മലയാള ഭാഷാവികസനം സഹായ പദ്ധതിയുടെ ഇവിടെ കാണുന്ന താളില്‍ കുറച്ച് കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ട്. അവയുടെ പ്രായോികതയെയും മറ്റും സംബന്ധിച്ച് കൂടുതല്‍ നിര്‍ദ്ദേശങ്ങളുള്ളവര്‍ അവിടെ എഴുതുമല്ലോ. ഇപ്പോള്‍ എട്ടോളം നിര്‍ദ്ദേശങ്ങളായി. മൂന്നാലെണ്ണം കൂടി ഉണ്ടായിരുന്നെങ്കില്‍ "വിക്കിപീഡിയ സര്‍ക്കാരിന് പത്തിന/പതിനൊന്നിന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു" എന്നൊക്കെ അവകാശപ്പെട്ട് സമര്‍പ്പിക്കാമായിരുന്നു:)

അതിന്റെ സംവാദം താളിലും ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ദയവായി നോക്കുക.

സുജിത്ത്