കഴിഞ്ഞ ദിവസം വികിയന്: അഭിയുമായി ചാറ്റിയപ്പോള്‍ ഒരു വിക്കി മീറ്റിനെ കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി.
അടുത്ത മാസം (ഒക്ടോബറില്‍) കേരളത്തിലേക്കൊരു യാത്രയുണ്ട്.. വിക്കി ചേട്ടന്മാരെ കാണാനുള്ള വല്ല അവസരം ഉണ്ടാകുമോ?
ഒരു ചെറിയ ഒത്തുകൂടല്‍ പോലെ എന്തെങ്കിലും പറ്റുകയാണെങ്കില്‍ നല്ല കാര്യമായിരുന്നു.. പുതുമുഖമായ എന്നെ പോലുള്ളവര്‍ക്കൊരു പ്രചോദനമാകും..
-- രമേശ്
നവംബറിലെ ഇനി അവധിയുള്ളൂ. അല്ലെങ്കില്‍ ഹര്‍ത്താല്‍ വരണം
ചാലക്കുടിയില്‍ വരൂമ്പോള്‍ വിളിക്കൂ നമുക്ക് കൂടാം.
ചള്സ്കി
14 September 2008 12:29 AM ന്, Ramesh N G rameshng@gmail.com എഴുതി:

Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
എല്ലാവർക്കും വരാൻ സൌകര്യമുള്ള ദിവസങ്ങൾ ഏതൊക്കെയെന്ന് പറഞ്ഞാൽ നന്നായിരുന്നു. ഒരു തിയതി നിശ്ചയിക്കാം. എനിക്ക് ഏത് ദിവസമാണെങ്കിലും കുഴപ്പമുണ്ടാവില്ലെന്ന് തോന്നുന്നു. (ക്ലാസ് ഉള്ള ദിവസമാണെങ്കിൽ കൂടുതൽ സന്തോഷം ;) അഭി
14 September 2008 7:42 PM ന്, Challiyan challiyan@gmail.com എഴുതി:
നവംബറിലെ ഇനി അവധിയുള്ളൂ. അല്ലെങ്കില്‍ ഹര്‍ത്താല്‍ വരണം
ചാലക്കുടിയില്‍ വരൂമ്പോള്‍ വിളിക്കൂ നമുക്ക് കൂടാം.
ചള്സ്കി
14 September 2008 12:29 AM ന്, Ramesh N G rameshng@gmail.com എഴുതി:
കഴിഞ്ഞ ദിവസം വികിയന്: അഭിയുമായി ചാറ്റിയപ്പോള്‍ ഒരു വിക്കി മീറ്റിനെ കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി.
അടുത്ത മാസം (ഒക്ടോബറില്‍) കേരളത്തിലേക്കൊരു യാത്രയുണ്ട്.. വിക്കി ചേട്ടന്മാരെ കാണാനുള്ള വല്ല അവസരം ഉണ്ടാകുമോ?
ഒരു ചെറിയ ഒത്തുകൂടല്‍ പോലെ എന്തെങ്കിലും പറ്റുകയാണെങ്കില്‍ നല്ല കാര്യമായിരുന്നു.. പുതുമുഖമായ എന്നെ പോലുള്ളവര്‍ക്കൊരു പ്രചോദനമാകും..
-- രമേശ്
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- An Orthodontist dreaming to become a pilot www.bharathdental.com you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan See my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/ (there more than 600- it will load slowly)

ഒക്റ്റോബര്‍ 1,2,3, ആഴ്ചോസ് ഞാന്‍ ബിസിയാര്ക്കും....ലപ്പൊ പരീക്ഷാന്ന് പറേണ ഒരു സാധനമുണ്ടാം.... അഭിക്ക് വേണ്ടേലും എനിക്ക് വേണം..... ജെസ്സെ
14 September 2008 11:50 PM ന്, Abhi abhishekjacob123@gmail.com എഴുതി:
എല്ലാവര്ക്കും വരാന്‍ സൌകര്യമുള്ള ദിവസങ്ങള്‍ ഏതൊക്കെയെന്ന് പറഞ്ഞാല്‍ നന്നായിരുന്നു. ഒരു തിയതി നിശ്ചയിക്കാം. എനിക്ക് ഏത് ദിവസമാണെങ്കിലും കുഴപ്പമുണ്ടാവില്ലെന്ന് തോന്നുന്നു. (ക്ലാസ് ഉള്ള ദിവസമാണെങ്കില്‍ കൂടുതല്‍ സന്തോഷം ;) അഭി
14 September 2008 7:42 PM ന്, Challiyan challiyan@gmail.com എഴുതി:
നവംബറിലെ ഇനി അവധിയുള്ളൂ. അല്ലെങ്കില്‍ ഹര്‍ത്താല്‍ വരണം
ചാലക്കുടിയില്‍ വരൂമ്പോള്‍ വിളിക്കൂ നമുക്ക് കൂടാം.
