ഈ വിഷയത്തെക്കുറിച്ചുള്ള ചര്ച്ചയ്ക്കായി വിക്കിയില്‍ ഒരു താള്‍ തുടങ്ങിയിട്ടുണ്ട്

http://ml.wikipedia.org/wiki/Meetup

അവിടെ ചര്ച്ച ചെയ്തു തീരുമാനം ആയതിനു ശെഷം തീയതിയും വിശദവിവരങ്ങളും മെയിലിങ്ങ് ലിസ്റ്റില്‍ പോസ്റ്റ് ചെയ്യാം.

നിലവില്‍ കൂടുതല്‍ പേര്‍ സമ്മതം അറിയിച്ചത താഴെ പറയുന്നു.
തീയതി: 2008 ഒക്ടോബര്‍ 26 ഞായറാഴ്ചയോ  ഒക്ടോബര്‍ 27 തിങ്കളാഴ്ച ആണു.
സ്ഥലം:  തൃശൂര്/ചാലക്കുടി. (കേരളത്തിന്റെ എല്ലാഭാഗത്തു നിന്നും വന്നെത്താനുള്ള സൗകര്യം/ കൂടുതല്‍ വിക്കിപീഡിയര്‍ ഉള്ള സ്ഥലം)
 
ഇതിനെ സംബന്ധിച്ചുള്ള ചര്ച്ചകള്‍ തീരുമാനം ആകുന്നതു വരെ ദയവായി   http://ml.wikipedia.org/wiki/Meetup എന്ന താളില്‍ മാത്രം നടത്തിയാല്‍ നന്നായിരിക്കും.

ഷിജു

2008/9/15 Jesse Francis <gtalkjesse@gmail.com>
ഒക്റ്റോബര്‍ 1,2,3, ആഴ്ചോസ് ഞാന്‍ ബിസിയാര്‍ക്കും....ലപ്പൊ പരീക്ഷാന്ന് പറേണ ഒരു സാധനമുണ്ടാം.... അഭിക്ക് വേണ്ടേലും എനിക്ക് വേണം.....
                                      ജെസ്സെ

14 September 2008 11:50 PM ന്, Abhi <abhishekjacob123@gmail.com> എഴുതി:
എല്ലാവര്‍ക്കും വരാന്‍ സൌകര്യമുള്ള ദിവസങ്ങള്‍ ഏതൊക്കെയെന്ന് പറഞ്ഞാല്‍ നന്നായിരുന്നു. ഒരു തിയതി നിശ്ചയിക്കാം. എനിക്ക് ഏത് ദിവസമാണെങ്കിലും കുഴപ്പമുണ്ടാവില്ലെന്ന് തോന്നുന്നു. (ക്ലാസ് ഉള്ള ദിവസമാണെങ്കില്‍ കൂടുതല്‍ സന്തോഷം ;)

                                                            അഭി

14 September 2008 7:42 PM ന്, Challiyan <challiyan@gmail.com> എഴുതി:

നവംബറിലെ ഇനി അവധിയുള്ളൂ. അല്ലെങ്കില്‍  ഹര്‍ത്താല്‍ വരണം
 
ചാലക്കുടിയില്‍ വരൂമ്പോള്‍ വിളിക്കൂ നമുക്ക് കൂടാം.
 
ചള്‍സ്കി

14 September 2008 12:29 AM ന്, Ramesh N G <rameshng@gmail.com> എഴുതി:
കഴിഞ്ഞ ദിവസം വികിയന്‍: അഭിയുമായി ചാറ്റിയപ്പോള്‍ ഒരു വിക്കി മീറ്റിനെ കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി.
 
അടുത്ത മാസം (ഒക്ടോബറില്‍) കേരളത്തിലേക്കൊരു യാത്രയുണ്ട്.. വിക്കി  ചേട്ടന്മാരെ കാണാനുള്ള   വല്ല അവസരം ഉണ്ടാകുമോ?
 
ഒരു ചെറിയ  ഒത്തുകൂടല്‍ പോലെ എന്തെങ്കിലും പറ്റുകയാണെങ്കില്‍ നല്ല കാര്യമായിരുന്നു.. പുതുമുഖമായ എന്നെ പോലുള്ളവര്‍ക്കൊരു പ്രചോദനമാകും..
 
-- രമേശ്
 

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
An Orthodontist dreaming to become a pilot
www.bharathdental.com
you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan
See my most interesting pictures at
http://www.flickriver.com/photos/challiyan/popular-interesting/
(there more than 600- it will load slowly)

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l