മീഡിയവിക്കി സോഫ്റ്റ്വെയറില് ഈയടുത്ത് വിക്കിതാളുകള്‍ പി.ഡി.എഫ്. ആക്കി മാറ്റാനുള്ള സംവിധാനം കൂട്ടിച്ചേര്‍ത്തിരുന്നു. അതുപയോഗിച്ച് ഒരു വിക്കിതാള്‍ പി.ഡി.എഫ് ആക്കി മാറ്റാന്‍ സാധിക്കും.
ഈ സംവിധാനം മലയാളം വിക്കിപീഡിയയില്‍ ഇതു് വരെ ഒരുക്കിയിട്ടില്ല. പക്ഷെ * വിക്കിഗ്രന്ഥശാല* http://ml.wikisource.orgയിലും മറ്റും ഈ സംവിധാനം ഉപയോഗിച്ച് വിക്കിതാളുകള്‍ പി.ഡി.എഫ് ആക്കി മാറ്റാം. ആ സംവിധാനം ഉപയോഗിച്ച് വിക്കിഗ്രന്ഥശാലയില്‍ ഇതിനകം ചേര്‍ത്തിട്ടുള്ള കേരളപാണിനീയത്തിലെhttp://ml.wikisource.org/wiki/Keralapaniniyam *മലയാളദേശവും ഭാഷയുംhttp://ml.wikisource.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%AA%E0%B4%BE%E0%B4%A3%E0%B4%BF%E0%B4%A8%E0%B5%80%E0%B4%AF%E0%B4%82/%E0%B4%AA%E0%B5%80%E0%B4%A0%E0%B4%BF%E0%B4%95/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%A6%E0%B5%87%E0%B4%B6%E0%B4%B5%E0%B5%81%E0%B4%82_%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%AF%E0%B5%81%E0%B4%82 * എന്ന അദ്ധ്യായത്തിന്റെ പി.ഡി.എഫ് ആണു് ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്നതു്.
ആ താളില്‍ നോക്കിയില്‍ വിക്കിയിലെ സംവിധാനം ഉപയോഗിച്ചുണ്ടാക്കിയ പി.ഡി.എഫില്‍, *മലയാളം റെന്‍ഡറിങ്ങില്‍ ധാരാളം പ്രശ്നങ്ങള്‍ ഉണ്ടെന്നു് കാണാം*. പിഡിഎഫിന്റെ മെറ്റാഡാറ്റാ നോക്കിയതില്‍ നിന്നു് *ReportLab* (www.reportlab.com) എന്ന ആപ്ലിക്കേഷനുപയോഗിച്ചാണു് പി.ഡി.എഫ് ഉണ്ടാക്കിയിരിക്കുന്നതു് എന്ന് കാണുന്നു.
വിക്കിയിലെ താള് പി.ഡി.എഫ്ആക്കുന്ന ആപ്ലിക്കെഷനിലെ മലയാളം റെന്ഡറിംങ്ങിലെ ഈ വിധത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍, ഈ കാര്യത്തെ കുറിച്ച് അവബോധവും അറിവും ഉള്ള ഉപയോക്താക്കള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു.
ആശംസകളോടെ
ഷിജു
കരേളപാണിനീയം, മലയാളദശേവും. എന്നൊക്കെ വരുന്നത് പി.ഡി.എഫ് റെൻഡർ ചെയ്ത സോഫ്റ്റ്വെയറിന്റെ യുണീകോഡ് പിന്തുണ പൂർണ്ണമല്ലാത്തത് കൊണ്ടാണ് (റെൻഡറിങ്ങിനുപയോഗിച്ച് ഫോണ്ട് അഞ്ജലി ആയിതന്നെയാണ് കാണുന്നത്, അപ്പോൾ ഫോണ്ടിന്റെ പ്രശ്നമായിരിക്കില്ല).
അതേ താളിന്റെ അച്ചടിരൂപം അഡോബി അക്രോബാറ്റ് 6.0 ഉപയോഗിച്ച് പ്രിന്റ് ചെയ്തത് ഞാൻ അറ്റാച്ച് ചെയ്യുന്നു
2009/10/4 Shiju Alex shijualexonline@gmail.com
മീഡിയവിക്കി സോഫ്റ്റ്വെയറില് ഈയടുത്ത് വിക്കിതാളുകള്‍ പി.ഡി.എഫ്. ആക്കി മാറ്റാനുള്ള സംവിധാനം കൂട്ടിച്ചേര്‍ത്തിരുന്നു. അതുപയോഗിച്ച് ഒരു വിക്കിതാള്‍ പി.ഡി.എഫ് ആക്കി മാറ്റാന്‍ സാധിക്കും.
ഈ സംവിധാനം മലയാളം വിക്കിപീഡിയയില്‍ ഇതു് വരെ ഒരുക്കിയിട്ടില്ല. പക്ഷെ * വിക്കിഗ്രന്ഥശാല* http://ml.wikisource.orgയിലും മറ്റും ഈ സംവിധാനം ഉപയോഗിച്ച് വിക്കിതാളുകള്‍ പി.ഡി.എഫ് ആക്കി മാറ്റാം. ആ സംവിധാനം ഉപയോഗിച്ച് വിക്കിഗ്രന്ഥശാലയില്‍ ഇതിനകം ചേര്‍ത്തിട്ടുള്ള കേരളപാണിനീയത്തിലെhttp://ml.wikisource.org/wiki/Keralapaniniyam *മലയാളദേശവും ഭാഷയുംhttp://ml.wikisource.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%AA%E0%B4%BE%E0%B4%A3%E0%B4%BF%E0%B4%A8%E0%B5%80%E0%B4%AF%E0%B4%82/%E0%B4%AA%E0%B5%80%E0%B4%A0%E0%B4%BF%E0%B4%95/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%A6%E0%B5%87%E0%B4%B6%E0%B4%B5%E0%B5%81%E0%B4%82_%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%AF%E0%B5%81%E0%B4%82
- എന്ന അദ്ധ്യായത്തിന്റെ പി.ഡി.എഫ് ആണു് ഇതോടൊപ്പം അറ്റാച്ച്
ചെയ്തിരിക്കുന്നതു്.
ആ താളില്‍ നോക്കിയില്‍ വിക്കിയിലെ സംവിധാനം ഉപയോഗിച്ചുണ്ടാക്കിയ പി.ഡി.എഫില്‍, *മലയാളം റെന്‍ഡറിങ്ങില്‍ ധാരാളം പ്രശ്നങ്ങള്‍ ഉണ്ടെന്നു് കാണാം*. പിഡിഎഫിന്റെ മെറ്റാഡാറ്റാ നോക്കിയതില്‍ നിന്നു് *ReportLab* ( www.reportlab.com) എന്ന ആപ്ലിക്കേഷനുപയോഗിച്ചാണു് പി.ഡി.എഫ് ഉണ്ടാക്കിയിരിക്കുന്നതു് എന്ന് കാണുന്നു.

Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
അതെനിക്കറിയാം. അക്രോബാറ്റ് എന്റെ കൈയ്യിലും ഉണ്ടു്. പക്ഷെ ആ ലിങ്ക് വഴി ഉണ്ടാക്കുന്ന പിഡി.എഫ്ന്റെ പ്രശ്നങ്ങല്‍ പരികരിക്കണം എന്നാണു് ഞാന്‍ സൂചിപ്പിച്ചത്.
ഷിജു
2009/10/4 Junaid P V junu.pv@gmail.com

-- Junaid http://junaidpv.com
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
റിപ്പോര്‍ട്ട് ലാബിനു് ഇതുവരെ കോംപ്ലെക്സ് സ്ക്രിപ്റ്റ് സപ്പോര്‍ട്ടില്ല. അതുകൊണ്ടു തന്നെ ഇന്‍ഡിക് റെന്‍ഡറിങ്ങ് അതിനെക്കൊണ്ടു സാധ്യമല്ല മലയാളം പ്രോഗ്രാം വഴി PDF ആക്കുന്നതിനു് ഗ്നു/ലിനക്സ് മെഷീനുകളില്‍ പാംഗോ-കൈറോ ആണു് ഉപയോഗിക്കേണ്ടതു്. ഗ്നു/ലിനക്സ് മെഷീനുകളില്‍ പാംഗോ ആണു് മലയാളം റെന്‍ഡര്‍ ചെയ്യുന്നതു്. ടെക്സ്റ്റ് എഡിറ്ററുകളും മറ്റും PDF ലേയ്ക്ക് ഫയലുകള്‍ export ചെയ്യുന്നതും ഇതുപയോഗിച്ചാണു്. അതിന്റെ ഒരു കമാന്റ് ലൈന്‍ front end ഉപയോഗം ഇതാണു്: pango-view -q -w 600 --align=left --justify --margin=100 --font=Rachana -o outputfile.pdf malayalamarticle.txt
വേറൊരു വഴി ICU ആണു്. ഓപ്പണ്‍ഓഫീസ് ഇതാണു് ഉപയോഗിക്കുന്നതു്.
തത്കാലം ഒരു ബഗ്ഗ് ഫയല്‍ ചെയ്യുക.
-സന്തോഷ്
ഇതേ പ്രശ്നം തുടക്കത്തില്‍ തന്നെ അനൂപന്‍ എന്നോട് സൂചിപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഇതുമായി ബന്ധപ്പെട്ട ബഗ്ഗില്‍ ( https://bugzilla.wikimedia.org/show_bug.cgi?id=19830) ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്തിട്ടുമുണ്ട്. കൂടുതല്‍ ടെക്നിക്കല്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമെങ്കില്‍ വളരെ നല്ലത്.
2009/10/4 Santhosh Thottingal santhosh00@gmail.com

