പുതിയ നാമമേഖലകള്‍ ചേര്‍ക്കുവാന്‍ ആദ്യം പാഠശാലയില്‍ ഒരു സമവായം വേണ്ടി വരുമെന്ന് തോന്നുന്നു.

എല്ലാ പേരുകള്‍ക്കും അലിയാസുകള്‍ കൂടി ചേര്‍ക്കാന്‍ കൂടി പറഞ്ഞാല്‍ നന്നായിരിക്കും. വിക്കിപീഡിയയില്‍ ഉപയോക്താവ്: എന്നതിന്റെ അലിയാസായി ഉ: കൊടുത്തതുപോലെ. ഇംഗ്ലീഷ് പേരുകളുടെ ആദ്യാക്ഷരങ്ങളും കൂടിയായാല്‍ വളരെ നല്ലത്.


2009/10/6 Shiju Alex <shijualexonline@gmail.com>
പാചകപുസ്തകത്തിന്റെ സം‌വാദം എന്നതിനു് പ്രശ്നമൊന്നുമില്ല. അതു് നമ്മുടെ നിലവിലുള്ള എല്ലാ നാമമേഖലകളിലേയും സം‌വാദം താളുകളുടെ പേരുമായി ഒത്തു പോകുന്നതും ആണു്.


ഷിജു

2009/10/6 Junaid P V <junu.pv@gmail.com>
വിക്കിപാഠശാലയ്ക്ക് പുതിയ രണ്ട് നാമമേഖലകൾ (നേംസ്പേസുകൾ) ആവശ്യമുണ്ട് (ഇംഗ്ലീഷ് പാഠശാലയിലെ നാമമേഖലകൾ കാണുക, മലയാളം പാഠശാലയിലെ നാമമേഖലകൾ )
അവ Subject ഉം Cookbook ഉം ആണ്.
Subject - വിഷയം
Subject talk - വിഷയത്തിന്റെ സം‌വാദം
Cookbook - പാചകപുസ്തകം
Cookbook talk - പാചകപുസ്തകത്തിന്റെ സം‌വാദം
എന്നിങ്ങനെ അപേക്ഷസമർപ്പിക്കുവാൻ പോകുകയാണ്. ഇവിടെ Subject ന് വിഷയം ഓക്കെ പക്ഷെ Cookbook ന് പാചകപുസ്തകത്തിനേക്കാൾ നല്ല തർജ്ജിമ ഉണ്ടാവുമോ? പാചകപുസ്തകത്തിന്റെ സം‌വാദം എന്ന് അല്പം നീളംകൂടില്ലേ എന്നൊരു സംശയം!!
--
Junaid
http://junaidpv.com

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്