അഭിനന്ദനങ്ങൾ... മറ്റു ചില തിരക്കുകൾ ഉണ്ടായിരുന്നത് കാരണം പങ്കെടുക്കാൻ
സാധിച്ചില്ല.
Regards,
Balasankar C
2013, ഏപ്രിൽ 12 11:49 PM ന്, ajay balachandran <drajay1976(a)yahoo.com> എഴുതി:
സുഹൃത്തുക്കളേ,
ഇന്ന് ആലുവ യു.സി. കോളേജിൽ വച്ച് ഒരു വിക്കി പഠനശിബിരം നടക്കുകയുണ്ടായി.
അതുസംബന്ധിച്ച പദ്ധതി
താളാണിത്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%…BC>.
വളരെയേറെ സംതൃപ്തി തന്ന ഒരു പരിപാടിയായിരുന്നു ഇത്. :)
അജയ്
------------------------------
*From:* ajay balachandran <drajay1976(a)yahoo.com>
*To:* Malayalam Wikimedia Project Mailing list <
wikiml-l(a)lists.wikimedia.org>
*Sent:* Monday, 8 April 2013 7:37 PM
*Subject:* [Wikiml-l] (no subject)
സുഹൃത്തുക്കളേ,
ഒരു വിക്കിപഠനശിബിരം ആലുവ യു.സി.കോളേജിൽ വച്ച് 12/4/2013-ന് (ഈ
വെള്ളിയാഴ്ച്ച) നടത്താൻ പദ്ധതിയുണ്ട്. പെട്ടെന്നുണ്ടാക്കിയ പദ്ധതിയാണ്.
ഇതാണ് കരട് പദ്ധതി
താൾ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0…8D>.
എല്ലാവർക്കും സ്വാഗതം
അജയ്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l