Hi,
I am planning to edit the malayalam mathematics article ,but couldn't get a suitable Malayalam word for "abstraction" .Any suggestions ?
Reference http://en.wikipedia.org/wiki/Abstraction_(mathematics) http://en.wikipedia.org/wiki/Abstraction_(mathematics)
Abstract algebra ന് അമൂർത്ത ബീജഗണിതംhttp://ml.wikipedia.org/wiki/%E0%B4%85%E0%B4%AE%E0%B5%82%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4_%E0%B4%AC%E0%B5%80%E0%B4%9C%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%82എന്നുണ്ട്.
On 18 May 2010 07:01, Byju Veedu byjupv@gmail.com wrote:
Hi,
I am planning to edit the malayalam mathematics article ,but couldn't get a suitable Malayalam word for "abstraction" .Any suggestions ?
Reference http://en.wikipedia.org/wiki/Abstraction_(mathematics)http://en.wikipedia.org/wiki/Abstraction_%28mathematics%29
http://en.wikipedia.org/wiki/Abstraction_%28mathematics%29
Byju.P.V Bangalore ,India Mob:9972766133
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
On Tue, May 18, 2010 at 9:29 AM, Junaid P V junu.pv@gmail.com wrote:
Abstract algebra ന് അമൂർത്ത ബീജഗണിതംhttp://ml.wikipedia.org/wiki/%E0%B4%85%E0%B4%AE%E0%B5%82%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4_%E0%B4%AC%E0%B5%80%E0%B4%9C%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%82എന്നുണ്ട്.
Abstract Algebra യും Abstraction നും തമ്മിൽ വ്യത്യാസമുണ്ടെന്നു തോന്നുന്നു.
On 18 May 2010 07:01, Byju Veedu byjupv@gmail.com wrote:
Hi,
I am planning to edit the malayalam mathematics article ,but couldn't get a suitable Malayalam word for "abstraction" .Any suggestions ?
സംഗ്രഹിയ്ക്കൽ എന്നു പറയാമെന്നു തോന്നുന്നു. Abstract നു സംഗ്രഹം.
അമൂര്ത്തവത്കരണം എന്നതാണ് സാധാരണനിലയില്‍ ആ വാക്കിന്റെ മലയാളം. പക്ഷെ ഗണിതശാസ്ത്രത്തില്‍ ഇതു് തന്നെയാണോ വിവക്ഷ എന്നു് സംശയമുണ്ട്. അതിനാല്‍ വിവേചനരഹിതമായി എല്ലായിടത്തും ഒരു വിവര്‍ത്തനം തന്നെ ഉപയോഗിക്കുന്നത് ആശയവ്യക്തതയ്ക്ക് തടസ്സമാവും. മഹേഷ് മംഗലാട്ട്
ഗണിതശാസ്ത്രത്തില്‍ ഇതേ അര്‍ത്ഥമാണെന്നാണ് മനസ്സിലാക്കുന്നത്
-റസിമാന്‍ ടി വി
2010/5/18 MAHESH MANGALAT maheshmangalat@gmail.com:
അമൂര്ത്തവത്കരണം എന്നതാണ് സാധാരണനിലയില്‍ ആ വാക്കിന്റെ മലയാളം. പക്ഷെ ഗണിതശാസ്ത്രത്തില്‍ ഇതു് തന്നെയാണോ വിവക്ഷ എന്നു് സംശയമുണ്ട്. അതിനാല്‍ വിവേചനരഹിതമായി എല്ലായിടത്തും ഒരു വിവര്‍ത്തനം തന്നെ ഉപയോഗിക്കുന്നത് ആശയവ്യക്തതയ്ക്ക് തടസ്സമാവും. മഹേഷ് മംഗലാട്ട്
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
അമൂർത്തീകരണം (abstraction) / അമൂർത്തബീജഗണിതം (abstract algebra) /അമൂർത്തീകൃതം (abstract) എന്നിങ്ങനെയാണു് ശരിയായി വേണ്ടത്. ആശയപരമായി മാത്രം അസ്തിത്വമുള്ള, സൈദ്ധാന്തികമായി മാത്രം ചിന്തിക്കാവുന്ന, വസ്തുനിഷ്ഠമായി ഉദാഹരിക്കേണ്ടതില്ലാത്ത, മൂർത്തീകരണം അസാദ്ധ്യമോ അനാവശ്യമോ ആയ ശാസ്ത്രവിഷയങ്ങളെയാണു് abstract എന്നു ചേർത്ത് വിളിക്കുന്നതു്. ആ നിലയ്ക്കു് ഇതേ വാക്കുതന്നെയാണു് ഉപയോഗിക്കേണ്ടതു്.
