ഈ വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കായി വിക്കിയില്‍ ഒരു താള്
തുടങ്ങിയിട്ടുണ്ട്
http://ml.wikipedia.org/wiki/Meetup
അവിടെ ചര്‍ച്ച ചെയ്തു തീരുമാനം ആയതിനു ശെഷം തീയതിയും വിശദവിവരങ്ങളും മെയിലിങ്ങ്
ലിസ്റ്റില്‍ പോസ്റ്റ് ചെയ്യാം.
നിലവില്‍ കൂടുതല്‍ പേര് സമ്മതം അറിയിച്ചത താഴെ പറയുന്നു.
*തീയതി:* 2008 ഒക്ടോബര്‍ 26 ഞായറാഴ്ചയോ ഒക്ടോബര്‍ 27 തിങ്കളാഴ്ച ആണു.
സ്ഥലം: തൃശൂര്‍/ചാലക്കുടി. (കേരളത്തിന്റെ എല്ലാഭാഗത്തു നിന്നും വന്നെത്താനുള്ള
സൗകര്യം/ കൂടുതല്‍ വിക്കിപീഡിയര്‍ ഉള്ള സ്ഥലം)
ഇതിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തീരുമാനം ആകുന്നതു വരെ ദയവായി
http://ml.wikipedia.org/wiki/Meetup എന്ന താളില്‍ മാത്രം നടത്തിയാല്‍
നന്നായിരിക്കും.
ഷിജു
2008/9/15 Jesse Francis <gtalkjesse(a)gmail.com>
ഒക്റ്റോബര്‍ 1,2,3, ആഴ്ചോസ് ഞാന്‍
ബിസിയാര്ക്കും....ലപ്പൊ പരീക്ഷാന്ന് പറേണ
ഒരു സാധനമുണ്ടാം.... അഭിക്ക് വേണ്ടേലും എനിക്ക് വേണം.....
ജെസ്സെ
14 September 2008 11:50 PM ന്, Abhi <abhishekjacob123(a)gmail.com> എഴുതി:
എല്ലാവര്ക്കും വരാന്‍ സൌകര്യമുള്ള ദിവസങ്ങള്‍
ഏതൊക്കെയെന്ന് പറഞ്ഞാല്‍
നന്നായിരുന്നു. ഒരു തിയതി നിശ്ചയിക്കാം. എനിക്ക് ഏത് ദിവസമാണെങ്കിലും
കുഴപ്പമുണ്ടാവില്ലെന്ന് തോന്നുന്നു. (ക്ലാസ് ഉള്ള ദിവസമാണെങ്കില്‍ കൂടുതല്‍
സന്തോഷം ;)
അഭി
14 September 2008 7:42 PM ന്, Challiyan <challiyan(a)gmail.com> എഴുതി:
നവംബറിലെ ഇനി അവധിയുള്ളൂ. അല്ലെങ്കില്‍
ഹര്‍ത്താല്‍ വരണം
ചാലക്കുടിയില്‍ വരൂമ്പോള്‍ വിളിക്കൂ നമുക്ക് കൂടാം.
ചള്സ്കി
14 September 2008 12:29 AM ന്, Ramesh N G <rameshng(a)gmail.com> എഴുതി:
കഴിഞ്ഞ ദിവസം വികിയന്: അഭിയുമായി ചാറ്റിയപ്പോള്‍
ഒരു വിക്കി മീറ്റിനെ
കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി.
അടുത്ത മാസം (ഒക്ടോബറില്‍) കേരളത്തിലേക്കൊരു യാത്രയുണ്ട്.. വിക്കി
ചേട്ടന്മാരെ കാണാനുള്ള വല്ല അവസരം ഉണ്ടാകുമോ?
ഒരു ചെറിയ ഒത്തുകൂടല്‍ പോലെ എന്തെങ്കിലും പറ്റുകയാണെങ്കില്‍ നല്ല
കാര്യമായിരുന്നു.. പുതുമുഖമായ എന്നെ പോലുള്ളവര്‍ക്കൊരു പ്രചോദനമാകും..
-- രമേശ്
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
An Orthodontist dreaming to become a pilot
www.bharathdental.com
you can find me in regional wiki as
http://ml.wikipedia.org/wiki/User:Challiyan
See my most interesting pictures at
http://www.flickriver.com/photos/challiyan/popular-interesting/
(there more than 600- it will load slowly)
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l