-സന്തോഷ് _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
മലയാളത്തെ സംബന്ധിച്ച ഉദാഹരണങ്ങള്‍ ആ ബഗ്ഗില്‍ സ്ക്രീന്‍ ഷോട്ടായി ചേര്‍ത്താല്‍ നന്ന്. ഇന്ഡിക്ക് ഭാഷകളുടെ റെന്ഡറിംങ്ങ് കുറച്ചു് കൂടി സങ്കീര്ണ്ണമാണെന്നു് തോന്നുന്നു. മലയാളത്തിന്റേതു് പ്രത്യേകിച്ചു്.
ഷിജു
2009/10/4 സാദിക്ക് ഖാലിദ് Sadik Khalid sadik.khalid@gmail.com

റിപ്പോര്‍ട്ട് ലാബിനു് ഇതുവരെ കോംപ്ലെക്സ് സ്ക്രിപ്റ്റ് സപ്പോര്‍ട്ടില്ല.
അതുകൊണ്ടു തന്നെ ഇന്‍ഡിക് റെന്‍ഡറിങ്ങ് അതിനെക്കൊണ്ടു സാധ്യമല്ല മലയാളം പ്രോഗ്രാം വഴി PDF ആക്കുന്നതിനു് ഗ്നു/ലിനക്സ് മെഷീനുകളില്‍ പാംഗോ-കൈറോ ആണു് ഉപയോഗിക്കേണ്ടതു്. ഗ്നു/ലിനക്സ് മെഷീനുകളില്‍ പാംഗോ ആണു് മലയാളം റെന്‍ഡര്‍ ചെയ്യുന്നതു്. ടെക്സ്റ്റ് എഡിറ്ററുകളും മറ്റും PDF ലേയ്ക്ക് ഫയലുകള്‍ export ചെയ്യുന്നതും ഇതുപയോഗിച്ചാണു്. അതിന്റെ ഒരു കമാന്റ് ലൈന്‍ front end ഉപയോഗം ഇതാണു്: pango-view -q -w 600 --align=left --justify --margin=100 --font=Rachana -o outputfile.pdf malayalamarticle.txt

-- സ്നേഹാന്വേഷണങ്ങളോടെ, സാദിക്ക് ഖാലിദ്
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
സ്ക്രീന്‍ ഷോട്ടില്‍ മലയാളവും ഉണ്ട്. സന്തോഷിനു ബഗ്ഗില്‍ കുറച്ചൂടി വിവരങ്ങള്‍ ചേര്‍ക്കാന്‍ പറ്റുമെന്ന് തോന്നുന്നു.
2009/10/5 Shiju Alex shijualexonline@gmail.com
മലയാളത്തെ സംബന്ധിച്ച ഉദാഹരണങ്ങള്‍ ആ ബഗ്ഗില്‍ സ്ക്രീന്‍ ഷോട്ടായി ചേര്‍ത്താല്‍ നന്ന്. ഇന്ഡിക്ക് ഭാഷകളുടെ റെന്ഡറിംങ്ങ് കുറച്ചു് കൂടി സങ്കീര്ണ്ണമാണെന്നു് തോന്നുന്നു. മലയാളത്തിന്റേതു് പ്രത്യേകിച്ചു്.
ഷിജു
2009/10/4 സാദിക്ക് ഖാലിദ് Sadik Khalid sadik.khalid@gmail.com
ഇതേ പ്രശ്നം തുടക്കത്തില്‍ തന്നെ അനൂപന്‍ എന്നോട് സൂചിപ്പിച്ചിരുന്നു. അതിന്റെ
അടിസ്ഥാനത്തില്‍ ഇതുമായി ബന്ധപ്പെട്ട ബഗ്ഗില്‍ ( https://bugzilla.wikimedia.org/show_bug.cgi?id=19830) ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്തിട്ടുമുണ്ട്. കൂടുതല്‍ ടെക്നിക്കല്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമെങ്കില്‍ വളരെ നല്ലത്.