* *
*മലയാളം വിക്കി പഠനശിബിരം**,** മുംബൈ** **- **റിപ്പോർട്ട്*.
മലയാളം വിക്കിപീഡിയയുടെ മുംബൈയിലെ ആദ്യത്തെ പഠനശിബിരം 28-07-2012, ശനിയാഴ്ച്ച അണുശക്തിനഗറില്‍ നടക്കുകയുണ്ടായി. ട്രോംബേ ടൌണ്‍ഷിപ്പ് ഫൈന്‍ ആര്‍ട്സ് ക്ളബ്ബ് ഓഫീസില്‍ വച്ച് ശ്രീ. ഷിജു അലക്സ് നയിച്ച പ്രസ്തുത ശിബിരത്തില്‍ 32പേര് പങ്കെടുത്തു. വൈകീട്ട് 4:00 മണിയോടെ ആരംഭിച്ച ശിബിരത്തില്‍ ശ്രീ. എം സദാനന്ദന്, ശ്രീ. മുരളീധരന് നന്നാട്ട് എന്നിവര്‍ സ്വാഗതം പറഞ്ഞു. വിക്കി, വിക്കിപീഡിയ, വിക്കിമീഡിയ ഫൌണ്ടേഷന്, മലയാളം വിക്കിപീഡിയയുടെ വളര്‍ച്ച, സഹോദരസംരഭങ്ങള്‍ എന്നിവയെക്കുറിച്ച് ഷിജു സംസാരിച്ചു. തുടര്‍ന്നുള്ള ശൂന്യവേളയില്‍ വിക്കിപീഡിയയുടെ ആധികാരികതയെക്കുറിച്ചും മറ്റും സദസ്സില്‍ നിന്നുയര്‍ന്ന സംശയങ്ങള്‍ക്ക് മറുപടി നല്കി.
തുടര്‍ന്ന് വിക്കിപീഡിയയില്‍ പുതിയ അക്കൌണ്ട് തുടങ്ങുന്നതും, മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതും പുതിയ ഒരു ലേഖനം സൃഷ്ടിക്കുന്നതും ഷിജു വിവരിച്ചു. കൂടാതെ തിരുത്തലുകള്‍ നടത്തുന്നതും കോമണ്‍സില്‍ ചിത്രങ്ങള്‍ അപ്ളോഡ് ചെയ്യുന്നതും, ആ ചിത്രങ്ങളെ ലേഖനങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതും എങ്ങിനെ എന്നും കാണിക്കുകയുണ്ടായി. ഒരു ചായ സല്ക്കാരത്തോടൊപ്പം ചര്‍ച്ച തുടര്‍ന്നു. അഞ്ചരമണിയോടെ സംഗമം അവസാനിച്ചു. ശ്രീമതി മായാദത്ത് നന്ദി പ്രകാശിപ്പിച്ചു.
പിന്നീട് മലയാളം വിക്കി കൈപ്പുസ്തകം, വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുന്ന പ്രസണ്റ്റേഷണ്റ്റെ കോപ്പി എന്നിവ ഷിജു എല്ലാവര്ക്കും ഇ-മെയില്‍ വഴി അയച്ചുകൊടുത്തു.
ശിബിരത്തില്‍ പങ്കെടുത്ത ശ്രീ. റെജു കെ. "വാഴാലിക്കാവ്' എന്ന ലേഖനം സൃഷ്ടിച്ചുകൊണ്ട് വിക്കി പ്രവര്‍ത്തനം ആരംഭിച്ച കാര്യം സന്തോഷപൂര്‍വ്വം അറിയിച്ചു കൊള്ളുന്നു.
പങ്കെടുത്തവര്‍, സര്‍വ്വശ്രീ.
1. അജയകുമാര്‍ എസ്.
2. അജ്മല്‍ പി. വൈ.
3. അനൂപ് സുകുമാരന്‍
4. ആശാരി എ. ജി. എസ്.
5. ബാലസുബ്രഹ്മണ്യന് നായര്‍ എ.
6. ബിനോയ് കെ.
7. ജയന് എം. പി.
8. ജില്‍ജു രതീഷ്
9. ജിനേഷ് തോമസ്
10. കുമാര്‍ എം. ജി. ആര്.
11. മായാദത്ത് വി. പി.
12. മുരളീധരന് എന്‍.
13. നൈന സജീവന്
14. ഓമനക്കുട്ടന് വി. ആര്.
15. പത്മ സുകുമാരന്‍
16. ഡോ. പയസ് ഐ. സി.
17. പ്രദീപ് ആര്.
18. രാജേഷ് പി. ഡി.
19. രതീഷ് എം. പി.
20. റെജു കെ.
21. സദാനന്ദന് എം.
22. ശ്രീപ്രസാദ് വി.
23. സൌപര്‍ണ്ണിക വി. പിള്ള
24. സുധ ആര്. കുമാര്‍
25. സുകുമാരന്‍ പി. കെ.
26. ഡോ. സുരേഷ് ജി
27. ഡോ. വേണുഗോപാലന്‍ എ.
28. വിജയന് വി. എന്‍.
29. വിജു ചിറയില്‍
30. വിന്‍സണ്റ്റ്
31. വിത്സണ് എം. കെ.
32. ഷിജു അലക്സ്
സസ്നേഹം,
-പ്രദീപ്
https://picasaweb.google.com/100511450317277317445/MalayalamWikiSibiramMumba...
കൊള്ളാം.......... സൂപ്പർ..!! എല്ലാവർക്കും വിക്കിമീഡിയ കുടുംബത്തിലേയ്ക്ക് ഒരിക്കൽ ക്കൂടി സ്വാഗതം
2012/8/3 Pradeep R pradeep717@gmail.com
*മലയാളം വിക്കി പഠനശിബിരം**,** മുംബൈ** **- **റിപ്പോർട്ട്*.