അതുപോലെ, രണ്ടോ മൂന്നോ ചെറിയ വരകൾ കൊണ്ട് ഒരാളുടെയോ വസ്തുവിന്റെയോ ആശയത്തിന്റെയോ ചിത്രീകരണം നടത്തുക എന്നത് abstract art-ന്റെ ഉദാഹരണമാണു്.
Abstraction എന്നാലും ഇതേ അർത്ഥം തന്നെ വരും. ഏതെങ്കിലും വിഷയത്തിന്റെ സത്ത മാത്രം ബാക്കിനിർത്തി ഉപകരണങ്ങളും (Demonstrative objects and elements) ഉദാഹരണങ്ങളും (illustrations and examples) അടങ്ങിയ മറ്റു വിശദാംശങ്ങൾ ഒഴിവാക്കുന്നതിനെയാണു് abstraction എന്നു പറയുന്നതു്.
2010/5/18 Raziman T V razimantv@gmail.com
ഗണിതശാസ്ത്രത്തില്‍ ഇതേ അര്‍ത്ഥമാണെന്നാണ് മനസ്സിലാക്കുന്നത്
-റസിമാന്‍ ടി വി
2010/5/18 MAHESH MANGALAT maheshmangalat@gmail.com:
അമൂര്ത്തവത്കരണം എന്നതാണ് സാധാരണനിലയില്‍ ആ വാക്കിന്റെ മലയാളം. പക്ഷെ ഗണിതശാസ്ത്രത്തില്‍ ഇതു് തന്നെയാണോ വിവക്ഷ എന്നു് സംശയമുണ്ട്. അതിനാല്‍ വിവേചനരഹിതമായി എല്ലായിടത്തും ഒരു വിവര്‍ത്തനം തന്നെ ഉപയോഗിക്കുന്നത് ആശയവ്യക്തതയ്ക്ക് തടസ്സമാവും. മഹേഷ് മംഗലാട്ട്
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
abstract അമൂര്‍ത്തമായ; On Tue, 2010-05-18 at 08:31 +0530, Byju Veedu wrote:
Hi,
I am planning to edit the malayalam mathematics article ,but couldn't get a suitable Malayalam word for "abstraction" .Any suggestions ?
Reference http://en.wikipedia.org/wiki/Abstraction_(mathematics)
-- Byju.P.V Bangalore ,India Mob:9972766133

Dear byju
I think "antha satha" may be be the meaning of abstraction. "Othungiyathu", "samskaranam" etc may be used I think. Its just an opinion and I am not an expert in malayalam.
Sainu CYBROSYS
Sent from my BlackBerry® Bold
-----Original Message----- From: P Das arayilpdas@gmail.com Date: Wed, 19 May 2010 08:57:15 To: Malayalam Wikimedia Project Mailing listwikiml-l@lists.wikimedia.org Subject: Re: [Wikiml-l] looking for a suitable malayalam word for abstraction

_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
abstract - അന്തഃസത്ത
http://fci.wikia.com/wiki/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B...http://fci.wikia.com/wiki/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82/%E0%B4%97%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%B1%E0%B4%BFയില്‍ ഇങ്ങനെ കാണുന്നു.
-- Syam Kumar R. http://www.webmasterview.com/
On Wed, May 19, 2010 at 9:08 AM, Sainu mysainu@gmail.com wrote:
Dear byju
I think "antha satha" may be be the meaning of abstraction. "Othungiyathu", "samskaranam" etc may be used I think. Its just an opinion and I am not an expert in malayalam.
Sainu CYBROSYS
Sent from my BlackBerry® Bold
-----Original Message----- From: P Das arayilpdas@gmail.com Date: Wed, 19 May 2010 08:57:15 To: Malayalam Wikimedia Project Mailing listwikiml-l@lists.wikimedia.org Subject: Re: [Wikiml-l] looking for a suitable malayalam word for abstraction
abstract അമൂര്‍ത്തമായ; On Tue, 2010-05-18 at 08:31 +0530, Byju Veedu wrote:
Hi,
I am planning to edit the malayalam mathematics article ,but couldn't get a suitable Malayalam word for "abstraction" .Any suggestions ?
Reference http://en.wikipedia.org/wiki/Abstraction_(mathematics)http://en.wikipedia.org/wiki/Abstraction_%28mathematics%29
-- Byju.P.V Bangalore ,India Mob:9972766133
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l