സുഹൃത്തുക്കളേ,
മലയാളം വിക്കി സംരംഭങ്ങളിൽ താല്പര്യമുള്ള ബാംഗ്ലൂരിലെ മലയാളികൾക്കായി 2012
ഫെബ്രുവരി 11-നു് ഉച്ചതിരിഞ്ഞ് 2 മണി മുതൽ 5 മണിവരെ ബാംഗ്ലൂർ ഡൊംലൂരിലെ
സി.ഐ.എസ്. ഓഫീസിൽ വിക്കിപഠനശിബിരം നടക്കുന്നു. മലയാളം വിക്കിസമൂഹം ബാംഗ്ലൂരിൽ
സംഘടിപ്പിക്കുന്ന നാലാമത്തെ പഠനശിബിരമാണിത്.
കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയയിലെ
*വിക്കിപീഡിയ:വിക്കിപഠനശിബിരം/ബാംഗ്ലൂർ
4<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B…
* എന്ന താൾ കാണുക.
അനൂപ്