മലയാളം വിക്കിപീഡിയയുടെ മുംബൈയിലെ ആദ്യത്തെ പഠനശിബിരം 28-07-2012, ശനിയാഴ്ച്ച അണുശക്തിനഗറില്‍ നടക്കുകയുണ്ടായി. ട്രോംബേ ടൌണ്‍ഷിപ്പ് ഫൈന്‍ ആര്‍ട്സ് ക്ളബ്ബ് ഓഫീസില്‍ വച്ച് ശ്രീ. ഷിജു അലക്സ് നയിച്ച പ്രസ്തുത ശിബിരത്തില്‍ 32 പേര് പങ്കെടുത്തു. വൈകീട്ട് 4:00 മണിയോടെ ആരംഭിച്ച ശിബിരത്തില്‍ ശ്രീ. എം സദാനന്ദന്, ശ്രീ. മുരളീധരന് നന്നാട്ട് എന്നിവര്‍ സ്വാഗതം പറഞ്ഞു. വിക്കി, വിക്കിപീഡിയ, വിക്കിമീഡിയ ഫൌണ്ടേഷന്, മലയാളം വിക്കിപീഡിയയുടെ വളര്‍ച്ച, സഹോദരസംരഭങ്ങള്‍ എന്നിവയെക്കുറിച്ച് ഷിജു സംസാരിച്ചു. തുടര്‍ന്നുള്ള ശൂന്യവേളയില്‍ വിക്കിപീഡിയയുടെ ആധികാരികതയെക്കുറിച്ചും മറ്റും സദസ്സില്‍ നിന്നുയര്‍ന്ന സംശയങ്ങള്‍ക്ക് മറുപടി നല്കി.
തുടര്‍ന്ന് വിക്കിപീഡിയയില്‍ പുതിയ അക്കൌണ്ട് തുടങ്ങുന്നതും, മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതും പുതിയ ഒരു ലേഖനം സൃഷ്ടിക്കുന്നതും ഷിജു വിവരിച്ചു. കൂടാതെ തിരുത്തലുകള്‍ നടത്തുന്നതും കോമണ്‍സില്‍ ചിത്രങ്ങള്‍ അപ്ളോഡ് ചെയ്യുന്നതും, ആ ചിത്രങ്ങളെ ലേഖനങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതും എങ്ങിനെ എന്നും കാണിക്കുകയുണ്ടായി. ഒരു ചായ സല്ക്കാരത്തോടൊപ്പം ചര്‍ച്ച തുടര്‍ന്നു. അഞ്ചരമണിയോടെ സംഗമം അവസാനിച്ചു. ശ്രീമതി മായാദത്ത് നന്ദി പ്രകാശിപ്പിച്ചു.
പിന്നീട് മലയാളം വിക്കി കൈപ്പുസ്തകം, വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുന്ന പ്രസണ്റ്റേഷണ്റ്റെ കോപ്പി എന്നിവ ഷിജു എല്ലാവര്ക്കും ഇ-മെയില്‍ വഴി അയച്ചുകൊടുത്തു.
ശിബിരത്തില്‍ പങ്കെടുത്ത ശ്രീ. റെജു കെ. "വാഴാലിക്കാവ്' എന്ന ലേഖനം സൃഷ്ടിച്ചുകൊണ്ട് വിക്കി പ്രവര്‍ത്തനം ആരംഭിച്ച കാര്യം സന്തോഷപൂര്‍വ്വം അറിയിച്ചു കൊള്ളുന്നു.
പങ്കെടുത്തവര്‍, സര്‍വ്വശ്രീ.
അജയകുമാര്‍ എസ്.
അജ്മല്‍ പി. വൈ.
അനൂപ് സുകുമാരന്‍
ആശാരി എ. ജി. എസ്.
ബാലസുബ്രഹ്മണ്യന് നായര്‍ എ.
ബിനോയ് കെ.
ജയന് എം. പി.
ജില്‍ജു രതീഷ്
ജിനേഷ് തോമസ്
കുമാര്‍ എം. ജി. ആര്.
മായാദത്ത് വി. പി.
മുരളീധരന് എന്‍.
നൈന സജീവന്
ഓമനക്കുട്ടന് വി. ആര്.
പത്മ സുകുമാരന്‍
ഡോ. പയസ് ഐ. സി.
പ്രദീപ് ആര്.
രാജേഷ് പി. ഡി.
രതീഷ് എം. പി.
റെജു കെ.
സദാനന്ദന് എം.
ശ്രീപ്രസാദ് വി.
സൌപര്‍ണ്ണിക വി. പിള്ള
സുധ ആര്. കുമാര്‍
സുകുമാരന്‍ പി. കെ.
ഡോ. സുരേഷ് ജി
ഡോ. വേണുഗോപാലന്‍ എ.
വിജയന് വി. എന്‍.
വിജു ചിറയില്‍
വിന്‍സണ്റ്റ്
വിത്സണ് എം. കെ.
ഷിജു അലക്സ്

-- *Pradeep R.* TPD, BARC, Mumbai-400 085
Email: pradeepr@barc.gov.in pradeep717@gmail.com pradeepr@barc.gov.in
Tel: * 022 25592246(Off.)** 022 25527225(Res.) 9892268729(Mob.)*
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
പരിപാടിയുടെ ചിത്രങ്ങൾ കോമൺസിൽ അപ്ലോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അല്ലെങ്കിൽ പിക്കാസയിലുള്ള ചിത്രങ്ങൾ സ്വതന്ത്ര അനുമതിയിലേയ്ക്ക് മാറ്റിയാലും മതി.

- ശ്രീജിത്ത് കെ.
2012/8/3 sugeesh | സുഗീഷ് * sajsugeesh@gmail.com

-- *sugeesh|സുഗീഷ് nalanchira|നാലാഞ്ചിറ thiruvananthapuram|തിരുവനന്തപുരം 8590312340|9645722142*

{{കൊള്ളാം}}
2012/8/3 Sreejith K. sreejithk2000@gmail.com

ഇത്ര പങ്കാളിത്തമുള്ള ഒരു ശിബിരം അടുത്ത കാലത്തെങ്ങും കേരളത്തില്‍ നടന്നതായി ഒരുക്കുന്നില്ല . അഭിനന്ദനങ്ങള്‍ . ആശംസകളും
2012/8/3 സുനില്‍ (Sunil) vssun9@gmail.com
{{കൊള്ളാം}}
2012/8/3 Sreejith K. sreejithk2000@gmail.com
പരിപാടിയുടെ ചിത്രങ്ങള്‍ കോമണ്‍സില്‍ അപ്ലോഡ് ചെയ്യണമെന്ന്
അഭ്യര്‍ത്ഥിക്കുന്നു. അല്ലെങ്കില്‍ പിക്കാസയിലുള്ള ചിത്രങ്ങള്‍ സ്വതന്ത്ര അനുമതിയിലേയ്ക്ക് മാറ്റിയാലും മതി.
https://picasaweb.google.com/100511450317277317445/MalayalamWikiSibiramMumba...
- ശ്രീജിത്ത് കെ.
2012/8/3 sugeesh | സുഗീഷ് * sajsugeesh@gmail.com
കൊള്ളാം.......... സൂപ്പര്‍..!! എല്ലാവര്ക്കും വിക്കിമീഡിയ കുടുംബത്തിലേയ്ക്ക് ഒരിക്കല്‍ ക്കൂടി സ്വാഗതം
2012/8/3 Pradeep R pradeep717@gmail.com
*മലയാളം വിക്കി പഠനശിബിരം**,** മുംബൈ** **- **റിപ്പോര്‍ട്ട്*.
മലയാളം വിക്കിപീഡിയയുടെ മുംബൈയിലെ ആദ്യത്തെ പഠനശിബിരം 28-07-2012, ശനിയാഴ്ച്ച അണുശക്തിനഗറില്‍ നടക്കുകയുണ്ടായി. ട്രോംബേ ടൌണ്‍ഷിപ്പ് ഫൈന്‍ ആര്‍ട്സ് ക്ളബ്ബ് ഓഫീസില്‍ വച്ച് ശ്രീ. ഷിജു അലക്സ് നയിച്ച പ്രസ്തുത ശിബിരത്തില്‍ 32 പേര് പങ്കെടുത്തു. വൈകീട്ട് 4:00 മണിയോടെ ആരംഭിച്ച ശിബിരത്തില്‍ ശ്രീ. എം സദാനന്ദന്, ശ്രീ. മുരളീധരന് നന്നാട്ട് എന്നിവര്‍ സ്വാഗതം പറഞ്ഞു. വിക്കി, വിക്കിപീഡിയ, വിക്കിമീഡിയ ഫൌണ്ടേഷന്,മലയാളം വിക്കിപീഡിയയുടെ വളര്‍ച്ച, സഹോദരസംരഭങ്ങള്‍ എന്നിവയെക്കുറിച്ച് ഷിജു സംസാരിച്ചു. തുടര്‍ന്നുള്ള ശൂന്യവേളയില്‍ വിക്കിപീഡിയയുടെ ആധികാരികതയെക്കുറിച്ചും മറ്റും സദസ്സില്‍ നിന്നുയര്‍ന്ന സംശയങ്ങള്‍ക്ക് മറുപടി നല്കി.
തുടര്‍ന്ന് വിക്കിപീഡിയയില്‍ പുതിയ അക്കൌണ്ട് തുടങ്ങുന്നതും, മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതും പുതിയ ഒരു ലേഖനം സൃഷ്ടിക്കുന്നതും ഷിജു വിവരിച്ചു. കൂടാതെ തിരുത്തലുകള്‍ നടത്തുന്നതും കോമണ്‍സില്‍ ചിത്രങ്ങള്‍ അപ്ളോഡ് ചെയ്യുന്നതും, ആ ചിത്രങ്ങളെ ലേഖനങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതും എങ്ങിനെ എന്നും കാണിക്കുകയുണ്ടായി. ഒരു ചായ സല്ക്കാരത്തോടൊപ്പം ചര്‍ച്ച തുടര്‍ന്നു. അഞ്ചരമണിയോടെ സംഗമം അവസാനിച്ചു. ശ്രീമതി മായാദത്ത് നന്ദി പ്രകാശിപ്പിച്ചു.
പിന്നീട് മലയാളം വിക്കി കൈപ്പുസ്തകം, വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുന്ന പ്രസണ്റ്റേഷണ്റ്റെ കോപ്പി എന്നിവ ഷിജു എല്ലാവര്ക്കും ഇ-മെയില്‍ വഴി അയച്ചുകൊടുത്തു.
ശിബിരത്തില്‍ പങ്കെടുത്ത ശ്രീ. റെജു കെ. "വാഴാലിക്കാവ്' എന്ന ലേഖനം സൃഷ്ടിച്ചുകൊണ്ട് വിക്കി പ്രവര്‍ത്തനം ആരംഭിച്ച കാര്യം സന്തോഷപൂര്‍വ്വം അറിയിച്ചു കൊള്ളുന്നു.
പങ്കെടുത്തവര്‍, സര്‍വ്വശ്രീ.
അജയകുമാര്‍ എസ്.
അജ്മല്‍ പി. വൈ.
അനൂപ് സുകുമാരന്‍
ആശാരി എ. ജി. എസ്.
ബാലസുബ്രഹ്മണ്യന് നായര്‍ എ.
ബിനോയ് കെ.
ജയന് എം. പി.
ജില്‍ജു രതീഷ്
ജിനേഷ് തോമസ്
കുമാര്‍ എം. ജി. ആര്.
മായാദത്ത് വി. പി.
മുരളീധരന് എന്‍.
നൈന സജീവന്
ഓമനക്കുട്ടന് വി. ആര്.
പത്മ സുകുമാരന്‍
ഡോ. പയസ് ഐ. സി.
പ്രദീപ് ആര്.
രാജേഷ് പി. ഡി.
രതീഷ് എം. പി.
റെജു കെ.
സദാനന്ദന് എം.
ശ്രീപ്രസാദ് വി.
സൌപര്‍ണ്ണിക വി. പിള്ള
സുധ ആര്. കുമാര്‍
സുകുമാരന്‍ പി. കെ.
ഡോ. സുരേഷ് ജി
ഡോ. വേണുഗോപാലന്‍ എ.
വിജയന് വി. എന്‍.
വിജു ചിറയില്‍
വിന്‍സണ്റ്റ്
വിത്സണ് എം. കെ.
ഷിജു അലക്സ്
സസ്നേഹം,
-പ്രദീപ്
https://picasaweb.google.com/100511450317277317445/MalayalamWikiSibiramMumba...
-- *Pradeep R.* TPD, BARC, Mumbai-400 085
Email: pradeepr@barc.gov.in pradeep717@gmail.com pradeepr@barc.gov.in
Tel: * 022 25592246(Off.)** 022 25527225(Res.) 9892268729(Mob.)*
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- *sugeesh|സുഗീഷ് nalanchira|നാലാഞ്ചിറ thiruvananthapuram|തിരുവനന്തപുരം 8590312340|9645722142*
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
കൊള്ളാം. അങ്ങനെ ബാംഗ്ലൂരിനും, മധുരയ്ക്കും, ഡൽഹിക്കും പുറമേ മറ്റൊരു ഇന്ത്യൻ നഗരത്തിൽ കൂടി വിക്കിപഠനശിബിരം നടന്നു. അഭിനന്ദനങ്ങൾ.
