സുഹൃത്തുക്കളേ,
വിവിധ മലയാളം വിക്കി സംരഭങ്ങളിൽ പ്രവർത്തിക്കുന്നവരുടെയും വിക്കി അഭ്യുദയ കാംക്ഷികളുടെയും ഒരു കൂട്ടായ്മ 2012 ഏപ്രിൽ മാസത്തിൽ കൊല്ലത്ത് വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കട്ടെ.
ഈ കൂട്ടായമയ്ക്ക് ഒരു പേരു നിർദ്ദേശിക്കുവാൻ ഈ അവസരത്തിൽ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. വിക്കി സംരഭങ്ങളിൽ പ്രവർത്തിക്കുന്നവർക്കും അല്ലാത്തവർക്കും പേരു നിർദ്ദേശിക്കാം. പേരു വിക്കിയുമായും കൂട്ടായ്മയുമായും ബന്ധപ്പെടുന്നതാകും ഉചിതം. (ഉദാ: വിക്കി പ്രവർത്തകസംഗമം )
- ആർക്കു വേണമെങ്കിലും പേരു നിർദ്ദേശിക്കാം. - ഒരാൾക്ക് എത്ര പേരുകൾ വേണമെങ്കിലും നിർദ്ദേശിക്കാം. - പേരു മലയാളത്തിൽ തന്നെ ആയിരിക്കണം.
പേരുകൾ നിർദ്ദേശിക്കാൻ ആഗ്രഹിക്കുന്നവർ വിക്കിപീഡിയയിലെ സംഗമം5http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B4%825എന്ന താളിൽ ഇപ്പോൾ തന്നെ പേരുകൾ നിർദ്ദേശിക്കുമല്ലോ. നിങ്ങൾ നിർദ്ദേശിക്കുന്ന പേരുകളിൽ നിന്ന് ഏറ്റവും കൂറ്റുതൽ പേർ നിർദ്ദേശിക്കുന്ന ഒരു പേരായിരിക്കും ഈ കൂട്ടായ്മക്ക് നൽകുന്നത്.
പേരു നിർദ്ദേശിക്കേണ്ട അവസാനതീയ്യതി : *ജനുവരി 10, 2012 ഇന്ത്യൻ സമയം രാത്രി 11 മണി. *
*പേരു നിർദ്ദേശിക്കാൻ ഇവിടെhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B4%825ഞെക്കുക. *
ഈ വിവരം പരമാവധി ജനങ്ങളിലേക്കെത്തിക്കുവാൻ ശ്രമിക്കുമല്ലോ.
അനൂപ്
ഒരോർമ്മപ്പെടുത്തൽ. നാളെയാണ് പേരു നിർദ്ദേശിക്കുന്നതിനുള്ള അവസാന തീയ്യതി.
2012/1/2 Anoop anoop.ind@gmail.com
സുഹൃത്തുക്കളേ,
വിവിധ മലയാളം വിക്കി സംരഭങ്ങളിൽ പ്രവർത്തിക്കുന്നവരുടെയും വിക്കി അഭ്യുദയ കാംക്ഷികളുടെയും ഒരു കൂട്ടായ്മ 2012 ഏപ്രിൽ മാസത്തിൽ കൊല്ലത്ത് വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കട്ടെ.
ഈ കൂട്ടായമയ്ക്ക് ഒരു പേരു നിർദ്ദേശിക്കുവാൻ ഈ അവസരത്തിൽ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. വിക്കി സംരഭങ്ങളിൽ പ്രവർത്തിക്കുന്നവർക്കും അല്ലാത്തവർക്കും പേരു നിർദ്ദേശിക്കാം. പേരു വിക്കിയുമായും കൂട്ടായ്മയുമായും ബന്ധപ്പെടുന്നതാകും ഉചിതം. (ഉദാ: വിക്കി പ്രവർത്തകസംഗമം )
- ആർക്കു വേണമെങ്കിലും പേരു നിർദ്ദേശിക്കാം.
- ഒരാൾക്ക് എത്ര പേരുകൾ വേണമെങ്കിലും നിർദ്ദേശിക്കാം.
- പേരു മലയാളത്തിൽ തന്നെ ആയിരിക്കണം.
പേരുകൾ നിർദ്ദേശിക്കാൻ ആഗ്രഹിക്കുന്നവർ വിക്കിപീഡിയയിലെ സംഗമം5http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B4%825എന്ന താളിൽ ഇപ്പോൾ തന്നെ പേരുകൾ നിർദ്ദേശിക്കുമല്ലോ. നിങ്ങൾ നിർദ്ദേശിക്കുന്ന പേരുകളിൽ നിന്ന് ഏറ്റവും കൂറ്റുതൽ പേർ നിർദ്ദേശിക്കുന്ന ഒരു പേരായിരിക്കും ഈ കൂട്ടായ്മക്ക് നൽകുന്നത്.
പേരു നിർദ്ദേശിക്കേണ്ട അവസാനതീയ്യതി : *ജനുവരി 10, 2012 ഇന്ത്യൻ സമയം രാത്രി 11 മണി.
