അഭിനന്ദനങ്ങൾ... മറ്റു ചില തിരക്കുകൾ ഉണ്ടായിരുന്നത് കാരണം പങ്കെടുക്കാൻ സാധിച്ചില്ല.

Regards,
Balasankar C

2013, ഏപ്രിൽ 12 11:49 PM ന്, ajay balachandran <drajay1976@yahoo.com> എഴുതി:
സുഹൃത്തുക്കളേ,

ഇന്ന് ആലുവ യു.സി. കോളേജിൽ വച്ച് ഒരു വിക്കി പഠനശിബിരം നടക്കുകയുണ്ടായി.

അതുസംബന്ധിച്ച പദ്ധതി താളാണിത്. വളരെയേറെ സംതൃപ്തി തന്ന ഒരു പരിപാടിയായിരുന്നു ഇത്. :)

അജയ്

From: ajay balachandran <drajay1976@yahoo.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Monday, 8 April 2013 7:37 PM
Subject: [Wikiml-l] (no subject)

സുഹൃത്തുക്കളേ,

ഒരു വിക്കിപഠനശിബിരം ആലുവ യു.സി.കോളേജിൽ വച്ച് 12/4/2013-ന് (ഈ വെ‌ള്ളിയാഴ്ച്ച) നടത്താൻ പദ്ധതിയുണ്ട്. പെട്ടെന്നുണ്ടാക്കിയ പദ്ധതിയാണ്.

എല്ലാവർക്കും സ്വാഗതം

അജയ്

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l