ഈ വിവരങ്ങൾ വിക്കിയിലെ പഠനശിബിരംhttps://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:MLWAMUM1താളിൽ കൂടെ ചേർക്കൂ.
2012/8/3 Pradeep R pradeep717@gmail.com
*മലയാളം വിക്കി പഠനശിബിരം**,** മുംബൈ** **- **റിപ്പോർട്ട്*.
മലയാളം വിക്കിപീഡിയയുടെ മുംബൈയിലെ ആദ്യത്തെ പഠനശിബിരം 28-07-2012, ശനിയാഴ്ച്ച അണുശക്തിനഗറില്‍ നടക്കുകയുണ്ടായി. ട്രോംബേ ടൌണ്‍ഷിപ്പ് ഫൈന്‍ ആര്‍ട്സ് ക്ളബ്ബ് ഓഫീസില്‍ വച്ച് ശ്രീ. ഷിജു അലക്സ് നയിച്ച പ്രസ്തുത ശിബിരത്തില്‍ 32 പേര് പങ്കെടുത്തു. വൈകീട്ട് 4:00 മണിയോടെ ആരംഭിച്ച ശിബിരത്തില്‍ ശ്രീ. എം സദാനന്ദന്, ശ്രീ. മുരളീധരന് നന്നാട്ട് എന്നിവര്‍ സ്വാഗതം പറഞ്ഞു. വിക്കി, വിക്കിപീഡിയ, വിക്കിമീഡിയ ഫൌണ്ടേഷന്, മലയാളം വിക്കിപീഡിയയുടെ വളര്‍ച്ച, സഹോദരസംരഭങ്ങള്‍ എന്നിവയെക്കുറിച്ച് ഷിജു സംസാരിച്ചു. തുടര്‍ന്നുള്ള ശൂന്യവേളയില്‍ വിക്കിപീഡിയയുടെ ആധികാരികതയെക്കുറിച്ചും മറ്റും സദസ്സില്‍ നിന്നുയര്‍ന്ന സംശയങ്ങള്‍ക്ക് മറുപടി നല്കി.
തുടര്‍ന്ന് വിക്കിപീഡിയയില്‍ പുതിയ അക്കൌണ്ട് തുടങ്ങുന്നതും, മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതും പുതിയ ഒരു ലേഖനം സൃഷ്ടിക്കുന്നതും ഷിജു വിവരിച്ചു. കൂടാതെ തിരുത്തലുകള്‍ നടത്തുന്നതും കോമണ്‍സില്‍ ചിത്രങ്ങള്‍ അപ്ളോഡ് ചെയ്യുന്നതും, ആ ചിത്രങ്ങളെ ലേഖനങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതും എങ്ങിനെ എന്നും കാണിക്കുകയുണ്ടായി. ഒരു ചായ സല്ക്കാരത്തോടൊപ്പം ചര്‍ച്ച തുടര്‍ന്നു. അഞ്ചരമണിയോടെ സംഗമം അവസാനിച്ചു. ശ്രീമതി മായാദത്ത് നന്ദി പ്രകാശിപ്പിച്ചു.
പിന്നീട് മലയാളം വിക്കി കൈപ്പുസ്തകം, വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുന്ന പ്രസണ്റ്റേഷണ്റ്റെ കോപ്പി എന്നിവ ഷിജു എല്ലാവര്ക്കും ഇ-മെയില്‍ വഴി അയച്ചുകൊടുത്തു.
ശിബിരത്തില്‍ പങ്കെടുത്ത ശ്രീ. റെജു കെ. "വാഴാലിക്കാവ്' എന്ന ലേഖനം സൃഷ്ടിച്ചുകൊണ്ട് വിക്കി പ്രവര്‍ത്തനം ആരംഭിച്ച കാര്യം സന്തോഷപൂര്‍വ്വം അറിയിച്ചു കൊള്ളുന്നു.
പങ്കെടുത്തവര്‍, സര്‍വ്വശ്രീ.
അജയകുമാര്‍ എസ്.
അജ്മല്‍ പി. വൈ.
അനൂപ് സുകുമാരന്‍
ആശാരി എ. ജി. എസ്.
ബാലസുബ്രഹ്മണ്യന് നായര്‍ എ.
ബിനോയ് കെ.
ജയന് എം. പി.
ജില്‍ജു രതീഷ്
ജിനേഷ് തോമസ്
കുമാര്‍ എം. ജി. ആര്.
മായാദത്ത് വി. പി.
മുരളീധരന് എന്‍.
നൈന സജീവന്
ഓമനക്കുട്ടന് വി. ആര്.
പത്മ സുകുമാരന്‍
ഡോ. പയസ് ഐ. സി.
പ്രദീപ് ആര്.
രാജേഷ് പി. ഡി.
രതീഷ് എം. പി.
റെജു കെ.
സദാനന്ദന് എം.
ശ്രീപ്രസാദ് വി.
സൌപര്‍ണ്ണിക വി. പിള്ള
സുധ ആര്. കുമാര്‍
സുകുമാരന്‍ പി. കെ.
ഡോ. സുരേഷ് ജി
ഡോ. വേണുഗോപാലന്‍ എ.
വിജയന് വി. എന്‍.
വിജു ചിറയില്‍
വിന്‍സണ്റ്റ്
വിത്സണ് എം. കെ.
ഷിജു അലക്സ്
സസ്നേഹം,
-പ്രദീപ്
https://picasaweb.google.com/100511450317277317445/MalayalamWikiSibiramMumba...
-- *Pradeep R.* TPD, BARC, Mumbai-400 085
Email: pradeepr@barc.gov.in pradeep717@gmail.com pradeepr@barc.gov.in
Tel: * 022 25592246(Off.)** 022 25527225(Res.) 9892268729(Mob.)*
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
{{കൊള്ളാം}} അഭിനനന്ദങ്ങൾ
On Fri 03 Aug 2012 10:21:40 PM IST, Anoop wrote:
കൊള്ളാം. അങ്ങനെ ബാംഗ്ലൂരിനും, മധുരയ്ക്കും, ഡൽഹിക്കും പുറമേ മറ്റൊരു ഇന്ത്യൻ നഗരത്തിൽ കൂടി വിക്കിപഠനശിബിരം നടന്നു. അഭിനന്ദനങ്ങൾ.
