വർഷങ്ങൾക്ക് മുമ്പ് ഞാൻ ക്വിസ്സ് മാസ്റ്ററായിരുന്ന
കാലത്ത്, ഞാൻ ചോദിച്ച
ഒരു ചോദ്യം ഇത് തന്നെ. ഉത്തരം ഉള്ളൂർ എന്നും. കാക്കേ കാകേ മാത്രമല്ല പ്രാവേ
ർപ്രാവേ പോകരുത്തെ വാ വാ കൂട്ടിനകത്താക്കാം എന്ന പദ്യകർത്താവും ഉള്ളൂർ
തന്നെ
----- Original Message -----
*From:* Rajesh K <rajeshodayanchal(a)gmail.com>
*To:* Malayalam Wikimedia Project Mailing
list<wikiml-l(a)lists.wikimedia.org>
*Sent:* Wednesday, October 17, 2012 1:24 PM
*Subject:* Re: [Wikiml-l] Correct information requested
ഉള്ളൂരിന്റേതു തന്നെയാണെന്നാണ് കേട്ടിരിക്കുന്നത്;
മറിച്ചൊരു വാദം ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല..
ഇവിടെ
മാതൃഭൂമിയിലും<http://www.mathrubhumi.com/static/others/newspecial/index.…
അതുതന്നെ കാണുന്നു..
രാജേഷ കെ ഒടയഞ്ചാൽ...
2012/10/17 Shiju Alex <shijualexonline(a)gmail.com>
> ആധികാരികമായ ഒരു അവലംബം ചേർത്താൽ നന്നായിരിക്കും. ഉള്ളൂരിന്റെ
> സമ്പൂർണ്ണകൃതികളോ മറ്റോ അവലംബം ആക്കാമല്ലോ. ഇനിയിപ്പം ഉള്ളൂരല്ല
> രചയിതാവെങ്കിൽ
> ഈ പാട്ടിന്റെ കൂടുതൽ വിശദാംശങ്ങൾ കണ്ടെത്തേണ്ടതുണ്ട്.
>
>
>
>
> 2012/10/17 manoj k <manojkmohanme03107(a)gmail.com>
>
>> ശരിയാണെന്ന് തോന്നുന്നു. വിക്കിഗ്രന്ഥശാലയില്‍ കാക്കേ, കാക്കേ,
>>
കൂടെവിടെ?<http://ml.wikisource.org/wiki/%E0%B4%95%E0%B4%BE%E0%B4%95%E0%B…
>> കാണുക
>>
>> 2012, ഒക്ടോബര്‍ 11 7:56 am ന്, Mohanan nair A.t <
>> a.tmohanannair(a)yahoo.in> എഴുതി:
>>
>>> കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ
>>> കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാൽ കുഞ്ഞു കിടന്നു കരഞ്ഞീടും...........
>>>
>>> എന്നു തുടങ്ങുന്ന നഴ്സറി പാട്ട് ഉള്ളൂർ എഴുതിയതാണെന്ന് ഒരു ജനറൽ നോളജ്
>>> മാഗസിനിൽ കണ്ടുവെ
>>> ന്ന് ഒരു അറിവ് കിട്ടി. അത് തെറ്റാണെന്നാ
>>> ണ് ഇതുവരെയുള്ള എന്റെ അറിവ്. ഇതിന്റെ ശരിയും ഔദ്യോഗികവുമായ വിവരം
>>> അറിയാൻ ആരെങ്കിലും സഹായിക്കാമോ
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>>
https://lists.wikimedia.org/mailman/options/wikiml-l
>>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>>
https://lists.wikimedia.org/mailman/options/wikiml-l
>>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l
>
------------------------------
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: