{{support}}
On Wed, Sep 30, 2020 at 9:54 PM Kiran Gopi [KG] <kirangopi84(a)gmail.com>
wrote:
നമസ്കാരം,
കേരള നിയമസഭയുമായി ബന്ധപ്പെട്ട ലേഖനങ്ങളെ വിക്കിയിൽ എത്തിക്കുകയും അവയെ
മികച്ച രീതിയിൽ പരിപാലിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ *കേരള നിയമസഭ*
എന്ന പേരിൽ ഒരു വിക്കി പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതി മലയാളം
വിക്കിപീഡിയ, കോമൺസ്, വിക്കി ഡാറ്റ, വിക്കി ചൊല്ലുകൾ എന്നീ സംരഭങ്ങളിൽ
പ്രസ്തുത ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കൃത്യതയോടെ ചേർക്കുന്നതിനെ
ഏകോപിപ്പിക്കുന്നു.
പദ്ധതിയെപ്പറ്റിയുള്ള വിശദവിവരങ്ങൾക്ക് ഈ
http://ml.wikipedia.org/wiki/WP:WikiProject_KLA ലിങ്കിൽ ലഭ്യമാണ്.
ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. നന്ദി!
കിരൺ (KG)
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l