എല്ലാവര്ക്കും വരാന്‍ സൌകര്യമുള്ള ദിവസങ്ങള്‍ ഏതൊക്കെയെന്ന് പറഞ്ഞാല്‍ നന്നായിരുന്നു. ഒരു തിയതി നിശ്ചയിക്കാം. എനിക്ക് ഏത് ദിവസമാണെങ്കിലും കുഴപ്പമുണ്ടാവില്ലെന്ന് തോന്നുന്നു. (ക്ലാസ് ഉള്ള ദിവസമാണെങ്കില്‍ കൂടുതല്‍ സന്തോഷം ;)
അഭി14 September 2008 7:42 PM ന്, Challiyan <challiyan@gmail.com> എഴുതി:
നവംബറിലെ ഇനി അവധിയുള്ളൂ. അല്ലെങ്കില്‍ ഹര്‍ത്താല്‍ വരണംചാലക്കുടിയില് വരൂമ്പോള്‍ വിളിക്കൂ നമുക്ക് കൂടാം.ചള്സ്കി14 September 2008 12:29 AM ന്, Ramesh N G <rameshng@gmail.com> എഴുതി:
_______________________________________________കഴിഞ്ഞ ദിവസം വികിയന്: അഭിയുമായി ചാറ്റിയപ്പോള്‍ ഒരു വിക്കി മീറ്റിനെ കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി.അടുത്ത മാസം (ഒക്ടോബറില്‍) കേരളത്തിലേക്കൊരു യാത്രയുണ്ട്.. വിക്കി ചേട്ടന്മാരെ കാണാനുള്ള വല്ല അവസരം ഉണ്ടാകുമോ?ഒരു ചെറിയ ഒത്തുകൂടല്‍ പോലെ എന്തെങ്കിലും പറ്റുകയാണെങ്കില്‍ നല്ല കാര്യമായിരുന്നു.. പുതുമുഖമായ എന്നെ പോലുള്ളവര്‍ക്കൊരു പ്രചോദനമാകും..-- രമേശ്
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
An Orthodontist dreaming to become a pilot
www.bharathdental.com
you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan
See my most interesting pictures at
http://www.flickriver.com/photos/challiyan/popular-interesting/
(there more than 600- it will load slowly)
_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l