ഈ വിവരങ്ങൾ വിക്കിയിലെപഠനശിബിരം https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:MLWAMUM1 താളിൽ കൂടെ ചേർക്കൂ.
2012/8/3 Pradeep R <pradeep717@gmail.com mailto:pradeep717@gmail.com>
*_ _* *_മലയാളം വിക്കി പഠനശിബിരം_**_,_**_മുംബൈ_**__**_- _**_റിപ്പോർട്ട്_*. മലയാളം വിക്കിപീഡിയയുടെ മുംബൈയിലെ ആദ്യത്തെ പഠനശിബിരം 28-07-2012, ശനിയാഴ്ച്ച അണുശക്തിനഗറില്‍ നടക്കുകയുണ്ടായി. ട്രോംബേ ടൌണ്‍ഷിപ്പ് ഫൈന്‍ ആര്‍ട്സ് ക്ളബ്ബ് ഓഫീസില്‍ വച്ച് ശ്രീ.ഷിജു അലക്സ് നയിച്ച പ്രസ്തുത ശിബിരത്തില്‍ 32പേര് പങ്കെടുത്തു. വൈകീട്ട് 4:00മണിയോടെ ആരംഭിച്ച ശിബിരത്തില്ശ്രീ. എം സദാനന്ദന്,ശ്രീ. മുരളീധരന് നന്നാട്ട് എന്നിവര്‍ സ്വാഗതം പറഞ്ഞു. വിക്കി, വിക്കിപീഡിയ, വിക്കിമീഡിയ ഫൌണ്ടേഷന്,മലയാളം വിക്കിപീഡിയയുടെ വളര്‍ച്ച, സഹോദരസംരഭങ്ങള്‍ എന്നിവയെക്കുറിച്ച് ഷിജു സംസാരിച്ചു. തുടര്‍ന്നുള്ള ശൂന്യവേളയില്‍ വിക്കിപീഡിയയുടെ ആധികാരികതയെക്കുറിച്ചും മറ്റും സദസ്സില്‍ നിന്നുയര്‍ന്ന സംശയങ്ങള്‍ക്ക് മറുപടി നല്കി. തുടര്‍ന്ന് വിക്കിപീഡിയയില്‍ പുതിയ അക്കൌണ്ട് തുടങ്ങുന്നതും, മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതും പുതിയ ഒരു ലേഖനം സൃഷ്ടിക്കുന്നതും ഷിജു വിവരിച്ചു. കൂടാതെ തിരുത്തലുകള്‍ നടത്തുന്നതും കോമണ്‍സില്‍ ചിത്രങ്ങള്‍ അപ്ളോഡ് ചെയ്യുന്നതും, ആ ചിത്രങ്ങളെ ലേഖനങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതും എങ്ങിനെ എന്നും കാണിക്കുകയുണ്ടായി.ഒരു ചായ സല്ക്കാരത്തോടൊപ്പം ചര്‍ച്ച തുടര്‍ന്നു. അഞ്ചരമണിയോടെ സംഗമം അവസാനിച്ചു.ശ്രീമതി മായാദത്ത് നന്ദി പ്രകാശിപ്പിച്ചു. പിന്നീട് മലയാളം വിക്കി കൈപ്പുസ്തകം, വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുന്ന പ്രസണ്റ്റേഷണ്റ്റെ കോപ്പി എന്നിവ ഷിജു എല്ലാവര്ക്കും ഇ-മെയില്‍ വഴി അയച്ചുകൊടുത്തു. ശിബിരത്തില്‍ പങ്കെടുത്ത ശ്രീ. റെജു കെ. "വാഴാലിക്കാവ്' എന്ന ലേഖനം സൃഷ്ടിച്ചുകൊണ്ട് വിക്കി പ്രവര്‍ത്തനം ആരംഭിച്ച കാര്യം സന്തോഷപൂര്‍വ്വം അറിയിച്ചു കൊള്ളുന്നു. പങ്കെടുത്തവര്‍,സര്‍വ്വശ്രീ. 1.അജയകുമാര്‍ എസ്. 2.അജ്മല്‍ പി. വൈ. 3.അനൂപ് സുകുമാരന്‍ 4.ആശാരി എ. ജി. എസ്. 5.ബാലസുബ്രഹ്മണ്യന് നായര്‍ എ. 6.ബിനോയ് കെ. 7.ജയന് എം. പി. 8.ജില്‍ജു രതീഷ് 9.ജിനേഷ് തോമസ് 10.കുമാര്‍ എം. ജി. ആര്. 11.മായാദത്ത് വി. പി. 12.മുരളീധരന് എന്‍. 13.നൈന സജീവന് 14.ഓമനക്കുട്ടന് വി. ആര്. 15.പത്മ സുകുമാരന്‍ 16.ഡോ. പയസ് ഐ. സി. 17.പ്രദീപ് ആര്. 18.രാജേഷ് പി. ഡി. 19.രതീഷ് എം. പി. 20.റെജു കെ. 21.സദാനന്ദന് എം. 22.ശ്രീപ്രസാദ് വി. 23.സൌപര്‍ണ്ണിക വി. പിള്ള 24.സുധ ആര്. കുമാര്‍ 25.സുകുമാരന്‍ പി. കെ. 26.ഡോ. സുരേഷ് ജി 27.ഡോ. വേണുഗോപാലന്‍ എ. 28.വിജയന് വി. എന്‍. 29.വിജു ചിറയില്‍ 30.വിന്‍സണ്റ്റ് 31.വിത്സണ് എം. കെ. 32.ഷിജു അലക്സ് സസ്നേഹം, -പ്രദീപ് https://picasaweb.google.com/100511450317277317445/MalayalamWikiSibiramMumbai -- /*Pradeep R.*/ TPD, BARC, Mumbai-400 085 Email: pradeepr@barc.gov.in <mailto:pradeepr@barc.gov.in> pradeep717@gmail.com <mailto:pradeepr@barc.gov.in> Tel: * 022 25592246 <tel:022%2025592246>(Off.)** 022 25527225 <tel:022%2025527225>(Res.) 9892268729 <tel:9892268729>(Mob.)* _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org <mailto:Wikiml-l@lists.wikimedia.org> Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- Junaid http://junaidpv.in
ഇൻഡിക് ഭാഷകളെ സംബന്ധിച്ച ഒരു വിദ്യാഭ്യാസ സെമിനാറിൽ പങ്കെടുക്കാൻ വളരെ അവിചാരിതമായാണ് മുംബെയിൽ പോയത്.സെമിനാറിന്റെ പരിപാടികളുടെ വിശദാംശങ്ങൾ കൈയ്യിൽ കിട്ടിയപ്പോൾ സെമിനാറിനു ശേഷം മടക്കയാത്രയ്ക്ക് മുൻപ് കഷ്ടിച്ച് 2 മണിക്കൂർ സമയം ഒഴിവ് ഉണ്ടെന്ന് മനസ്സിലായി. അങ്ങനെയാണ് പ്രദീപുമായി ഈ ലിസ്റ്റിലൂടെ ബന്ധപ്പെടാൻ ഇടയായത്. വെറും ഒറ്റ ദിവസത്തെ ഇടവെളയിൽ ഈ പഠനശിബിരത്തെകുറിച്ചുള്ള അറിയിപ്പ് കൊടുത്ത് ട്രോംബേ ടൌണ്‍ഷിപ്പ് ഫൈന്‍ ആര്‍ട്സ് ക്ലബ്ബുമായി ബന്ധപ്പെട്ട പരമാവധി പേരെ പങ്കെടുപ്പിച്ച പ്രദീപ് എല്ലാ വിധ അഭിനന്ദനങ്ങളും അർഹിക്കുന്നു.
