ശ്രേഷ്ടഭാഷ കർമ്മപദ്ധതി ചിങ്ങം ഒന്നിന് പ്രഖ്യാപിക്കുമെന്ന് കെ. ജയകുമാർ.[http://www.mathrubhumi.com/online/malayalam/news/story/2350964/2013-06-23/kerala]

നമ്മുടെ നിർദ്ദേശങ്ങൾ എന്തായി?


2013, ജൂൺ 6 2:46 PM ന്, പ്രീൻകെപ്സ് മത്തേവൂസ് | Princeps Mattheus <mr.princemathew@gmail.com> എഴുതി:
May be we can add this as one suggestion:

IT curriculum for school students should focus on familiarizing
children with Malayalam typing and usage of open softwares with
MALAYALAM interface.

On 6/6/13, Adv. T.K Sujith <tksujith@gmail.com> wrote:
> മലയാള ഭാഷാവികസനം സഹായ പദ്ധതിയുടെ *ഇവിടെ
> കാണുന്ന<http://ml.wikipedia.org/wiki/വിക്കിപീഡിയ:മലയാള_ഭാഷാവികസനം_സഹായ_പദ്ധതി_(കരട്)>
> * താളില്‍ കുറച്ച് കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ട്. അവയുടെ
> പ്രായോികതയെയും മറ്റും സംബന്ധിച്ച് കൂടുതല്‍ നിര്‍ദ്ദേശങ്ങളുള്ളവര്‍ അവിടെ
> എഴുതുമല്ലോ. ഇപ്പോള്‍ എട്ടോളം നിര്‍ദ്ദേശങ്ങളായി. മൂന്നാലെണ്ണം കൂടി
> ഉണ്ടായിരുന്നെങ്കില്‍ "വിക്കിപീഡിയ സര്‍ക്കാരിന് പത്തിന/പതിനൊന്നിന
> നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു" എന്നൊക്കെ അവകാശപ്പെട്ട്
> സമര്‍പ്പിക്കാമായിരുന്നു:)
>
> അതിന്റെ സംവാദം താളിലും ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ദയവായി നോക്കുക.
>
> സുജിത്ത്
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l