വിക്കിപീഡിയ സ്മാരകങ്ങളെ സ്നേഹിക്കുന്നു എന്ന പദ്ധതിൽ ചേർക്കേണ്ട ചിത്രങ്ങളെക്കുറിച്ച് അറിയാൻ ഈ താൾ കാണുക.

http://en.wikipedia.org/wiki/Wikipedia:WikiProject_India/Wiki_Loves_Monuments/Kerala

ഇതൊരു ചെറിയ ലിസ്റ്റ് മാത്രമാണ്. ഇതിലെ ചില സ്മാരകങ്ങൾ ശരിയായ സ്മാരകങ്ങൾ ആവണമെന്നുമില്ല. ഈ ലിസ്റ്റിലെ തെറ്റുതിരുത്താനും ഇതിൽ കാണുന്ന സ്മാരകങ്ങളുടെ ചിത്രങ്ങൾ വിക്കിയിലെത്തിക്കാനും എല്ലാവരും പരിശ്രമിക്കുന്നെങ്കിൽ നന്നായിരുന്നു.

സെപ്റ്റംബർ മാസം മുഴുവനായി നീണ്ടു നിൽക്കുന്ന പദ്ധതിയാണ് "വിക്കിപീഡിയ സ്മാരകങ്ങളെ സ്നേഹിക്കുന്നു". എല്ലാവരുടേയും സഹാഖകരണങ്ങൾ പ്രതീക്ഷിക്കുന്നു.

വിവരങ്ങൾക്ക്: http://www.wikilovesmonuments.in/

- ശ്രീജിത്ത് കെ.