ട്രോംബേ ടൌണ്‍ഷിപ്പ് ഫൈന്‍ ആര്‍ട്സ് ക്ലബ്ബിനെ കുറിച്ച് കുറച്ച് കാര്യങ്ങൾ
- BARC മായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ ട്രോംബേ ടൌണ്‍ഷിപ്പ് ഫൈന്‍ ആര്‍ട്സ് ക്ലബ്ബിനു 43 വർഷത്തെ പ്രവർത്തന പാരമ്പര്യം ഉണ്ട്.
- കേരളത്തിലുള്ള മലയാളികളെ നാണിപ്പിക്കുന്ന വിധം മലയാളവും മലയാളികളുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ ഈ ക്ലബ്ബിനുണ്ട്.
- ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആദ്യകാല പ്രവർത്തനങ്ങൾ/പ്രവർത്തകർക്ക് ഈ ക്ലബ്ബുമായി ബന്ധമുണ്ടെന്ന് ഭാരവാഹികൾ സൂചിപ്പിച്ചു.
- മലയാളം വിക്കിസംരംഭങ്ങളെ സംബന്ധിച്ച് സന്തോഷമുള്ള ഒരു സംഗതി ഈ ക്ലബ്ബിനു അതിന്റെ പഴക്കത്തിനു ഒത്ത നല്ല ഒരു വായനശാല ഉണ്ട് എന്നതാണ്. വിക്കിഗ്രന്ഥശാലയ്ക്ക് പറ്റിയ പകർപ്പവകാശകാലാവധി കഴിഞ്ഞ പല പുസ്തകങ്ങളും അവിടെ ഉണ്ടാകാൻ സാദ്ധ്യത ഉണ്ട്. (പ്രദീപിനോട് ഇക്കാര്യം പരിശോധിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.)
- ക്ലബ്ബുമായി ബന്ധപ്പെട്ട് വിക്കിഗ്രന്ഥശാലയിൽ ഒരു പദ്ധതി തുടങ്ങുന്ന കാര്യം ആലോചിക്കാവുന്നതാണ്.
ഈ പഠനശിബിരം കഴിഞ്ഞപ്പോൾ എന്റെ മനസ്സിൽ തോന്നിയ ഒരു ആശയവും ഗ്രന്ഥശാലയുമായി ബന്ധപ്പെട്ടതാണ്. നമ്മൾ നടത്തുന്ന ശിബിരങ്ങൾക്ക് ശേഷം പുതിയ അംഗങ്ങൾക്ക് തുടർന്നുള്ള പ്രവർത്തനങ്ങൾക്കുള്ള ചില പണികൾ നൽകിയാൽ അവർ കുറച്ച് കൂടി പെട്ടെന്ന് വിക്കിസമൂഹത്തിന്റെ ഭാഗമാകും. അതിനുള്ള ഏറ്റവും നല്ല ഉപാധി ആണ് വിക്കിഗ്രന്ഥശാലയിലെ ഡിജിറ്റൈസേഷൻ. ഗുണങ്ങൾ പലതാണ്
-നമ്മുടെ ഈ പഠനശിബിരത്തിനു വരുന്ന മിക്കവരുടേയും പ്രശ്നം മലയാളം ടൈപ്പിങ്ങ് അറിയില്ല എന്നതാണ്. ഗ്രന്ഥസാലയിലൂടെ അത് എളുപ്പത്തിൽ പഠിച്ചെടുക്കാം - അടിസ്ഥാന വിക്കിഎഡിറ്റിങ്ങ് എളുപ്പത്തിൽ ഗ്രന്ഥശാലയിലൂടെ പഠിക്കാം - ഇതിനൊക്കെ പുറമേ ശ്രദ്ധെയമായ ഒരു മലയാള പുസ്തകം ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമാകാനും അവർക്ക് പറ്റുന്നു
ഈ വിധത്തിൽ എളുപ്പത്തിൽ മലയാളം ടൈപ്പിങ്ങ്, വിക്കി എഡിറ്റിങ്ങ് എന്നിവ പഠിച്ച് കഴിഞ്ഞാൽ പിന്നെ അവർ സ്വാഭാവികമായി അവരവർക്ക് ഇഷ്ടമുള്ള മലയാളം സംരംഭങ്ങളിൽ പിന്നെ ശ്രദ്ധ കേന്ദ്രീകരിക്കും.
ഇത് ഞാൻ പറയാൻ കാര്യം മിക്കവാറും ശിബിരങ്ങളിൽ പങ്കെടുക്കുന്ന ആളുകൾ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രശ്നം മലയാളം ടൈപ്പിങ്ങ് ആണ് എന്നതാണ്. വിക്കിയിലൂടെ അത് എളുപ്പത്തിൽ പഠിച്ചെടുക്കാമല്ലോ. ഒപ്പം വിക്കി എഡിറ്റിങ്ങും.
