സുഹൃത്തുക്കളേ,
ഇന്ന് ആലുവ യു.സി. കോളേജിൽ വച്ച് ഒരു വിക്കി പഠനശിബിരം നടക്കുകയുണ്ടായി.
അതുസംബന്ധിച്ച പദ്ധതി താളാണിത്.വളരെയേറെ സംതൃപ്തിതന്ന ഒരു പരിപാടിയായിരുന്നു ഇത്. :)
അജയ്
________________________________
From: ajay balachandran <drajay1976(a)yahoo.com>
To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org>
Sent: Monday, 8 April 2013 7:37 PM
Subject: [Wikiml-l] (no subject)
സുഹൃത്തുക്കളേ,
ഒരു വിക്കിപഠനശിബിരം ആലുവ യു.സി.കോളേജിൽ വച്ച് 12/4/2013-ന് (ഈ വെള്ളിയാഴ്ച്ച) നടത്താൻ
പദ്ധതിയുണ്ട്. പെട്ടെന്നുണ്ടാക്കിയ പദ്ധതിയാണ്.
ഇതാണ് കരട് പദ്ധതി താൾ.
എല്ലാവർക്കും സ്വാഗതം
അജയ്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l