നവംബറിലെ ഇനി അവധിയുള്ളൂ. അല്ലെങ്കില്‍ ഹര്‍ത്താല്‍ വരണം
ചാലക്കുടിയില്‍ വരൂമ്പോള്‍ വിളിക്കൂ നമുക്ക് കൂടാം.
ചള്സ്കി
14 September 2008 12:29 AM ന്, Ramesh N G <rameshng(a)gmail.com> എഴുതി:
കഴിഞ്ഞ ദിവസം വികിയന്: അഭിയുമായി ചാറ്റിയപ്പോള്‍ ഒരു
വിക്കി മീറ്റിനെ
കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി.
അടുത്ത മാസം (ഒക്ടോബറില്‍) കേരളത്തിലേക്കൊരു യാത്രയുണ്ട്.. വിക്കി
ചേട്ടന്മാരെ കാണാനുള്ള വല്ല അവസരം ഉണ്ടാകുമോ?
ഒരു ചെറിയ ഒത്തുകൂടല്‍ പോലെ എന്തെങ്കിലും പറ്റുകയാണെങ്കില്‍ നല്ല
കാര്യമായിരുന്നു.. പുതുമുഖമായ എന്നെ പോലുള്ളവര്‍ക്കൊരു പ്രചോദനമാകും..
-- രമേശ്
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
An Orthodontist dreaming to become a pilot
www.bharathdental.com
you can find me in regional wiki as
http://ml.wikipedia.org/wiki/User:Challiyan
See my most interesting pictures at
http://www.flickriver.com/photos/challiyan/popular-interesting/
(there more than 600- it will load slowly)