ഈ താളിൽ (http://ml.wikipedia.org/wiki/WP:WHMIN13) എഴുതിയിരിക്കുന്ന ഈ അടിസ്ഥാനസംഗതി വായിക്കാതെ വനിത/സ്ത്രീ എന്ന് കണ്ട ഉടനെ ത്രെഡ് ട്രോൾ ചെയ്യരുത്.

അങ്ങനെ ട്രോൾ ചെയ്യേണ്ട കാര്യം തൽക്കാലം എനിക്കില്ല. ഞാന്‍ ആദ്യമായിട്ടല്ല ഇവിടെ കമന്റ് ചെയ്യുന്നത്.

അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8 നോടനുബന്ധിച്ച് സ്ത്രീ വിക്കിമീഡിയർ മലയാളം വിക്കിപീഡിയയിൽ 'വനിതാദിന തിരുത്തൽ യജ്ഞം' നടത്തുന്നു.
 
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മലയാളം വിക്കിപീഡിയയിലെ സ്ത്രീ വിക്കിമീഡിയ നേതൃത്വം നൽകുന്ന ഓൺലൈൻ തിരുത്തൽ യജ്ഞത്തിന്റെ ഏകോപന താളാണിത്.

എന്നൊക്കെ കണ്ടതുകൊണ്ടാണ് അങ്ങനെ ചോദിച്ചത്. സ്ത്രീ വിക്കിമീഡിയർ എന്നത് ബഹുവചനം ആണെന്നാണ് ഞാന്‍ ഇത്രയും നാൾ കരുതിയിരുന്നത്.


2013/3/4 Anilkumar KV <anilankv@gmail.com>
നല്ല ഉദ്യമം.  സഹകരിക്കാം.
പരീക്ഷാക്കാലമാണെന്ന ഒരു പ്രശ്നമുണ്ടു്

- അനില്‍


2013/3/4 Netha Hussain <nethahussain@gmail.com>
സുഹൃത്തുക്കളേ,

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l