സുഹൃത്തുക്കളേ,

  വിക്കിസ്മാരകങ്ങളെ സ്നേഹിക്കുന്നു പദ്ധതിക്ക് വേണ്ടി തയ്യാറാക്കിയ സർവ്വെ ചോദ്യാവലി ട്രാൻസ്ലേറ്റ് വിക്കിയിൽ തയ്യാറാക്കിയിരിക്കുന്നു. മലയാളത്തിലേക്കുള്ള തർജ്ജമ പൂർണ്ണമായും ചെയ്തുകഴിഞ്ഞു. പ്രൂഫ് റീഡ് ചെയ്യാൻ ഏവരേയും ക്ഷണിക്കുന്നു.

താൾ ഇവിടെക്കാണാം : https://translatewiki.net/w/i.php?title=Special%3ATranslate&taction=proofread&group=tsint-wlmsurvey&language=ml&limit=100&task=reviewall


നന്ദി.

സസ്നേഹം,

നത

2012/9/3 Sreejith K. <sreejithk2000@gmail.com>
വിക്കിപീഡിയ സ്മാരകങ്ങളെ സ്നേഹിക്കുന്നു എന്ന പദ്ധതിൽ ചേർക്കേണ്ട ചിത്രങ്ങളെക്കുറിച്ച് അറിയാൻ ഈ താൾ കാണുക.

http://en.wikipedia.org/wiki/Wikipedia:WikiProject_India/Wiki_Loves_Monuments/Kerala

ഇതൊരു ചെറിയ ലിസ്റ്റ് മാത്രമാണ്. ഇതിലെ ചില സ്മാരകങ്ങൾ ശരിയായ സ്മാരകങ്ങൾ ആവണമെന്നുമില്ല. ഈ ലിസ്റ്റിലെ തെറ്റുതിരുത്താനും ഇതിൽ കാണുന്ന സ്മാരകങ്ങളുടെ ചിത്രങ്ങൾ വിക്കിയിലെത്തിക്കാനും എല്ലാവരും പരിശ്രമിക്കുന്നെങ്കിൽ നന്നായിരുന്നു.

സെപ്റ്റംബർ മാസം മുഴുവനായി നീണ്ടു നിൽക്കുന്ന പദ്ധതിയാണ് "വിക്കിപീഡിയ സ്മാരകങ്ങളെ സ്നേഹിക്കുന്നു". എല്ലാവരുടേയും സഹാഖകരണങ്ങൾ പ്രതീക്ഷിക്കുന്നു.

വിവരങ്ങൾക്ക്: http://www.wikilovesmonuments.in/

- ശ്രീജിത്ത് കെ.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode

Blogs : nethahussain.blogspot.com
swethaambari.wordpress.com