Ithe vishayam pandorikal paranjirunnu...
2009/10/6 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid(a)gmail.com>
പുതിയ നാമമേഖലകള്‍ ചേര്‍ക്കുവാന്‍ ആദ്യം പാഠശാലയില്‍ ഒരു
സമവായം വേണ്ടി
വരുമെന്ന് തോന്നുന്നു.
എല്ലാ പേരുകള്‍ക്കും അലിയാസുകള്‍ കൂടി ചേര്‍ക്കാന്‍ കൂടി പറഞ്ഞാല്‍
നന്നായിരിക്കും. വിക്കിപീഡിയയില്‍ *ഉപയോക്താവ്:* എന്നതിന്റെ അലിയാസായി *ഉ:*കൊടുത്തതുപോലെ.
ഇംഗ്ലീഷ് പേരുകളുടെ ആദ്യാക്ഷരങ്ങളും കൂടിയായാല്‍ വളരെ നല്ലത്.
2009/10/6 Shiju Alex <shijualexonline(a)gmail.com>
*പാചകപുസ്തകത്തിന്റെ സംവാദം* എന്നതിനു് പ്രശ്നമൊന്നുമില്ല. അതു് നമ്മുടെ
നിലവിലുള്ള എല്ലാ നാമമേഖലകളിലേയും സംവാദം
താളുകളുടെ പേരുമായി ഒത്തു പോകുന്നതും
ആണു്.
ഷിജു
2009/10/6 Junaid P V <junu.pv(a)gmail.com>
വിക്കിപാഠശാലയ്ക്ക് പുതിയ രണ്ട് നാമമേഖലകൾ
(നേംസ്പേസുകൾ) ആവശ്യമുണ്ട്
(ഇംഗ്ലീഷ് പാഠശാലയിലെ
നാമമേഖലകൾ<http://en.wikibooks.org/w/api.php?action=query&meta=sitein…paces>കാണുക,
മലയാളം പാഠശാലയിലെ
നാമമേഖലകൾ<http://ml.wikibooks.org/w/api.php?action=query&meta=sitein…)
അവ Subject ഉം Cookbook ഉം ആണ്.
Subject - വിഷയം
Subject talk - വിഷയത്തിന്റെ സംവാദം
Cookbook - പാചകപുസ്തകം
Cookbook talk - പാചകപുസ്തകത്തിന്റെ സംവാദം
എന്നിങ്ങനെ അപേക്ഷസമർപ്പിക്കുവാൻ പോകുകയാണ്. ഇവിടെ Subject ന് *വിഷയം*ഓക്കെ പക്ഷെ Cookbook
ന് പാചകപുസ്തകത്തിനേക്കാൾ നല്ല തർജ്ജിമ ഉണ്ടാവുമോ?
*പാചകപുസ്തകത്തിന്റെ സംവാദം* എന്ന് അല്പം നീളംകൂടില്ലേ എന്നൊരു സംശയം!!
--
Junaid
http://junaidpv.com
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l

സ്നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്