അമൂര്‍ത്തവത്കരണം എന്നതാണ് സാധാരണനിലയില്‍ ആ വാക്കിന്റെ മലയാളം. പക്ഷെ ഗണിതശാസ്ത്രത്തില്‍ ഇതു് തന്നെയാണോ വിവക്ഷ എന്നു് സംശയമുണ്ട്. അതിനാല്‍ വിവേചനരഹിതമായി എല്ലായിടത്തും ഒരു വിവര്‍ത്തനം തന്നെ ഉപയോഗിക്കുന്നത് ആശയവ്യക്തതയ്ക്ക് തടസ്സമാവും.
മഹേഷ് മംഗലാട്ട്