ഓൺലൈൻ ശിബിരങ്ങൾക്ക് (ഉദാഹരണത്തിനു ഇപ്പോൾ ഫേസ് ബുക്കിലൂടെയും ഗൂഗിൾ പ്ളസിലൂടെയും നടത്തുന്ന ശ്രമങ്ങൾ) ഫിസിക്കൽ ശിബിരങ്ങളെ അപെക്ഷിച്ച് കൂടുതൽ പേരെ വിക്കിയിലെത്തിക്കാൻ കഴിയുന്നു എന്നാണ് വസ്തുതകൾ ചൂണ്ടി കാണിക്കുന്നത്. അതിനുള്ള പ്രധാനകാരണം ഓൺലൈൻ ശിബിരത്തിന്റെ ഭാഗമാകുന്ന മിക്കവർക്കും മലയാളം ടൈപ്പിങ്ങ് അറിയാം എന്നതാവാം.അതിനാൽ ഓൺലൈനിലൂടെ വിക്കി ക്ളാസ്സുകൾ കുറച്ച് കൂടി ഉഷാറാക്കുന്നത് നല്ലതാണെന്ന് തോന്നുന്നു.
പക്ഷെ അല്ലാതെ നടത്തുന്ന ശിബിരങ്ങൾ കുറക്കേണ്ടതില്ല. വിക്കിയിൽ എഡിറ്റ് ചെയ്ത് തുടങ്ങുന്നവരെ കിട്ടുന്നത് കുറവാണെങ്കിലും ഫിസിക്കലായി നടത്തുന്ന ശിബിരങ്ങൾ നേരിട്ടും നേരിട്ടല്ലാതെയും ഉള്ള ധാരാളം മെച്ചങ്ങൾ ഉണ്ട്. അതിനാൽ മലയാളികൾ ഉള്ള സ്ഥലത്തൊക്കെ വിക്കിശിബിരങ്ങൾ നടക്കണം. പ്രത്യേകിച്ച് ഗൾഫിൽ ഒരു പഠനശിബിരം നടക്കേണ്ട സമയം പണ്ടേ കഴിഞ്ഞു.
ഷിജു
On 8/4/12, Junaid P V junu.pv@gmail.com wrote:
{{കൊള്ളാം}} അഭിനനന്ദങ്ങൾ
On Fri 03 Aug 2012 10:21:40 PM IST, Anoop wrote:
കൊള്ളാം. അങ്ങനെ ബാംഗ്ലൂരിനും, മധുരയ്ക്കും, ഡൽഹിക്കും പുറമേ മറ്റൊരു ഇന്ത്യൻ നഗരത്തിൽ കൂടി വിക്കിപഠനശിബിരം നടന്നു. അഭിനന്ദനങ്ങൾ.
ഈ വിവരങ്ങൾ വിക്കിയിലെപഠനശിബിരം https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:MLWAMUM1 താളിൽ കൂടെ ചേർക്കൂ.
2012/8/3 Pradeep R <pradeep717@gmail.com mailto:pradeep717@gmail.com>
*_ _* *_മലയാളം വിക്കി പഠനശിബിരം_**_,_**_മുംബൈ_**__**_- _**_റിപ്പോർട്ട്_*. മലയാളം വിക്കിപീഡിയയുടെ മുംബൈയിലെ ആദ്യത്തെ പഠനശിബിരം 28-07-2012, ശനിയാഴ്ച്ച അണുശക്തിനഗറില്‍ നടക്കുകയുണ്ടായി. ട്രോംബേ ടൌണ്‍ഷിപ്പ് ഫൈന്‍
ആര്‍ട്സ് ക്ളബ്ബ് ഓഫീസില്‍ വച്ച് ശ്രീ.ഷിജു അലക്സ് നയിച്ച പ്രസ്തുത ശിബിരത്തില്‍ 32പേര് പങ്കെടുത്തു. വൈകീട്ട് 4:00മണിയോടെ ആരംഭിച്ച ശിബിരത്തില്ശ്രീ. എം സദാനന്ദന്,ശ്രീ. മുരളീധരന് നന്നാട്ട് എന്നിവര്‍ സ്വാഗതം പറഞ്ഞു. വിക്കി, വിക്കിപീഡിയ, വിക്കിമീഡിയ ഫൌണ്ടേഷന്,മലയാളം വിക്കിപീഡിയയുടെ വളര്‍ച്ച, സഹോദരസംരഭങ്ങള്‍ എന്നിവയെക്കുറിച്ച് ഷിജു സംസാരിച്ചു. തുടര്‍ന്നുള്ള ശൂന്യവേളയില്‍ വിക്കിപീഡിയയുടെ ആധികാരികതയെക്കുറിച്ചും മറ്റും സദസ്സില്‍ നിന്നുയര്‍ന്ന സംശയങ്ങള്‍ക്ക് മറുപടി നല്കി.
തുടര്‍ന്ന് വിക്കിപീഡിയയില്‍ പുതിയ അക്കൌണ്ട് തുടങ്ങുന്നതും,
മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതും പുതിയ ഒരു ലേഖനം സൃഷ്ടിക്കുന്നതും ഷിജു വിവരിച്ചു. കൂടാതെ തിരുത്തലുകള്‍ നടത്തുന്നതും കോമണ്‍സില്‍ ചിത്രങ്ങള്‍ അപ്ളോഡ് ചെയ്യുന്നതും, ആ ചിത്രങ്ങളെ ലേഖനങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതും എങ്ങിനെ എന്നും കാണിക്കുകയുണ്ടായി.ഒരു ചായ സല്ക്കാരത്തോടൊപ്പം ചര്‍ച്ച തുടര്‍ന്നു. അഞ്ചരമണിയോടെ സംഗമം അവസാനിച്ചു.ശ്രീമതി മായാദത്ത് നന്ദി പ്രകാശിപ്പിച്ചു.
പിന്നീട് മലയാളം വിക്കി കൈപ്പുസ്തകം, വിക്കി സംരംഭങ്ങളെ
പരിചയപ്പെടുത്തുന്ന പ്രസണ്റ്റേഷണ്റ്റെ കോപ്പി എന്നിവ ഷിജു എല്ലാവര്ക്കും ഇ-മെയില്‍ വഴി അയച്ചുകൊടുത്തു.
ശിബിരത്തില്‍ പങ്കെടുത്ത ശ്രീ. റെജു കെ. "വാഴാലിക്കാവ്' എന്ന ലേഖനം സൃഷ്ടിച്ചുകൊണ്ട് വിക്കി പ്രവര്‍ത്തനം ആരംഭിച്ച കാര്യം സന്തോഷപൂര്‍വ്വം
അറിയിച്ചു കൊള്ളുന്നു.
