സുഹൃത്തുക്കളേ,

ഒരു വിക്കിപഠനശിബിരം ആലുവ യു.സി.കോളേജിൽ വച്ച് 12/4/2013-ന് (ഈ വെ‌ള്ളിയാഴ്ച്ച) നടത്താൻ പദ്ധതിയുണ്ട്. പെട്ടെന്നുണ്ടാക്കിയ പദ്ധതിയാണ്.

ഇതാണ് കരട് പദ്ധതി താൾ.

എല്ലാവർക്കും സ്വാഗതം

അജയ്