വിക്കിപാഠശാലയ്ക്ക് പുതിയ രണ്ട് നാമമേഖലകൾ (നേംസ്പേസുകൾ) ആവശ്യമുണ്ട് (ഇംഗ്ലീഷ് പാഠശാലയിലെ നാമമേഖലകൾ കാണുക, മലയാളം പാഠശാലയിലെ നാമമേഖലകൾ )
അവ Subject ഉം Cookbook ഉം ആണ്.
Subject - വിഷയം
Subject talk - വിഷയത്തിന്റെ സം‌വാദം
Cookbook - പാചകപുസ്തകം
Cookbook talk - പാചകപുസ്തകത്തിന്റെ സം‌വാദം
എന്നിങ്ങനെ അപേക്ഷസമർപ്പിക്കുവാൻ പോകുകയാണ്. ഇവിടെ Subject ന് വിഷയം ഓക്കെ പക്ഷെ Cookbook ന് പാചകപുസ്തകത്തിനേക്കാൾ നല്ല തർജ്ജിമ ഉണ്ടാവുമോ? പാചകപുസ്തകത്തിന്റെ സം‌വാദം എന്ന് അല്പം നീളംകൂടില്ലേ എന്നൊരു സംശയം!!
--
Junaid
http://junaidpv.com