത്രെഡ് ട്രോൾ ചെയ്യരുത്.

അങ്ങനെ ട്രോൾ ചെയ്യേണ്ട കാര്യം തൽക്കാലം എനിക്കില്ല. ഞാന്‍ ആദ്യമായിട്ടല്ല ഇവിടെ കമന്റ് ചെയ്യുന്നത്.

അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8 നോടനുബന്ധിച്ച് സ്ത്രീ വിക്കിമീഡിയർ മലയാളം വിക്കിപീഡിയയിൽ 'വനിതാദിന തിരുത്തൽ യജ്ഞം' നടത്തുന്നു.
 
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മലയാളം വിക്കിപീഡിയയിലെ സ്ത്രീ വിക്കിമീഡിയ നേതൃത്വം നൽകുന്ന ഓൺലൈൻ തിരുത്തൽ യജ്ഞത്തിന്റെ ഏകോപന താളാണിത്.

എന്നൊക്കെ കണ്ടതുകൊണ്ടാണ് അങ്ങനെ ചോദിച്ചത്. സ്ത്രീ വിക്കിമീഡിയർ എന്നത് ബഹുവചനം ആണെന്നാണ് ഞാന്‍ ഇത്രയും നാൾ കരുതിയിരുന്നത്.

2013/3/4 Anilkumar KV <anilankv@gmail.com>
നല്ല ഉദ്യമം.  സഹകരിക്കാം.
പരീക്ഷാക്കാലമാണെന്ന ഒരു പ്രശ്നമുണ്ടു്

- അനില്‍

2013/3/4 Netha Hussain <nethahussain@gmail.com>
സുഹൃത്തുക്കളേ,

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode

Blogs : nethahussain.blogspot.com
swethaambari.wordpress.com