മലയാള ഭാഷാവികസനം സഹായ പദ്ധതിയുടെ *ഇവിടെ
കാണുന്ന<http://ml.wikipedia.org/wiki/വിക്കിപീഡിയ:മലയാള_ഭാഷാവികസനം_സഹായ_പ…
* താളില്‍ കുറച്ച് കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ട്. അവയുടെ
പ്രായോികതയെയും മറ്റും സംബന്ധിച്ച് കൂടുതല്‍ നിര്ദ്ദേശങ്ങളുള്ളവര് അവിടെ
എഴുതുമല്ലോ. ഇപ്പോള്‍ എട്ടോളം നിര്‍ദ്ദേശങ്ങളായി. മൂന്നാലെണ്ണം കൂടി
ഉണ്ടായിരുന്നെങ്കില്‍ "വിക്കിപീഡിയ സര്‍ക്കാരിന് പത്തിന/പതിനൊന്നിന
നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു" എന്നൊക്കെ അവകാശപ്പെട്ട്
സമര്‍പ്പിക്കാമായിരുന്നു:)
അതിന്റെ സംവാദം താളിലും ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ദയവായി നോക്കുക.
സുജിത്ത്