{{support}} 

On Wed, Sep 30, 2020 at 9:54 PM Kiran Gopi [KG] <kirangopi84@gmail.com> wrote:
നമസ്കാരം, 

കേരള നിയമസഭയുമായി ബന്ധപ്പെട്ട ലേഖനങ്ങളെ വിക്കിയിൽ എത്തിക്കുകയും അവയെ മികച്ച രീതിയിൽ പരിപാലിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ കേരള നിയമസഭ എന്ന പേരിൽ ഒരു വിക്കി പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതി മലയാളം വിക്കിപീഡിയ, കോമൺസ്, വിക്കി ഡാറ്റ, വിക്കി ചൊല്ലുകൾ എന്നീ സംരഭങ്ങളിൽ പ്രസ്തുത ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കൃത്യതയോടെ ചേർക്കുന്നതിനെ ഏകോപിപ്പിക്കുന്നു.
പദ്ധതിയെപ്പറ്റിയുള്ള വിശദവിവരങ്ങൾക്ക് ഈ http://ml.wikipedia.org/wiki/WP:WikiProject_KLA ലിങ്കിൽ ലഭ്യമാണ്. ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. നന്ദി!

കിരൺ (KG)
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l