*പേരു നിർദ്ദേശിക്കാൻ ഇവിടെhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B4%825ഞെക്കുക.

ഒത്തിരി പേരുകൾ വന്നിട്ടുണ്ടല്ലോ!! ഒരു അഞ്ചുപേരുടെ പാനൽ ഉണ്ടാക്കി മൂന്നോ നാലോ പേരുകൾ ഇതിൽ നിന്നും സെലെക്റ്റ് ചെയ്തിട്ട് ആ പേരുകൾക്കു മാത്രം പബ്ലിക്കായി വോട്ടിങ് നടത്തുന്നതായിരിക്കും നല്ലത് എന്നു തോന്നുന്നു. അല്ലാതെ മുഴുവൻ പേരും വോട്ടിങിനിടേണ്ടതുണ്ടോ?.. പേരു നിർദ്ദേശിക്കാത്ത നാലോ അഞ്ചോ അഡ്മിൻ ടീം അംഗങ്ങൾ ഇതിൽ നിന്നും ഒരു 5 പേരുകൾ സെലക്റ്റ് ചെയ്യട്ടെ...
*Regards...* Rajesh K Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala) Email:rajeshodayanchal@gmail.com<#SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_> Website:http://chayilyam.com
- http://in.linkedin.com/in/rajeshodayanchal - http://www.twitter.com/odayanchal/ - http://www.facebook.com/#%21/odayanchal - http://www.orkut.co.in/Main#Profile?uid=2307759227150664180 - http://delicious.com/rajeshodayanchal/ - http://www.stumbleupon.com/stumbler/rajeshodayanchal/ - http://www.youtube.com/user/rajeshodayanchal - http://picasaweb.google.com/rajeshodayanchal/ - http://www.flickr.com/photos/90118566@N00/ - http://www.myspace.com/328788045 - http://www.google.com/profiles/rajeshodayanchal - http://profiles.yahoo.com/u/LX5WYYFN6J3ZWSY2DPB257GRUE - http://en.wordpress.com/odayanchal/#my-blogs - http://www.moorkhan.blogspot.com/ - http://feeds.feedburner.com/Chayilyam
2012/1/9 Anoop anoop.ind@gmail.com
ഒരോർമ്മപ്പെടുത്തൽ. നാളെയാണ് പേരു നിർദ്ദേശിക്കുന്നതിനുള്ള അവസാന തീയ്യതി.
2012/1/2 Anoop anoop.ind@gmail.com
സുഹൃത്തുക്കളേ,
വിവിധ മലയാളം വിക്കി സംരഭങ്ങളിൽ പ്രവർത്തിക്കുന്നവരുടെയും വിക്കി അഭ്യുദയ കാംക്ഷികളുടെയും ഒരു കൂട്ടായ്മ 2012 ഏപ്രിൽ മാസത്തിൽ കൊല്ലത്ത് വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കട്ടെ.
ഈ കൂട്ടായമയ്ക്ക് ഒരു പേരു നിർദ്ദേശിക്കുവാൻ ഈ അവസരത്തിൽ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. വിക്കി സംരഭങ്ങളിൽ പ്രവർത്തിക്കുന്നവർക്കും അല്ലാത്തവർക്കും പേരു നിർദ്ദേശിക്കാം. പേരു വിക്കിയുമായും കൂട്ടായ്മയുമായും ബന്ധപ്പെടുന്നതാകും ഉചിതം. (ഉദാ: വിക്കി പ്രവർത്തകസംഗമം )
- ആർക്കു വേണമെങ്കിലും പേരു നിർദ്ദേശിക്കാം.
- ഒരാൾക്ക് എത്ര പേരുകൾ വേണമെങ്കിലും നിർദ്ദേശിക്കാം.
- പേരു മലയാളത്തിൽ തന്നെ ആയിരിക്കണം.
പേരുകൾ നിർദ്ദേശിക്കാൻ ആഗ്രഹിക്കുന്നവർ വിക്കിപീഡിയയിലെ സംഗമം5http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B4%825എന്ന താളിൽ ഇപ്പോൾ തന്നെ പേരുകൾ നിർദ്ദേശിക്കുമല്ലോ. നിങ്ങൾ നിർദ്ദേശിക്കുന്ന പേരുകളിൽ നിന്ന് ഏറ്റവും കൂറ്റുതൽ പേർ നിർദ്ദേശിക്കുന്ന ഒരു പേരായിരിക്കും ഈ കൂട്ടായ്മക്ക് നൽകുന്നത്.
പേരു നിർദ്ദേശിക്കേണ്ട അവസാനതീയ്യതി : *ജനുവരി 10, 2012 ഇന്ത്യൻ സമയം രാത്രി 11 മണി.
*പേരു നിർദ്ദേശിക്കാൻ ഇവിടെhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B4%825ഞെക്കുക.
ഈ വിവരം പരമാവധി ജനങ്ങളിലേക്കെത്തിക്കുവാൻ ശ്രമിക്കുമല്ലോ.
അനൂപ്
-- With Regards, Anoop
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l