നമസ്കാരം,
കേരള നിയമസഭയുമായി ബന്ധപ്പെട്ട ലേഖനങ്ങളെ വിക്കിയിൽ എത്തിക്കുകയും അവയെ മികച്ച രീതിയിൽ പരിപാലിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ *കേരള നിയമസഭ* എന്ന പേരിൽ ഒരു വിക്കി പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതി മലയാളം വിക്കിപീഡിയ, കോമൺസ്, വിക്കി ഡാറ്റ, വിക്കി ചൊല്ലുകൾ എന്നീ സംരഭങ്ങളിൽ പ്രസ്തുത ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കൃത്യതയോടെ ചേർക്കുന്നതിനെ ഏകോപിപ്പിക്കുന്നു. പദ്ധതിയെപ്പറ്റിയുള്ള വിശദവിവരങ്ങൾക്ക് ഈ http://ml.wikipedia.org/wiki/WP:WikiProject_KLA ലിങ്കിൽ ലഭ്യമാണ്. ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. നന്ദി!
കിരൺ (KG)
{{support}}
On Wed, Sep 30, 2020 at 9:54 PM Kiran Gopi [KG] kirangopi84@gmail.com wrote:
നമസ്കാരം,
കേരള നിയമസഭയുമായി ബന്ധപ്പെട്ട ലേഖനങ്ങളെ വിക്കിയിൽ എത്തിക്കുകയും അവയെ മികച്ച രീതിയിൽ പരിപാലിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ *കേരള നിയമസഭ* എന്ന പേരിൽ ഒരു വിക്കി പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതി മലയാളം വിക്കിപീഡിയ, കോമൺസ്, വിക്കി ഡാറ്റ, വിക്കി ചൊല്ലുകൾ എന്നീ സംരഭങ്ങളിൽ പ്രസ്തുത ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കൃത്യതയോടെ ചേർക്കുന്നതിനെ ഏകോപിപ്പിക്കുന്നു. പദ്ധതിയെപ്പറ്റിയുള്ള വിശദവിവരങ്ങൾക്ക് ഈ http://ml.wikipedia.org/wiki/WP:WikiProject_KLA ലിങ്കിൽ ലഭ്യമാണ്. ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. നന്ദി!
കിരൺ (KG) _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l