പങ്കെടുത്തവര്‍,സര്‍വ്വശ്രീ. 1.അജയകുമാര്‍ എസ്. 2.അജ്മല്‍ പി. വൈ. 3.അനൂപ് സുകുമാരന്‍ 4.ആശാരി എ. ജി. എസ്. 5.ബാലസുബ്രഹ്മണ്യന് നായര്‍ എ. 6.ബിനോയ് കെ. 7.ജയന് എം. പി. 8.ജില്‍ജു രതീഷ് 9.ജിനേഷ് തോമസ് 10.കുമാര്‍ എം. ജി. ആര്. 11.മായാദത്ത് വി. പി. 12.മുരളീധരന് എന്‍. 13.നൈന സജീവന് 14.ഓമനക്കുട്ടന് വി. ആര്. 15.പത്മ സുകുമാരന്‍ 16.ഡോ. പയസ് ഐ. സി. 17.പ്രദീപ് ആര്. 18.രാജേഷ് പി. ഡി. 19.രതീഷ് എം. പി. 20.റെജു കെ. 21.സദാനന്ദന് എം. 22.ശ്രീപ്രസാദ് വി. 23.സൌപര്‍ണ്ണിക വി. പിള്ള 24.സുധ ആര്. കുമാര്‍ 25.സുകുമാരന്‍ പി. കെ. 26.ഡോ. സുരേഷ് ജി 27.ഡോ. വേണുഗോപാലന്‍ എ. 28.വിജയന് വി. എന്‍. 29.വിജു ചിറയില്‍ 30.വിന്‍സണ്റ്റ് 31.വിത്സണ് എം. കെ. 32.ഷിജു അലക്സ് സസ്നേഹം, -പ്രദീപ്
https://picasaweb.google.com/100511450317277317445/MalayalamWikiSibiramMumba...
-- /*Pradeep R.*/ TPD, BARC, Mumbai-400 085 Email: pradeepr@barc.gov.in <mailto:pradeepr@barc.gov.in> pradeep717@gmail.com <mailto:pradeepr@barc.gov.in> Tel: * 022 25592246 <tel:022%2025592246>(Off.)** 022 25527225 <tel:022%2025527225>(Res.) 9892268729 <tel:9892268729>(Mob.)* _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org <mailto:Wikiml-l@lists.wikimedia.org> Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- Junaid http://junaidpv.in
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
{{കൈ}}
2012, ആഗസ്റ്റ് 4 6:37 pm ന്, Shiju Alex shijualexonline@gmail.com എഴുതി:
- മലയാളം വിക്കിസംരംഭങ്ങളെ സംബന്ധിച്ച് സന്തോഷമുള്ള ഒരു സംഗതി ഈ
ക്ലബ്ബിനു അതിന്റെ പഴക്കത്തിനു ഒത്ത നല്ല ഒരു വായനശാല ഉണ്ട് എന്നതാണ്. വിക്കിഗ്രന്ഥശാലയ്ക്ക് പറ്റിയ പകർപ്പവകാശകാലാവധി കഴിഞ്ഞ പല പുസ്തകങ്ങളും അവിടെ ഉണ്ടാകാൻ സാദ്ധ്യത ഉണ്ട്. (പ്രദീപിനോട് ഇക്കാര്യം പരിശോധിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.)
- ക്ലബ്ബുമായി ബന്ധപ്പെട്ട് വിക്കിഗ്രന്ഥശാലയിൽ ഒരു പദ്ധതി തുടങ്ങുന്ന
കാര്യം ആലോചിക്കാവുന്നതാണ്.
ഈ പഠനശിബിരം കഴിഞ്ഞപ്പോൾ എന്റെ മനസ്സിൽ തോന്നിയ ഒരു ആശയവും ഗ്രന്ഥശാലയുമായി ബന്ധപ്പെട്ടതാണ്. നമ്മൾ നടത്തുന്ന ശിബിരങ്ങൾക്ക് ശേഷം പുതിയ അംഗങ്ങൾക്ക് തുടർന്നുള്ള പ്രവർത്തനങ്ങൾക്കുള്ള ചില പണികൾ നൽകിയാൽ അവർ കുറച്ച് കൂടി പെട്ടെന്ന് വിക്കിസമൂഹത്തിന്റെ ഭാഗമാകും. അതിനുള്ള ഏറ്റവും നല്ല ഉപാധി ആണ് വിക്കിഗ്രന്ഥശാലയിലെ ഡിജിറ്റൈസേഷൻ. ഗുണങ്ങൾ പലതാണ്
-നമ്മുടെ ഈ പഠനശിബിരത്തിനു വരുന്ന മിക്കവരുടേയും പ്രശ്നം മലയാളം ടൈപ്പിങ്ങ് അറിയില്ല എന്നതാണ്. ഗ്രന്ഥസാലയിലൂടെ അത് എളുപ്പത്തിൽ പഠിച്ചെടുക്കാം - അടിസ്ഥാന വിക്കിഎഡിറ്റിങ്ങ് എളുപ്പത്തിൽ ഗ്രന്ഥശാലയിലൂടെ പഠിക്കാം
- ഇതിനൊക്കെ പുറമേ ശ്രദ്ധെയമായ ഒരു മലയാള പുസ്തകം ഡിജിറ്റൈസ് ചെയ്യാനുള്ള
പദ്ധതിയുടെ ഭാഗമാകാനും അവർക്ക് പറ്റുന്നു
ഈ വിധത്തിൽ എളുപ്പത്തിൽ മലയാളം ടൈപ്പിങ്ങ്, വിക്കി എഡിറ്റിങ്ങ് എന്നിവ പഠിച്ച് കഴിഞ്ഞാൽ പിന്നെ അവർ സ്വാഭാവികമായി അവരവർക്ക് ഇഷ്ടമുള്ള മലയാളം സംരംഭങ്ങളിൽ പിന്നെ ശ്രദ്ധ കേന്ദ്രീകരിക്കും.
ഇത് ഞാൻ പറയാൻ കാര്യം മിക്കവാറും ശിബിരങ്ങളിൽ പങ്കെടുക്കുന്ന ആളുകൾ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രശ്നം മലയാളം ടൈപ്പിങ്ങ് ആണ് എന്നതാണ്. വിക്കിയിലൂടെ അത് എളുപ്പത്തിൽ പഠിച്ചെടുക്കാമല്ലോ. ഒപ്പം വിക്കി എഡിറ്റിങ്ങും.
ഷിജു
{{ കൈ }} :)
2012/8/4 manoj k manojkmohanme03107@gmail.com