സുഹൃത്തുക്കളേ,
വിക്കിസ്മാരകങ്ങളെ സ്നേഹിക്കുന്നു പദ്ധതിക്ക് വേണ്ടി തയ്യാറാക്കിയ സർവ്വെ
ചോദ്യാവലി ട്രാൻസ്ലേറ്റ് വിക്കിയിൽ തയ്യാറാക്കിയിരിക്കുന്നു.
മലയാളത്തിലേക്കുള്ള തർജ്ജമ പൂർണ്ണമായും ചെയ്തുകഴിഞ്ഞു. പ്രൂഫ് റീഡ് ചെയ്യാൻ
ഏവരേയും ക്ഷണിക്കുന്നു.
താൾ ഇവിടെക്കാണാം :
https://translatewiki.net/w/i.php?title=Special%3ATranslate&taction=pro…
നന്ദി.
സസ്നേഹം,
നത
2012/9/3 Sreejith K. <sreejithk2000(a)gmail.com>
വിക്കിപീഡിയ സ്മാരകങ്ങളെ സ്നേഹിക്കുന്നു എന്ന പദ്ധതിൽ
ചേർക്കേണ്ട
ചിത്രങ്ങളെക്കുറിച്ച് അറിയാൻ ഈ താൾ കാണുക.
http://en.wikipedia.org/wiki/Wikipedia:WikiProject_India/Wiki_Loves_Monumen…
ഇതൊരു ചെറിയ ലിസ്റ്റ് മാത്രമാണ്. ഇതിലെ ചില സ്മാരകങ്ങൾ ശരിയായ സ്മാരകങ്ങൾ
ആവണമെന്നുമില്ല. ഈ ലിസ്റ്റിലെ തെറ്റുതിരുത്താനും ഇതിൽ കാണുന്ന സ്മാരകങ്ങളുടെ
ചിത്രങ്ങൾ വിക്കിയിലെത്തിക്കാനും എല്ലാവരും പരിശ്രമിക്കുന്നെങ്കിൽ
നന്നായിരുന്നു.
സെപ്റ്റംബർ മാസം മുഴുവനായി നീണ്ടു നിൽക്കുന്ന പദ്ധതിയാണ് "വിക്കിപീഡിയ
സ്മാരകങ്ങളെ സ്നേഹിക്കുന്നു". എല്ലാവരുടേയും സഹാഖകരണങ്ങൾ പ്രതീക്ഷിക്കുന്നു.
വിവരങ്ങൾക്ക്:
http://www.wikilovesmonuments.in/
- ശ്രീജിത്ത് കെ.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode
Blogs : *nethahussain.blogspot.com
swethaambari.wordpress.com*