ചള്സ്കി
14 September 2008 12:29 AM ന്, Ramesh N G rameshng@gmail.com എഴുതി:
കഴിഞ്ഞ ദിവസം വികിയന്: അഭിയുമായി ചാറ്റിയപ്പോള്‍ ഒരു വിക്കി മീറ്റിനെ കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി.
അടുത്ത മാസം (ഒക്ടോബറില്‍) കേരളത്തിലേക്കൊരു യാത്രയുണ്ട്.. വിക്കി ചേട്ടന്മാരെ കാണാനുള്ള വല്ല അവസരം ഉണ്ടാകുമോ?
ഒരു ചെറിയ ഒത്തുകൂടല്‍ പോലെ എന്തെങ്കിലും പറ്റുകയാണെങ്കില്‍ നല്ല കാര്യമായിരുന്നു.. പുതുമുഖമായ എന്നെ പോലുള്ളവര്‍ക്കൊരു പ്രചോദനമാകും..
-- രമേശ്
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- An Orthodontist dreaming to become a pilot www.bharathdental.com you can find me in regional wiki as http://ml.wikipedia.org/wiki/User:Challiyan See my most interesting pictures at http://www.flickriver.com/photos/challiyan/popular-interesting/ (there more than 600- it will load slowly)
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
ഈ വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കായി വിക്കിയില്‍ ഒരു താള് തുടങ്ങിയിട്ടുണ്ട്
http://ml.wikipedia.org/wiki/Meetup
അവിടെ ചര്‍ച്ച ചെയ്തു തീരുമാനം ആയതിനു ശെഷം തീയതിയും വിശദവിവരങ്ങളും മെയിലിങ്ങ് ലിസ്റ്റില്‍ പോസ്റ്റ് ചെയ്യാം.
നിലവില്‍ കൂടുതല്‍ പേര് സമ്മതം അറിയിച്ചത താഴെ പറയുന്നു. *തീയതി:* 2008 ഒക്ടോബര്‍ 26 ഞായറാഴ്ചയോ ഒക്ടോബര്‍ 27 തിങ്കളാഴ്ച ആണു. സ്ഥലം: തൃശൂര്‍/ചാലക്കുടി. (കേരളത്തിന്റെ എല്ലാഭാഗത്തു നിന്നും വന്നെത്താനുള്ള സൗകര്യം/ കൂടുതല്‍ വിക്കിപീഡിയര്‍ ഉള്ള സ്ഥലം)
ഇതിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തീരുമാനം ആകുന്നതു വരെ ദയവായി http://ml.wikipedia.org/wiki/Meetup എന്ന താളില്‍ മാത്രം നടത്തിയാല്‍ നന്നായിരിക്കും.
ഷിജു
2008/9/15 Jesse Francis gtalkjesse@gmail.com
ഒക്റ്റോബര്‍ 1,2,3, ആഴ്ചോസ് ഞാന്‍ ബിസിയാര്ക്കും....ലപ്പൊ പരീക്ഷാന്ന് പറേണ ഒരു സാധനമുണ്ടാം.... അഭിക്ക് വേണ്ടേലും എനിക്ക് വേണം..... ജെസ്സെ
14 September 2008 11:50 PM ന്, Abhi abhishekjacob123@gmail.com എഴുതി:
എല്ലാവര്ക്കും വരാന്‍ സൌകര്യമുള്ള ദിവസങ്ങള്‍ ഏതൊക്കെയെന്ന് പറഞ്ഞാല്‍ നന്നായിരുന്നു. ഒരു തിയതി നിശ്ചയിക്കാം. എനിക്ക് ഏത് ദിവസമാണെങ്കിലും കുഴപ്പമുണ്ടാവില്ലെന്ന് തോന്നുന്നു. (ക്ലാസ് ഉള്ള ദിവസമാണെങ്കില്‍ കൂടുതല്‍ സന്തോഷം ;)
അഭി