On Tue, May 18, 2010 at 9:29 AM, Junaid P V <junu.pv@gmail.com> wrote:
Abstract algebra ന് അമൂർത്ത ബീജഗണിതം എന്നുണ്ട്.

Abstract Algebra യും Abstraction നും തമ്മിൽ വ്യത്യാസമുണ്ടെന്നു തോന്നുന്നു.

On 18 May 2010 07:01, Byju Veedu <byjupv@gmail.com> wrote:
Hi,

   I am planning to edit the malayalam mathematics article ,but couldn't get a suitable Malayalam  word for "abstraction" .Any suggestions ?

സംഗ്രഹിയ്ക്കൽ എന്നു പറയാമെന്നു തോന്നുന്നു. Abstract നു സംഗ്രഹം.

--
Kevin Siji