ശ്രേഷ്ടഭാഷ കർമ്മപദ്ധതി ചിങ്ങം ഒന്നിന് പ്രഖ്യാപിക്കുമെന്ന് കെ. ജയകുമാർ.[
]
നമ്മുടെ നിർദ്ദേശങ്ങൾ എന്തായി?
2013, ജൂൺ 6 2:46 PM ന്, പ്രീൻകെപ്സ് മത്തേവൂസ് | Princeps Mattheus <
mr.princemathew(a)gmail.com> എഴുതി:
May be we can add this as one suggestion:
IT curriculum for school students should focus on familiarizing
children with Malayalam typing and usage of open softwares with
MALAYALAM interface.
On 6/6/13, Adv. T.K Sujith <tksujith(a)gmail.com> wrote:
മലയാള ഭാഷാവികസനം സഹായ പദ്ധതിയുടെ *ഇവിടെ
കാണുന്ന<http://ml.wikipedia.org/wiki/
വിക്കിപീഡിയ:മലയാള_ഭാഷാവികസനം_സഹായ_പദ്ധതി_(കരട്)>
* താളില്‍ കുറച്ച് കൂട്ടിച്ചേര്‍ക്കലുകള്‍
നടന്നിട്ടുണ്ട്. അവയുടെ
പ്രായോികതയെയും മറ്റും സംബന്ധിച്ച് കൂടുതല്‍ നിര്ദ്ദേശങ്ങളുള്ളവര് അവിടെ
എഴുതുമല്ലോ. ഇപ്പോള്‍ എട്ടോളം നിര്‍ദ്ദേശങ്ങളായി. മൂന്നാലെണ്ണം കൂടി
ഉണ്ടായിരുന്നെങ്കില്‍ "വിക്കിപീഡിയ സര്‍ക്കാരിന് പത്തിന/പതിനൊന്നിന
നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു" എന്നൊക്കെ അവകാശപ്പെട്ട്
സമര്‍പ്പിക്കാമായിരുന്നു:)
അതിന്റെ സംവാദം താളിലും ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ദയവായി നോക്കുക.
സുജിത്ത്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l